നോര്‍ക്ക- യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ; ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട്

norka

നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോ ട്, വയനാട് കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള

കോഴിക്കോട്: നോര്‍ക്ക റൂട്ട്‌സും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ പ്രവാസി ലോണ്‍ മേളയ്ക്ക് ഫെബ്രുവരി 9ന് തുട ക്കമാകും. കോഴിക്കോട്, വയനാട് കണ്ണൂര്‍, കാ സര്‍കോട് ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് മേള.

ലോണ്‍ മേളയുടെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് യൂണിയന്‍ ബാങ്ക് എംഎസ്എംഇ ഫസറ്റ് ബ്രാഞ്ചി ല്‍ രാവിലെ 10.30ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാ ന്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. യൂ ണിയന്‍ ബാങ്ക് കോഴിക്കോട് റീജണല്‍ ഹെഡ് റോസലിന്‍ റോഡ്രിഗസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ബ്രാഞ്ച് മാനേജര്‍ ബിജിഷ പി.കെ സ്വാഗതവും, ഡെപ്യൂട്ടി ബ്രഞ്ച് മാനേജര്‍ ജിതിന്‍ ആര്‍.ബി നന്ദിയും പറയും. എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതിയെക്കുറിച്ച് നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ അജിത്ത് കോള ശ്ശേരിയും ലോണ്‍ നടപടിക്രമങ്ങളെക്കുറിച്ച് ചീഫ് മാനേജര്‍ ആദര്‍ശ് വി.കെയും വിശദീകരിക്കും.

മേള നടക്കുന്ന ബ്രാഞ്ചുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ടാകും. നേരത്തേ രജിസ്റ്റര്‍ ചെയ്ത വര്‍ക്ക് മുന്‍ഗണന ലഭിക്കും. രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശ ത്തു ജോലിചെയ്തു എന്ന് തെളിയിക്കു ന്ന പാസ്പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും,ആധാര്‍,പാന്‍കാര്‍ഡ്,ഇലക്ഷന്‍ തിരി ച്ചറിയല്‍ കാര്‍ഡ് ,റേഷന്‍ കാര്‍ഡ്, പദ്ധതി വിശദീകരണം,പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം അതതു വേദികളില്‍ രാവിലെ 10 മണിമുതല്‍ പങ്കെടുക്കാവുന്നതാണ്.

കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ ഷം) ചഉജഞഋങ പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. ഇതോടൊപ്പം സൗജന്യമായി പദ്ധതി റിപ്പോര്‍ട്ടും തയാറാക്കി നല്‍കും.അവസരം പ്രയോജനപ്പെ ടുത്തി മടങ്ങി വന്ന പ്രവാസികള്‍ പുതു സംരംഭങ്ങള്‍ തുടങ്ങി പുനരധിവാസം യാഥാര്‍ഥ്യമാക്കേണ്ട താ ണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-2770500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.

വേദികള്‍ :
(യൂണിയന്‍ എം എസ് എം ഇ ഫസ്റ്റ് ബ്രാഞ്ച്,പാര്‍കോ കോംപ്ലക്‌സ്, കല്ലായി റോഡ്), കണ്ണൂര്‍: (കണ്ണൂര്‍ മെയിന്‍ ബ്രാഞ്ച് ,ഫോര്‍ട്ട് റോഡ്), കാസര്‍ഗോഡ്:( ജനറല്‍ ഹോ സ്പിറ്റലിന് സമീപമു ള്ളബ്രാഞ്ച്), വയനാട്(കല്‍പ്പറ്റ ബ്രാഞ്ച്,ഡോര്‍ നമ്പര്‍ 9/305/(3)മെയിന്‍ റോഡ് കല്‍പ്പറ്റ നാഷ ണല്‍ ഹൈവേ)

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES