
മിക്സഡ് ഹോസ്റ്റലും ബെഞ്ചും പരിഗണനയിലില്ല ; പാഠ്യപദ്ധതി പരിഷ്‌കരണം ജനാഭിപ്രായം പരിഗണിച്ച് : മന്ത്രി വി ശിവന്‍കുട്ടി
മിക്സഡ് ഹോസ്റ്റലും ബെഞ്ചും ആലോചനയിലില്ല. യൂണിഫോം തീരുമാനിക്കുന്നത് സ്‌കൂളുകളിലാണ്. സ മയമാറ്റത്തിലും തീരുമാനമായിട്ടില്ല.മതനിഷേധം സര്‍ക്കാര്‍ നില പാടല്ല, മതപഠനം നഷ്ടപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി നിയമസഭയില്‍ പറ ഞ്ഞു തിരുവനന്തപുരം : പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ പേരില്‍






























