
പത്തനംതിട്ട കോന്നിയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; ടിപ്പര്‍ ഡ്രൈവര്‍ മരിച്ചു
ചിറ്റാര്‍ മാമ്പാറയില്‍ എംഎസ് മധു (65) ആണ് മരിച്ചത്.ടിപ്പര്‍ ലോറിയുടെ മുന്‍വശം പൂ ര്‍ണമായും തകര്‍ന്നു. ബസ് യാത്രക്കാരായ 12 പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേര്‍ക്ക് സാരമാ യ പരുക്കുണ്ട് പത്തനംതിട്ട: ടിപ്പര്‍ ലോറിയും






























