അയ്യപ്പ സന്നിധിയില്‍ ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയലക്ഷ്മി

gayathri

ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയ ലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മ സാഫല്യമായി അയ്യപ്പന്റെ സന്നി ധിയില്‍ ഭരതനാട്യം അവ തരണം

ശബരിമല :ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായ ത്രി വിജയലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മസാഫല്യമായി അയ്യപ്പന്റെ സ ന്നിധിയില്‍ ഭരതനാ ട്യം അവതരണം.ശനിയാഴ്ച വൈകിട്ട് 7ന് വലിയ പന്തലിലാണ് മകര വിളക്കിന് മുന്നോ ടിയായി അയ്യനെ കാണാനെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മു ന്നില്‍ ഭരതനാട്യമാടിയതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി.

ഗണപതി സ്തുതിയോടെയാണ് ഗായന്ത്രി നൃത്തമാരംഭിച്ചത്. തുടര്‍ന്ന് ശിവഭ ഗവാന്റെ സ്വഭാവവും സൗന്ദര്യ വും തോഴിയോട് പ്രകീര്‍ത്തിക്കുന്ന ശിവസ്തുതി യും മുരുകസ്തുതിയും ദേവീസ്തൂതിയും ശ്രീപത്മാഭ സ്തൂതിയും അവസാനമായി അയ്യപ്പസ്തുതിയും ഗായത്രി വിജയലക്ഷ്മി സന്നിധാനത്ത് നിറഞ്ഞ സദസിന് മുന്നില്‍ അവതരിപ്പി ക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ അറുപതു കാരി നര്‍ത്തകി.

കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി മിഥിലാലയ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി.മൈഥിലിയുടെ ശിക്ഷണത്തിലാണ് വിജയലക്ഷമി വീണ്ടും ചിലങ്കകെട്ടിയത്. ആ യാത്രയാണ് ശനിയാഴ്ച അയ്യപ്പ സന്നിധിയിലെത്തിച്ചത്. പഠനകാലത്ത് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഗായത്രി വിജയലക്ഷമി 26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചച്ചാണു എന്‍ജിനീയറിങ് കോളേജിലെ അധ്യാപക ജീവിതത്തിരക്കുകളില്‍ മുഴുകയായിരുന്നു. ഒടുവില്‍ അടിത്തൂള്‍ പറ്റുന്നതിന് മുമ്പ് നൃത്തപരിശീലനം ആരംഭിച്ച അവര്‍ ഏഴുവര്‍ഷം കൊണ്ട് നൃത്ത വേദിയില്‍ സജീവസാന്നിധ്യമാവുകയായിരുന്നു. രണ്ടാം വരവിലെ നൂറാം വേദി സന്നിധാനത്ത് നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞിതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി വിജയലക്ഷ്മി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 75 ഓളം നൃത്തപരിപാടികളാണ് ഈ കലാകാരി അവതരിപ്പിച്ചത്. അമ്മയ്ക്ക് എപ്പോഴും പിന്തുണയുമായി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും ഒപ്പമുണ്ട്.എല്ലാം ദൈവഹിതം, വീ ണ്ടും ചിലങ്കയണിയാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തരത്തിലൊന്നും സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല. എല്ലാ ത്തിനും നന്ദി പറയാനുളള മക്കളോടും ദൈവത്തിനോടുമാണ് ഗായത്രി വിജയലക്ഷ്മി പറഞ്ഞു.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES