
114 ടണ്‍ പൊക്കാളി നെല്ല് ഉത്പാദിപ്പിച്ച് ഞാറക്കല്‍ ബ്ലോക്ക്
വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചു പഞ്ചായത്തുകളിലാണ് പൊക്കാളി കൃഷി ചെയ്തത്. കുഴുപ്പിള്ളി പഞ്ചായത്തില്‍ 50 ഹെക്ടര്‍, നായരമ്പലം പഞ്ചായത്തില്‍ 35 ഹെ ക്ടര്‍, എടവനക്കാട് പഞ്ചായത്തില്‍ 26 ഹെക്ടര്‍, പള്ളിപ്പുറം 10 ഹെക്ടര്‍, ഞാറക്കല്‍






























