
ഷവര്‍മ ഉണ്ടാക്കാന്‍ ദുര്‍ഗന്ധം വമിക്കുന്ന കോഴി ഇറച്ചി; കളമശ്ശേരിയില്‍ 500 കിലോ പിടികൂടി
കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി പിടികൂടി. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍, ഹോട്ടല്‍ ജീവനക്കാരുടെ താമസസ്ഥലത്തുനിന്നാ ണ് ഭക്ഷ്യയോഗ്യമല്ലാത്ത ഇറച്ചി പിടികൂടിയത് കൊച്ചി: കളമശ്ശേരിയില്‍ 500 കിലോ പഴകിയ കോഴി ഇറച്ചി






























