Category: News

കെ വി തോമസിന് ലക്ഷം രൂപ ഓണറേറിയം ; രണ്ട് അസിസ്റ്റന്റുമാരെയും ഡ്രൈവറെയും നിയമിക്കാം

ശമ്പളത്തിനും അലവന്‍സുകള്‍ക്കും പകരം പ്രതിമാസം ഒരു ലക്ഷം രൂപ ഓണറേറിയ മായി നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനിച്ചത്. രണ്ട് അസിസ്റ്റന്റു മാര്‍, ഒരു ഓഫീസ് അറ്റന്‍ഡന്റ്, ഒരു ഡ്രൈവര്‍ എന്നിവരെ നിയമിക്കാനും അനുമതി

Read More »

കര്‍ണാടക സ്പീക്കറായി മലയാളി യു ടി ഖാദര്‍ ; നിയമസഭ ചരിത്രത്തില്‍ ആദ്യം

ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു ടി ഖാദര്‍. ബംഗളൂരു: കോണ്‍ഗ്രസ് നേതാവ്

Read More »

പുതിയ പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിക്കും; മന്ദിരം പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് അമിത് ഷാ

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും പങ്കെടുക്കുന്ന കാര്യത്തില്‍ അവര്‍ക്ക് തീരുമാനമെടുക്കാമെന്നും അമിത് ഷാ വാര്‍ ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ സാക്ഷ്യമാണ് ഈ മന്ദിരമെന്നും അമിത് ഷാ പറഞ്ഞു ന്യൂഡല്‍ഹി:

Read More »

ഒരാഴ്ച മുമ്പ് വിവാഹം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവതിയും രണ്ടാം ഭര്‍ത്താവും ആത്മഹത്യ ചെയ്തു; കൂട്ടമരണത്തില്‍ നടുങ്ങി നാട്

ഇരിട്ടി ചെറുപുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പാടിയോട്ട് ചാല്‍ വാ ച്ചാലിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെ ത്തിയത്. ശ്രീജ വെമ്പിരിഞ്ഞന്‍, ഇവരുടെ രണ്ടാം ഭര്‍ത്താവ് ഷാജി,

Read More »

വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ മലപ്പുറം സ്വദേശി പിടിയില്‍; കൂട്ടാകളികളെ തിരിഞ്ഞ് പൊലീസ്

മലപ്പുറം താനൂര്‍ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.പൈപ്പ് കൊണ്ട് എറിഞ്ഞപ്പോള്‍ സംഭ വി ച്ചതാണെന്നും പ്രതി പൊലീസില്‍ മൊഴി നല്‍കി.എന്നാല്‍ പൊലീസ് ഈ മൊഴി വി ശ്വാസത്തില്‍

Read More »

രേഖകള്‍ നശിപ്പിക്കാനുള്ള തന്ത്രം, തീപിടിത്തം സര്‍ക്കാരിന്റെ സ്ഥിരം പരിപാടി ; ദുരൂഹതയുണ്ടെന്ന് വി.ഡി സതീശന്‍

കെട്ടിടത്തില്‍ മതിയായ സുരക്ഷയോ തീ അണയ്ക്കുന്നതിനാവശ്യമായ സംവിധാനങ്ങ ളോ ഉണ്ടായിരുന്നില്ല. തീപിടിത്തം ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആ വശ്യപ്പെട്ടു തിരുവനന്തപുരം: തിരുവനന്തപുരം കിന്‍ഫ്രയിലെ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

Read More »

എസ്എഫ്ഐ നേതാവിന്റെ ആള്‍മാറാട്ടം; പ്രിന്‍സിപ്പലിന് പിറകെ വിശാഖിനും സസ്പെന്‍ഷന്‍

പുതിയ പ്രിന്‍സിപ്പല്‍ ഡോ.എന്‍ കെ നിഷാദാണ് വിശാഖിനെതിരെ നടപടി സ്വീകരി ച്ചത്. യുയുസി വിവാദത്തില്‍ പ്രിന്‍സിപ്പലായിരുന്ന ജി ജെ ഷൈജുവിനെ മാനേജ്‌മെ ന്റ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേരള സര്‍വ്വകലാശാല നിര്‍ദേശത്തിന് പിന്നാ ലെയാണ്

Read More »

മയക്കുവെടി വെക്കേണ്ടത് മന്ത്രിക്ക്; വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തി: രമേശ് ചെന്നിത്തല

നായാട്ടുകാരുടെ വെടിയേറ്റതിനെ തുടര്‍ന്നുണ്ടായ പ്രകോപനത്തിലാകാം കണമലയി ല്‍ കാട്ടുപോത്ത് നാട്ടിലിറങ്ങി രണ്ട് പേരെ അക്രമിച്ചതെന്ന വനംവകുപ്പ് വാദം തള്ളി എരുമേലി പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി രംഗത്തെത്തി.സംഭവത്തിന് ശേ ഷം വനംവകുപ്പ് കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണ്.

Read More »

ഡോ.വന്ദനയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കണം; ഹര്‍ജിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുളള ഹര്‍ ജിയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ച് ഹൈക്കോടതി കൊച്ചി : കൊട്ടാരക്കര താലൂക്ക്

Read More »

സഹോദരനില്‍ നിന്നു ഗര്‍ഭിണിയായി ; പതിനഞ്ചുകാരിയുടെ ഗര്‍ഭഛിദ്രത്തിന് ഹൈക്കോടതി അനുമതി

സഹോദരനില്‍ നിന്നാണ് കുട്ടി ഗര്‍ഭിണിയായത്. കുഞ്ഞു ജനിച്ചാല്‍ അതു സാമൂഹ്യ മായ സങ്കീര്‍ണതകള്‍ക്കു കാരണമാവുമെന്ന് കോടതി വിലയിരുത്തി. ഹര്‍ജിയില്‍ ആ വശ്യപ്പെട്ടിരിക്കുന്നതു പോലെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക മാത്രമാണ് പോം വഴി. ഗര്‍ഭഛിദ്രത്തിനു നടപടി

Read More »

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ക്ക് വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍ എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി തിരു വിതാംകൂര്‍ ദേവ സ്വം ബോര്‍ഡ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ആചാരങ്ങളും ചടങ്ങുകളും അല്ലാതെ മ റ്റൊരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ബോര്‍ഡിന്റെ

Read More »

പൊന്നമ്പലമേട്ടിലെ പൂജ; ഒരാള്‍ കൂടി അറസ്റ്റില്‍

കുമളി ആനവിലാസം സ്വദേശി ചന്ദ്രശേഖരന്‍ (കണ്ണന്‍) ആണ് കട്ടപ്പനയില്‍ അറസ്റ്റി ലായത്. പൂജയ്ക്കെത്തിയ നാരായണന്‍ നമ്പൂതിരിയെ വനംവകുപ്പ് ജീവനക്കാരായ രാ ജേന്ദ്രന്‍ കറുപ്പയ്യ, സാബു മാത്യു എന്നിവരുമായി ബന്ധപ്പെടുത്തിയത് ചന്ദ്രശേഖര നാണ്. കട്ടപ്പന :

Read More »

ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് തെങ്ങുവീണ് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു

കാട്ടിക്കുളം സ്വദേശിയായ ഐടിഐ വിദ്യാര്‍ത്ഥി നന്ദു(19)വാണ് മരിച്ചത്. കഴിഞ്ഞ ദിവ സമാണ് നന്ദുവിന് അപകടം സംഭവിച്ചത്. കോളജ് വിട്ട് ബസ് കാത്തിരിക്കുമ്പോഴാണ് അപകടമുണ്ടായത് കല്‍പ്പറ്റ : വയനാട് കല്‍പറ്റയില്‍ ബസ് സ്റ്റോപ്പിന് മുകളിലേക്ക് മരം

Read More »

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം 25ന്

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചതാണ് ഇക്കാര്യം.ഹയര്‍ സെക്കന്‍ഡറിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. താ ലൂക്ക് തലത്തില്‍ ലിസ്റ്റ് ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട് തിരുവനന്തപുരം : ഇത്തവണത്തെ ഹയര്‍ സെക്കന്‍ഡറി

Read More »

നാലു ഡിഗ്രി വരെ അധിക ചൂടിന് സാധ്യത; ആറു ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യ സ് വരെയും ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാം തിരുവനന്തപുരം : സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഉയര്‍ന്ന താപനില

Read More »

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; വി.വിഘ്‌നേശ്വരി കോട്ടയം കലക്ടര്‍, മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പിലേക്ക്

മുഹമ്മദ് ഹനീഷിനെ വീണ്ടും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാന ത്തേ യ്ക്ക് നിയമിച്ചു. നിലവില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് മുഹമ്മദ് ഹ നീഷ്. ഇതോടൊപ്പമാണ് വ്യവസായ വകുപ്പിന്റെ ചുമതല കൂടി നല്‍കിയത്. ഒപ്പം

Read More »

‘അരി ചാമ്പാന്‍ അരിക്കൊമ്പന്‍, ചക്ക ചാമ്പാന്‍ ചക്കക്കൊമ്പന്‍, കേരളം ചാമ്പാന്‍ ഇരട്ടച്ചങ്കന്‍’; പിണറായിയെ പരിഹസിച്ച് കെ സുധാകരന്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ച് യുഡി എഫ് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ സമരത്തെ അഭിസംബോധന ചെയ്യു കയായിരുന്നു സുധാകരന്‍ തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ കമ്മീഷന്‍ സര്‍ക്കാരാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാ

Read More »

സിദ്ധരാമയ്യ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിയായി ഡികെ ; കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു

ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തവര്‍ചന്ദ് ഗലോട്ട് സത്യവാ ചകം ചൊല്ലിക്കൊടുത്തു. എട്ടു മന്ത്രിമാരാണ് ഇന്ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും ഒപ്പം സ്ഥാനമേറ്റത്. ബംഗളുരു : കര്‍ണാടക മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും

Read More »

സുഡാന്‍ ആഭ്യന്തര കലാപത്തില്‍ മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം നട്ടിലെത്തിച്ചു

കലാപത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ ആലക്കോട് സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റി ന്റെ (48) മൃതദേഹം വീട്ടിലെത്തിച്ചു. ഡല്‍ഹിയില്‍ നിന്നും രാത്രി ഒന്‍പതുമണിയോടെ എത്തിയ ഇന്‍ഡിഗോ 6E 5913 വിമാനത്തിലാണ് ഭൗതികശരീരം കോഴിക്കോട് വിമാന ത്താവളത്തില്‍

Read More »

‘സര്‍ക്കാറിന് രണ്ടാം വാര്‍ഷികത്തില്‍ പാസ് മാര്‍ക്കുപോലും നല്‍കില്ല’; സെക്രട്ടേറിയറ്റ് വളഞ്ഞ് യുഡിഎഫ്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ കിടപ്പാടങ്ങള്‍ ജപ്തി ചെയ്തത്. എന്നിട്ടും ജനങ്ങളുടെ മേല്‍ ആയിരം കോടിയുടെ നികുതി ഭാരം സര്‍ക്കാര്‍ കെട്ടിവെ ക്കുകയാണ്. ധൂര്‍ത്ത് കൊണ്ട് കേരളത്തെ തകര്‍ത്ത മുഖ്യമന്ത്രിക്കും എല്‍ഡിഎഫ് സ

Read More »

എസ്.എസ്.എല്‍.സി ഫലം ഈ വെബ്സൈറ്റുകളില്‍ അറിയാം

പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ ഫലം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ജഞഉ ഘകഢഋ മൊബൈല്‍ ആപിലും വെ ബ്സൈ റ്റുകളിലും ലഭിക്കും തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം ഇന്ന് മൂന്ന് മണിക്ക്

Read More »

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.70 ശതമാനം വിജയം

4,17,864 പേര്‍ ഉന്നതവിദ്യാഭ്യാസത്തിന് യോഗ്യത നേടി.കഴിഞ്ഞവര്‍ഷം 99.26 ശതമാന മായിരുന്നു വിജയം. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇത്തവണ ഗ്രേസ് മാര്‍ക്ക് കൂടി ഉള്‍പ്പെടുത്തിയാണ് ഫലം പ്രഖ്യാപിച്ചത്. 951 സര്‍ക്കാര്‍ സ്‌കൂളുകളും 1291 എ

Read More »

കര്‍ണാടക: സത്യപ്രതിജ്ഞാചടങ്ങില്‍ യെച്ചൂരി പങ്കെടുക്കും

സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സിപിഐ ജന റല്‍ സെക്രട്ടറി ഡി രാജക്കും ക്ഷ ണം.  പാര്‍ട്ടി മേധാവികളെയാണു ചടങ്ങലേക്കു ക്ഷണിച്ചതെന്നു കോണ്‍ഗ്രസ് നേതാവ് കെ

Read More »

പങ്കാളികളെ കൈമാറ്റം ചെയ്ത കേസ്; പരാതിക്കാരി വെട്ടേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് ഒളിവില്‍

ഇന്ന് രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. ഭര്‍ത്താവാണ് അ ക്രമം നടത്തിയതെന്ന് യുവതിയുടെ പിതാവ് പൊലീസിനു മൊഴി നല്‍കി.അക്രമം നട ത്തിയ ശേഷം ഇയാള്‍ രക്ഷപ്പെട്ടു കോട്ടയം: പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ

Read More »

അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി; വനിതാ ഡോക്ടര്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ (എയിംസ്) ഡോ ക്ടര്‍ ഇടുക്കി അടിമാലി പനയ്ക്കല്‍ കല്ലായി വീട്ടില്‍ ഡോ.ലക്ഷ്മി വിജയന്‍ (32) ആണ് മരിച്ചത്. കൊച്ചി: അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍

Read More »

എലത്തൂര്‍ ട്രെയിന്‍ തീവെയ്പ്പ്: ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവിന്റെ പിതാവ് മരിച്ച നിലയില്‍

ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി മുഹമ്മദ് ഷാഫിഖ് ആണ് മരിച്ചത്. കൊച്ചിയിലെ ഹോ ട്ടല്‍ മുറിയിലെ ടൊയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് ഷാഫിഖിനെ കണ്ടെ ത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഷാഫിന്റെ മകന്‍ മോനിസിനെ കഴി

Read More »

കെഎസ്ആര്‍ടിസിയില്‍ യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം,സ്വയംഭോഗം; ഇറങ്ങി ഓടിയ യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു യുവതി ക്ക് ദുരനുഭവമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയപാതയില്‍ അത്താണിയിലാണ് സംഭവം കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സില്‍ യുവതിയുടെ തൊട്ടരുകിലിരുന്ന് നഗ്‌നതാ പ്രദര്‍ശിപ്പിച്ച് സ്വ യംഭോഗം ചെയ്ത യുവാവ്

Read More »

റവന്യു വകുപ്പില്‍ പ്രവാസി സെല്‍, പ്രവാസിമിത്രം പോര്‍ട്ടല്‍

മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ലോക കേരളസഭയില്‍ പ്രവാസികള്‍ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് സര്‍ക്കാര്‍ റവന്യു, സര്‍വേ വകുപ്പുകളിലെ ഇടപാടുകള്‍ക്ക് പ്രവാസികള്‍ക്ക് പ്രത്യേക സൗകര്യം തിരുവനന്തപുരം

Read More »

ബ്രഹ്‌മപുരത്തേക്ക് മാലിന്യവുമായി പോയ ലോറി തടഞ്ഞു; തൃക്കാക്കര നഗരസഭാ അധ്യക്ഷയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണ് മാലിന്യം കൊണ്ടു പോകുന്നതെന്ന് ആരോപിച്ചാ യിരുന്നു പ്രതിഷേധം. നിലയില്‍ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ലോറികള്‍ തടഞ്ഞുള്ള അനിശ്ചിതകാല സമരമെന്നും അജിത തങ്കപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കരയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുപോണമെന്നാവശ്യപ്പെട്ട് 2014ല്‍

Read More »

ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകം; അനുമതി നല്‍കി സുപ്രീംകോടതി

ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും തമിഴ്നാട് സര്‍ക്കാരിന്റെ നിയമ ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷ നായ അഞ്ചംഗ ബെഞ്ചിന്റേതാണ് വിധി. തമിഴ്നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഭര ണഘടനാ

Read More »

എസ്എസ്എല്‍സി ഫലം നാളെ; ഫലപ്രഖ്യാപനം മൂന്ന് മണിക്ക്

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശി വന്‍കുട്ടി അറിയിച്ചു. കഴിഞ്ഞ വര്‍ഷം ആറ് വിവിധ വെബ്‌സൈറ്റുകളിലുടെ എസ്എ സ്എല്‍സി ഫലങ്ങള്‍ അറിയാന്‍ സാധിക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാര്‍ഥികളുടെ എ ണ്ണം

Read More »

പ്രാണാസമര്‍പ്പണം ; നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു

പ്രാണാ അക്കാദമി ഓഫ് പെര്‍ഫോമന്‍സ് ആര്‍ട്‌സ് ട്രസ്റ്റ് ഗുരു കലാമണ്ഡലം കല്യാണി ക്കുട്ടിയമ്മയുടെ പേരിലുള്ള നിത്യകല്യാണി പുരസ്‌കാരം പ്രഖ്യാപിച്ചു. പ്രാണാ അക്കാദ മിയില്‍ നടന്ന ചടങ്ങില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനും പ്രാണയുടെ

Read More »