
വിവാഹ പരസ്യം നല്‍കിയ യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍
പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ ഫോണിലൂടെ പരിചയപ്പെട്ട് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ വി ആര്യ(36)ആണ് പിടിയിലായത് പത്തനംതിട്ട :പുനര്‍വിവാഹ പരസ്യം നല്‍കിയ യുവാവിനെ






























