
വിശ്വനാഥന്റെ മരണം: പൊലീസ് റിപ്പോര്‍ട്ട് തള്ളി എസ്സി എസ്ടി കമ്മിഷന്‍, വിശദമായ അന്വേഷണം വേണമെന്നും ആവശ്യം
അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്തത് ശരിയല്ല. വെറുതെ ഒരാള്‍ പോയി തൂങ്ങി മരിച്ചു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് കമ്മീഷന്‍ പൊലീസിനോട് ചോ ദി ച്ചു. വെറുതെ ഒരാള്‍ ആത്മഹത്യ ചെയ്യില്ലല്ലോ. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല.






























