
ഷാര്‍ജയില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു ; പാകിസ്ഥാന്‍ സ്വദേശി പിടിയില്‍
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ഷാര്‍ജ ബുതീ നയിലാണ് കൊലപാതകം നടന്നത്. ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ മാ നേജരാണ് ഹക്കീം ദുബൈ: ഷാര്‍ജയില്‍ മലയാളി കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട്






























