
എം ബി രാജേഷ് പുതിയ മന്ത്രി; എ എന്‍ ഷംസീര്‍ സ്പീക്കര്‍
സ്പീക്കര്‍ എംബി രാജേഷ് മന്ത്രിയാകും. സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെ ത്തുടര്‍ന്ന് എം വി ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്കാണ് രാജേഷി നെ നിശ്ചയിച്ചത്. എം ബി രാജേ ഷിന് പകരം തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ






























