
സംസ്ഥാനത്ത് വീണ്ടും പനി മരണം; കാസര്‍കോട് സ്വദേശിനി ചികിത്സയിലിരിക്കേ മരിച്ചു
കാസര്‍കോട് ചെമ്മനാട് ആലക്കം പടിക്കാലില്‍ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) പനി ബാധിച്ച് മരിച്ചത്. മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരി ക്കേ, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും പനി മരണം.






























