
സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കൂറ്റൻ ലോജിസ്റ്റിക്സ് ഹബ് വരുന്നു; 66 കമ്പനികളുടെ പങ്കാളിത്തം
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോകതലത്തിലുള്ള ആധുനിക ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കാൻ നീക്കം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായുള്ള ഈ വിപുലമായ പദ്ധതിയിൽ 66 കമ്പനിയുടെയും കൺസോർഷ്യങ്ങളുടെയും സഹകരണമുണ്ടാകും. രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയെ വളർത്തുന്നതിനും ആഗോള






























