
പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് സെപ്റ്റംബര്‍ 12 മുതല്‍.!
റിയാദ് : നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കും പ്രവാസിസംരംഭകർക്കുമായി നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ് ക്ലിനിക് (എൻബിസി) സേവനം 2024 സെപ്റ്റംബർ 12ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ





























