Category: News

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി ഇല്ല ; ഏഴിലധികം സുരക്ഷാ ഫീച്ചറുകളോടെ സ്മാര്‍ട്ട് കാര്‍ഡ്

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിലവിലെ കാഡുകളും ഒരു വര്‍ഷത്തിനകം സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാനാണ് ശ്രമമെന്ന് ട്രാന്‍ സ്പോര്‍ട്ട് കമീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസന്‍സാണ് ഒരുവര്‍ഷം

Read More »

മധ്യപ്രദേശില്‍ ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; ലോക്കോ പൈലറ്റ് മരിച്ചു

അപകടത്തില്‍ ലോക്കോ പൈലറ്റ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചരക്ക് ട്രെയിനുകള്‍ കൂട്ടിയിടിച്ച് എന്‍ജിനുകള്‍ക്ക് തീപിടിക്കുകയായിരുന്നു. കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊ രു ചരക്കുതീവണ്ടിയുമായി ഇടിക്കുകയായിരുന്നു. സിംഗ്പൂര്‍ : മധ്യപ്രദേശില്‍

Read More »

ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു ; ക്രൈസ്തവ കൂട്ടായ്മയില്‍ പാര്‍ട്ടി രൂപീകരിക്കും

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനവും അ ദ്ദേഹം രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം പറ ഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന് രാജിക്കത്ത് അയച്ചിട്ടുണ്ട് കൊച്ചി :

Read More »

യുഎഇയിലെ പെരുന്നാള്‍ അവധി, കനത്ത സുരക്ഷയൊരുക്കി പൊലീസ്; എമിറേറ്റുകളില്‍ പട്രോളിങ്

അപകടത്തില്‍പെടുന്നവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കാന്‍ എയര്‍ ആംബു ലന്‍സ് ഉള്‍പ്പെടെ എല്ലാ സംവിധാനവും തയ്യാറായിട്ടുണ്ട്. ആശുപത്രികളില്‍ മികച്ച ചി കിത്സ ഉറപ്പാക്കുമെന്നും പൊലീസ് അറിയിച്ചു. യുഎഇയിലെ പെരുന്നാള്‍ തിരക്ക് മുന്നില്‍ കണ്ട് വിവിധ

Read More »

രാജ്യത്ത് വീണ്ടും പതിനായിരം കടന്ന് കോവിഡ്; 10,542 പേര്‍ക്ക് വൈറസ് ബാധ, ഡല്‍ഹിയില്‍ 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണം

കഴിഞ്ഞ 24 മണിക്കൂറിനിടെ 10,542 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യ ത്ത് നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 63,562 ആയി ഉയര്‍ന്നതായി കേന്ദ്ര ആ രോഗ്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹിയില്‍ പോസിറ്റിവിറ്റി നിരക്ക് 26.54 ശതമാനമാണ്.

Read More »

ചായക്കടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കിഴക്കേകോട്ടയില്‍ നാല് കടകള്‍ കത്തിനശിച്ചു

ബസ് വെയിറ്റിങ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. മൂന്ന് യൂണിറ്റ് ഫയ ര്‍ഫോഴ്സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തെ ചായക്കടയിലെ ഗ്യാ സ് സിലിണ്ടര്‍ പൊട്ടി ത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു കട

Read More »

വി നാരായണന്‍ അന്തരിച്ചു

ചെന്നൈയില്‍ മകളുടെ വസതിയിലായിരുന്നു അന്ത്യം. മുംബൈയില്‍ ബോറിവിലി യിലെ ഐസി കോളനിയിലായിരുന്നു താമസം. ബോറിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍,ബോറിവിലി മലയാളി സമാജം എന്നീ സംഘടനകളില്‍ അം ഗമാ യിരുന്നു മുംബൈ :എല്‍ ആന്‍ഡ് ടിയില്‍

Read More »

ട്രെയിന്‍ തീവെപ്പ് കേസ് ; എന്‍ഐഎ അന്വേഷത്തിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം

നേരത്തെ എന്‍ഐഎ പ്രാഥമിക റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍ പ്പിച്ചിരുന്നു. സംഭവത്തില്‍ സംസ്ഥാനന്തര ബന്ധമുണ്ടെന്നും വിപുലമായ അന്വേഷ ണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ന്യൂഡല്‍ഹി :എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും.

Read More »

മില്‍മ പാല്‍ വില കൂട്ടി; നാളെ മുതല്‍ കൂടിയ നിരക്ക്

മില്‍മയുടെ പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് വില കൂടുന്നത്. മില്‍മ റിച്ച് 29 രൂ പയായിരുന്നത് 30 രൂപയായി വര്‍ധിക്കും. 24 രൂപ വിലയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടി ന് 25 രൂപയായും വില കൂടും.

Read More »

മുഖ്യമന്ത്രിക്ക് പൗര സ്വീകരണം; വിപുലമായ ഒരുക്കങ്ങളുമായി ദുബായ്

നോര്‍ക്കയുടെ നേതൃത്വത്തില്‍ ദുബായിലും മറ്റ് വടക്കന്‍ എമിറേറ്റുകളിലുമുള്ള വിവിധ മലയാളി സംഘടനകളെ ചേര്‍ത്തുകൊണ്ട് മെയ് 10ന് ദുബായ് അല്‍നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത് അബുദാബി : ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെന്റ്

Read More »

സുഡാനിലെ മലയാളിയുടെ മരണം : ഇന്ത്യന്‍ എംബസി യുമായി നോര്‍ക്ക അധികൃതരുടെ ആശയവിനിമയം തുടരുന്നു

ആഭ്യന്തര സംഘര്‍ഷത്തിനിടയില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസിയു മായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍

Read More »

താമരശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ കര്‍ണാടകയില്‍ കണ്ടെത്തി

ഇയാളെ ക്വട്ടേഷന്‍ സംഘം തന്നെ പുറത്ത് വിടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവ രങ്ങള്‍. തട്ടിക്കൊണ്ടുപോയി പതിനൊന്നാം ദിവസമാണ് ഷാഫിയെ കണ്ടെത്തിയത്. കഴിഞ്ഞ ഏഴാം തീയതി രാത്രി ഒമ്പതരയോടെ കാറിലെത്തിയ സംഘം ഷാഫിയെയും ഭാര്യയെയും തട്ടിക്കൊണ്ട് പോവുകയും

Read More »

പള്‍സര്‍ സുനിക്ക് ജാമ്യമില്ല; ഹര്‍ജി സുപ്രീംകോടതി തള്ളി

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. നേരത്തെ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.ഇതേത്തുടര്‍ന്നാണ് ഇയാള്‍ സുപ്രീം കോടതിയെ സമീപിച്ചത് ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ

Read More »

‘പങ്കെടുത്തത് മുഖ്യമന്ത്രിയുടെ വിരുന്നില്‍’; വിശദീകരണവുമായി ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസിലെ ഭിന്ന വിധി, മു ഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത്, പരാതിക്കാരന് എതിരായ പേപ്പട്ടി പരാ മര്‍ശം എന്നീ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് കുറിപ്പ് തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ

Read More »

മദനിക്ക് ജാമ്യത്തില്‍ ഇളവ്; കേരളത്തിലേക്ക് വരാന്‍ സുപ്രീം കോടതിയുടെ അനുമതി

കേരളത്തിലുള്ള അച്ഛനെ കാണാനാണ് അനുമതി. ജൂലൈ 10 വരെ നാട്ടില്‍ തങ്ങാനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി മദനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക്

Read More »

തളിക്കുളം അപകടം; മരണം മൂന്നായി, ചികിത്സയിലായിരുന്ന 11കാരി മരിച്ചു

പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭി രാമി (11) യും മരണപ്പെട്ടതോടെയാണിത്. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയി ടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ തട്ടാന്‍പടി സ്വദേശി പത്മനാഭന്‍ (81), ഭാര്യ പാറു ക്കുട്ടി

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: പ്രതിക്ക് തീവ്രവാദ ബന്ധം ; ഷാറൂഖ് സെയ്ഫിക്കെതിരെ യുഎപിഎ ചുമത്തി

കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍ കി. കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തി യത്.ചോദ്യം ചെയ്യലില്‍, ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയു ണ്ടെന്ന സൂചന ലഭിച്ചതിന് പിന്നാലെയാണ്

Read More »

അരിപ്പാറ വെള്ളച്ചാട്ടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു; മൂന്ന് പേരെ രക്ഷപ്പെടുത്തി

കോഴിക്കോട് പാലാഴി സ്വദേശി അശ്വന്ത് കൃഷ്ണ(15), തിരുവണ്ണൂര്‍ സ്വദേശി അഭിനവ് (13) എന്നിവരാണ് മരിച്ചത്. അഞ്ചു കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ബാക്കി മൂന്ന് പേ രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. കോഴിക്കോട്: തിരുവമ്പാടി

Read More »

‘പുറത്താക്കിയാലും ജയിലിലിട്ടാലും അദാനിയെ പറ്റി പറയും’; കോലാറില്‍ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

പാര്‍ലമെന്റില്‍ നിന്ന് തന്നെ പുറത്താക്കി ഭയപ്പെടുത്താം എന്നാണ് മോദി കരുതുന്നത്. ‘എനിക്കൊരു പേടിയുമില്ല. വീണ്ടും ഞാന്‍ ചോദിക്കുന്നു. ആ ബിനാമിപ്പണം ആരുടേ ത്?. നിങ്ങളും അദാനിയും തമ്മില്‍ ബന്ധമെന്ത്? അതിന്റെ മറുപടി കിട്ടും വരെ

Read More »

സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ഉച്ചയ്ക്ക് ഇറക്കിയ ഐഎംഡിയുടെ റിപ്പോര്‍ട്ടിലാണ് ഇന്നു മുതല്‍ അടുത്ത 5 ദിവസത്തേ ക്ക് ഇടിമിന്നലോട് കൂടിയ മഴ പ്രവചിച്ചിരിക്കുന്നത്. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദ്ദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം: ഏപ്രില്‍ 16

Read More »

കൊന്നത് പ്രശസ്തിക്കു വേണ്ടി, ഉപയോഗിച്ചത് നിരോധിച്ച തുര്‍ക്കിഷ് പിസ്റ്റള്‍ ; കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍

ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു ലഖ്നൗ:

Read More »

ട്രെയിന്‍ തീവയ്പ്പ് : കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷണം ; ഷാരൂഖിനെ ഷൊര്‍ണൂരില്‍ എത്തിച്ച് തെളിവെടുപ്പ്

കേസിലെ സാക്ഷികളെ ക്യാമ്പിലെത്തിച്ചാണ് അന്വേഷണ സംഘം തിരിച്ചറിയല്‍ പരേ ഡ് നടത്തിയത്. എഡിജിപി എം.ആര്‍ അജിത്ത് കുമാര്‍, ഐജി നീരജ് കുമാര്‍ ഗുപ്ത എ ന്നിവരും ക്യാമ്പിലെത്തിയിരുന്നു കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍

Read More »

‘സ്വത്ത് തട്ടിയെടുക്കുക ലക്ഷ്യം, പിന്നില്‍ സഹോദരന്‍’ ; തട്ടിക്കൊണ്ടുപോയ പ്രവാസിയുടെ പുതിയ വീഡിയോ പുറത്ത്

തനിക്ക് രണ്ടുപെണ്‍ മക്കളാണ് ഉള്ളത്. പെണ്‍മക്കള്‍ ഉള്ള അച്ഛന്‍ മരിച്ച് കഴിഞ്ഞാല്‍ മതാചാര പ്രകാരം സ്വത്ത് സഹോദരനിലേക്കാണ് പോകുക. അതുകൊണ്ട് സഹോദര നെ ശ്രദ്ധിക്കണമെന്ന് ഉപ്പ പറഞ്ഞതായും ഷാഫി പറയുന്നു. കരഞ്ഞുകൊണ്ടാണ് ഷാ ഫി

Read More »

കെഎസ്ആര്‍ടിസിക്ക് തിരിച്ചടി ; സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര റൂട്ടുകളില്‍ സര്‍വീസ് നടത്താമെന്ന് ഹൈക്കോടതി

ഹൈക്കോടതി വിധി കെഎസ്ആര്‍ടിസിക്ക് വലിയ തിരിച്ചടിയായി. 140 കിലോമീറ്ററിനു മുകളില്‍ സ്വകാര്യബസുകള്‍ക്ക് സര്‍വീസ് നടത്താനാകില്ലെന്നായിരുന്നു ഗതാഗത വകു പ്പിന്റെ തീരുമാനം. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് കൊച്ചി: സ്വകാര്യ

Read More »

സുഹൃത്തുക്കള്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി; ഒരാള്‍ കസ്റ്റഡിയില്‍

പാറ്റുവീട്ടില്‍ ഫെലിക്‌സ് (28) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാ ളെ കസ്റ്റഡിയിലെടുത്തു. മരിച്ച ഫെലിക്‌സ് നിരവധി കേസുകളികളില്‍ പ്രതിയായിരു ന്നു. ഇന്നലെ രാത്രി ഇയാളെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടു

Read More »

ലൈഫ് മിഷന്‍ കോഴക്കേസ് ; ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി തള്ളി

ലൈഫ് മിഷന്‍ കോഴ ഇടപാട് കേസില്‍ ശിവശങ്കറിന് കൃത്യമായ പങ്കുണ്ടെന്നതിന് തെ ളിവുണ്ട് എന്നതായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ച് കൊണ്ടായിരുന്നു കോ ടതി നടപടി. നേരത്തെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്ന

Read More »

എലത്തൂര്‍ തീവയ്പ്പ് കേസ്; ഷാരൂഖ് സെയ്ഫിയെ തെളിവെടുപ്പിനായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍

ആക്രമണം നടത്തിയ സ്റ്റേഷനിലെ ഡി 1, ഡി2 കോച്ചുകളിലാണ് പ്രതിയെ പ്രാഥമിക തെളിവെടുപ്പ് നടത്തിയത്.ഡി 2 കോച്ചില്‍ രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവര്‍ പാഞ്ഞെത്തിയതിന്റേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തി ച്ചാണ് തെളിവെടുപ്പ് നടത്തിയത്.

Read More »

കള്ളപ്പണം വെളുപ്പിക്കല്‍ : ഇബ്രാഹിംകുഞ്ഞിനു തിരിച്ചടി ; ഇഡിക്ക് അന്വേഷണം തുടരാം, സ്റ്റേ നീക്കി ഹൈക്കോടതി

ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാം. കേസില്‍ ഇബ്രാഹിം കുഞ്ഞ് നല്‍കിയ അപ്പീലില്‍ ഇഡി അന്വേഷണം സ്റ്റേ ചെയ്ത് കൊ ണ്ടുള്ള ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നീക്കി കൊച്ചി : പാലാരിവട്ടം

Read More »

ദുരിതാശ്വാസ നിധി വകമാറ്റല്‍: റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി, കേസ് ജൂണ്‍ അഞ്ചിലേക്കു മാറ്റി

ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യ ത്തില്‍ ലോകായു ക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനി ല്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീ ണ്ടും

Read More »

കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് വൈറസ് ബാധ; കേരളം മുന്നില്‍

രാജ്യത്ത് കോവിഡ് വ്യാപനം അതിവേഗം വര്‍ധിക്കുന്നു. കോവിഡ് ബാധിതരുടെ എണ്ണ ത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7830 പേര്‍ ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read More »

സൗദിയില്‍ വാഹനാപകടത്തില്‍ ചേര്‍ത്തല സ്വദേശി മരിച്ചു

കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് ബിഷക്കടുത്ത് ഖൈബര്‍ ജനൂ ബില്‍ വാഹനാപകടത്തില്‍ മരിച്ചത്. സെയില്‍സ് മാന്‍ ആയി ജോലി ചെയ്യുകയായി രുന്നു. അബ്ദുല്‍ സലാം ഓടിച്ച കാര്‍ പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം

Read More »

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗ കേസ്; റിവ്യു ഹര്‍ജി ഇന്ന് പരിഗണിക്കും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍ പരാതി ക്കാ രന്‍ നല്‍കിയ റിവ്യൂ ഹര്‍ജി ലോകായുക്ത ഇന്ന് പരിഗണിക്കും. കേസ് ഫുള്‍ ബെഞ്ചി ന്റെ പരിഗണനക്ക് വിട്ട രണ്ടംഗ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്നാണ്

Read More »