
അരങ്ങുണർത്തി അജ്മാനിൽ സംഗീത-നൃത്താവിഷ്ക്കാരം
അജ്മാൻ : യുഎഇയിലെ പ്രവാസി എഴുത്തുകാരും സംഗീത സംവിധായകരും ചേർന്നു ചിട്ടപ്പെടുത്തിയ മുപ്പതോളം ഗാനങ്ങളുടെ സംഗീത-നൃത്താവിഷ്ക്കാരം (രാഗോത്സവം) അജ്മാനിൽ അരങ്ങേറി. പാലക്കാട് പ്രവാസി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ മേതിൽ സതീശൻ, രാജീവ് നായർ, ഗോകുൽ






























