
ദുബായ് ജിഡിആർഎഫ്എ പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു: സേവന ഗുണനിലവാരം ഉയർത്താൻ ഓൺലൈൻ ഇടപെടൽ
ദുബായ്: ജനങ്ങളെ ഉൾപ്പെടുത്തി സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനായി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA-D) പുതിയൊരു പൊതുജന അഭിപ്രായ സർവേ ആരംഭിച്ചു. ‘GDRFA-D കോർപ്പറേറ്റ് റിപ്യൂട്ടേഷൻ 2025’ എന്ന






























