
ഒമാനിൽ ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യം; ബലി പെരുന്നാൾ ജൂൺ 6-ന്
മസ്‌കത്ത്: ഒമാനിൽ ദുല്‍ഖഅദ് 29-ാം തീയതിയായ ചൊവ്വാഴ്ച ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ബുധനാഴ്ച ദുല്‍ഹിജ്ജയുടെ ആദ്യദിനമായി പ്രഖ്യാപിച്ചു. ഇതനുസരിച്ച് ബലി പെരുന്നാൾ (ഈദ് അൽ അദ്ഹ) ജൂൺ 6-ന് വെള്ളിയാഴ്ച ആയി നടക്കുമെന്ന് രാജ്യത്തെ






























