ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂളിന് സിബിഎസ്ഇ പരീക്ഷയില്‍ നൂറു ശതമാനം വിജയം

holy angels school and junior college dombivli

ഹോളി ഏഞ്ചല്‍സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂ ക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാലയം മാതൃകയാകുന്നത്

മുംബൈ : മലയാളി മാനേജ്‌മെന്റ് നേതൃത്വം നല്‍കുന്ന വിദ്യാഭാസ സ്ഥാപനങ്ങളില്‍ മുന്‍ നിരയിലുള്ള ഡോംബിവ്ലി ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ സിബിഎസ്ഇ പ ത്താം ക്ലാസ് പരീക്ഷയില്‍ നൂറു ശതമാനം വിജയം.കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ച യായി ലഭിക്കു ന്ന നൂറു ശതമാനം വിജയമാണിത്. 128 പേര്‍ പരീ ക്ഷ എഴുതിയതില്‍ 95 ശത മാനം മാര്‍ക്ക് നേടി രശ്മി സുനില്‍ ഒന്നാമതെത്തി. സ്‌നേഹാ നായര്‍, നിഖില്‍ കാനിയേരി,യാഷ് ഷെട്ടി എന്നിവരാണ് രണ്ടാം സ്ഥാനക്കാര്‍. വിജയിച്ചവരില്‍ പത്തു പേര്‍ക്ക് 90 ശതമാന ത്തിന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. ഡിസ്റ്റിംക്ഷനില്‍ പാസ്സായവര്‍ 47 പേരാണ്.

ജൂനിയര്‍ കോളേജ് ഒടഇ പരീക്ഷയില്‍ സയന്‍സ്, കോമേഴ്സ് എന്നീ വിഭാഗങ്ങളി ലും നൂറു ശതമാനം വി ജയമാണ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായ പന്ത്രണ്ടാമത്തെ വര്‍ഷമാണ് നൂറു മേനിയുടെ വിജയവു മായി ഇരട്ടി മധുരത്തിന്റെ തിളക്കത്തില്‍ ഈ മലയാളി വിദ്യാഭ്യാ സ സ്ഥാപനം മാതൃകയാകുന്നത്. സയന്‍സില്‍ ജൂലി ജോസ് 88.77 ശതമാനവും ഉദ്യാവാര്‍ ശ്രുതി ഭാസ്‌കര്‍ 86.61 ശതമാനവും കോമേഴ്സ് വിഭാഗത്തില്‍ നിഹാര്‍ ലകേശ്രീ 92.76 ശതമാനവും മോഹിത് ജോഷി 90 ശ തമാനവും നേടി വിജയികളില്‍ മുന്‍ നിരയി ലെത്തി.

വിദ്യാഭ്യാസ മേഖലയിലെ മികവിന് നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ഉമ്മന്‍ ഡേവിഡ് ഡയ റക്ടര്‍ ആയ ട്രിനിറ്റി എഡ്യൂക്കേഷന്‍ നടത്തുന്ന സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ ബിജോയ് ഉമ്മനാണ്. അച്ച ടക്ക ത്തോടെയുള്ള പഠനരീതിയിലൂടെ നല്ല സമൂഹത്തെ വാര്‍ത്തെടുക്കാനും അവരെ രാജ്യനിര്‍മിതിയുടെ ഭാ ഗമാക്കാനു മുള്ള മാതൃകാ പരമായ വിദ്യാഭ്യാസരീതിയാണ് ഹോളിഏഞ്ചല്‍സ് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജിന്റേത്.യുവമനസ്സുകളെ വാര്‍ത്തെടുക്കുന്നതിനുള്ള വിസ്മയകര മായ യാത്രയാണിതെന്നാണ് പ്രിന്‍സിപ്പാള്‍ ബിജോയ് ഉമ്മന്‍ വിജയികള്‍ക്ക് അഭിനന്ദനം നേര്‍ന്ന് കൊണ്ട് പറഞ്ഞു.ഹോളി ഏഞ്ചല്‍ സ് ജൂനിയര്‍ കോളേജും തുടര്‍ച്ചയായി നൂറു ശതമാനം വിജയം നേടിയാണ് വി ദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം നില നിര്‍ത്തി ട്രിനിറ്റി എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ കീഴിലുള്ള വിദ്യാല യം മാതൃകയാകുന്നത്.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. 2024ൽ

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES