
മലപ്പുറം പന്തല്ലൂരില്‍ ഉരുള്‍പൊട്ടല്‍ ; ഒരേക്കര്‍ റബര്‍ തോട്ടം ഒലിച്ചുപോയി
ആനക്കയം പന്തല്ലൂര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് ഉരുള്‍പൊട്ടിയത്. ഒരേക്കര്‍ റബര്‍ ഉള്‍പ്പെട്ട കൃഷി ഭൂമി നശിച്ചു. കനത്ത മഴ തുടങ്ങിയതിന് പി ന്നാലെ പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനാല്‍ വലിയ






























