
യുഎസുമായി ഫോണിൽ ചർച്ച നടത്തി യുഎഇ പ്രസിഡന്റ്
അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഫോണിലൂടെ ചർച്ച നടത്തി. മധ്യപൗരസ്ത്യ ദേശത്തെ സംഘർഷാവസ്ഥ വിശദമായി ചർച്ച ചെയ്തു. ഗാസ,

അബുദാബി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനും ഫോണിലൂടെ ചർച്ച നടത്തി. മധ്യപൗരസ്ത്യ ദേശത്തെ സംഘർഷാവസ്ഥ വിശദമായി ചർച്ച ചെയ്തു. ഗാസ,

അബൂദബി: ആഗോളതല ജനതയെ അബൂദബിയിലേക്ക് ആകർഷിക്കാൻ അനവധി പദ്ധതികൾ നടത്തിവരുന്ന ഭരണകൂടം പുതിയ മുന്നേറ്റത്തിലേക്ക്. അബൂദബിയുടെ സൗന്ദര്യം നുകരാന്‍ സഞ്ചാരികളെ വരവേൽക്കുന്നതിന് ഇന്ത്യന്‍ നഗരങ്ങളില്‍ റോഡ് ഷോ ഒരുക്കിയിരിക്കുകയാണ് അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ്

അബൂദബി: യു.എ.ഇ. ദേശീയ റെയില്‍വേ ശൃംഖലയുടെ നിര്‍മാതാക്കളും ഓപറേറ്ററുമായ ഇത്തിഹാദ് റെയില്‍ തങ്ങളുടെ പരിഷ്കരിച്ച ലോഗോ ഉള്‍ക്കൊള്ളുന്ന പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി അവതരിപ്പിച്ചു. കമ്പനിയുടെ സമഗ്രമായ പദ്ധതികൾ, വികസന നയങ്ങൾ, ഭാവി വളര്‍ച്ചാ അഭിലാഷങ്ങള്‍

ദുബായ് : എക്സ്പോ സിറ്റിയിൽ 1000 കോടി ദിർഹത്തിന്റെ വമ്പൻ വികസന പദ്ധതികൾ പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. വാണിജ്യ , പാർപ്പിട സമുച്ചയങ്ങളും രാജ്യാന്തര എക്സിബിഷൻ

മനാമ : ബഹ്‌റൈനിലെ വിവിധ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും നേതൃത്വത്തിൽ നവരാത്രി ആഘോഷങ്ങൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. വിദ്യാരംഭ ചടങ്ങുകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് ഈ വർഷത്തെ ആഘോഷങ്ങൾ. കേരളത്തിൽ നിന്നുള്ള പ്രമുഖർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കാനായി

തിരുവനന്തപുരം: ശബരിമലയിൽ ഇത്തവണ ഓൺലൈൻ ബുക്കിങിന് മാത്രം അനുമതി നൽകാൻ തീരുമാനമായി. ഒരു ദിവസം പരമാവധി 80,000 പേർക്ക് മാത്രമേ ദർശനം അനുവദിക്കുകയുള്ളൂ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വെർച്വൽ ക്യൂ ബുക്കിങ്

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻ യാത്രക്കാരെ വലച്ച് സാങ്കേതിക തകരാർ. എയർലൈനിന്റെ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്നാണ് പ്രവർത്തനങ്ങൾ അവതാളത്തിലായത്. യാത്രക്കാരുടെ പരിശോധനകൾ വൈകിയതോടെ വിമാനത്താവളങ്ങളിൽ ജനത്തിരക്കും ഉണ്ടായി.ശനിയാഴ്ച ഉച്ചയോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. സോഫ്റ്റ് വെയർ താത്കാലികമായി

ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ്ങിന് ഹൃദ്യമായ സ്വീകരണമൊരുക്കി ഖത്തറിലെ പ്രവാസി സമൂഹം. ഏഷ്യൻ കോഓപറേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.മൂന്നു ദിനങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കുകയും കൂടിക്കാഴ്ചകൾ നടത്തുകയും

മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരത്തിൽ ഈ വർഷം വർധന. ജനുവരി മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയും ബഹ്റൈനും തമ്മിലെ എണ്ണയിതര വ്യാപാരം 776.03 ദശലക്ഷം ഡോളറായി ഉയർന്നു. ഈ

തിരുവനന്തപുരം: ആകാശവാണി വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലാണ് അന്ത്യം. ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചു. റോഡിയോ വാര്‍ത്താ അവതരണത്തില്‍ പുത്തന്‍ മാതൃക കൊണ്ടുവന്ന വ്യക്തിയാണ് രാമചന്ദ്രന്‍.ടെലിവിഷനും

മസ്കത്ത് : സിസ്റ്റം നവീകരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസി പാസ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സേവനങ്ങൾ താത്കാലികമായി നിർത്തിവച്ചു. ഒക്ടോബർ ആറ് ഞായാഴ്ച ഒമാൻ സമയം വൈകുന്നേരം 4.30 വരെ സേവനങ്ങൾ ലഭിക്കില്ലെന്ന്

റിയാദ് : ആദ്യത്തെ പ്രഫഷനൽ വനിതാ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കത്തിൽ റിയാദ്. ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ കണ്ണുകൾ ഇനി റിയാദിലേക്കായിരിക്കും.2024 സീസണിലെ അവസാന ടൂർണമെന്റിൽ വനിതാ ടെന്നീസ് അസോസിയേഷനിലെ സിംഗിൾസ്, ഡബിൾസ്

കുവൈത്ത് സിറ്റി : ഇന്ത്യാ ടൂറിസം പ്രമോഷന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘എക്‌സ്പ്ലോറിങ് ഇന്‍ക്രഡിബ്ള്‍ ഇന്ത്യ’ എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കും. ഒക്ടോബര്‍ എട്ടിന് വൈകുനേരം 6 മുതലൽ എട്ടു വരെ

കൊച്ചി : നടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തെ അറിയിച്ചു. നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദ വാദം

കോഴിക്കോട് : നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലു ഒരുങ്ങി. തമിഴ് ബ്രാഹ്മണരുടെ ആചാര അനുഷ്ഠാനങ്ങളിൽ പ്രധാനപ്പെട്ടതാണ് നവരാത്രി ബൊമ്മക്കൊലു. കോഴിക്കോട് തളി ബ്രാഹ്മണ സമൂഹ മഠത്തിലെ നവരാത്രി മണ്ഡപത്തിലാണ് വർണാഭമായ ബൊമ്മക്കൊലു ഒരുക്കിയത്. 12 വരെ

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരിൽ 30.8% പേർ സൈബർ തട്ടിപ്പിനിരയായതായി റിപ്പോർട്ട്. സൈബർ സുരക്ഷാ വിദഗ്ധരായ കാസ്കി തയാറാക്കിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ജിസിസി രാജ്യങ്ങളിൽ ബഹ്‌റൈനിലുള്ളവരാണ് സൈബർ തട്ടിപ്പിന് ഇരയാകുന്നവരിൽ ഏറ്റവും കൂടുതൽ

കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേൽ സർക്കാറിന്റെ പ്രചാരണങ്ങളെ കുവൈത്ത് അപലപിച്ചു. അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഗുട്ടെറസിന്റെ പങ്ക് വളരെ വലുതാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.യു.എൻ മേധാവിയെ വ്യക്തിത്വ രഹിതനായി

ദുബൈ: മെട്രോ, ട്രാം എന്നിവയിൽ ഇ-സ്കൂട്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കിയതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. സീറ്റില്ലാതെ മടക്കാവുന്ന ഇ-സ്കൂട്ടറുകൾ നിബന്ധനകൾക്ക് വിധയമായി മെട്രോയിലും ട്രാമിലും ഏത് സമയങ്ങളിൽ കൊണ്ടുപോകാം.എന്നാൽ, 120സെ.മീx70സെ.മീx40സെ.മീ

കൊളംബോ : ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസ്സനായകെയുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ശ്രീലങ്കൻ പര്യടനത്തിനായി കൊളംബോയിലെത്തിയ വിദേശകാര്യ മന്ത്രി ഔദ്യോഗിക വസതിയിലെത്തിയാണ് ദിസ്സനായകയെ കണ്ടത്. പ്രധാനമന്ത്രി ഹരിനി

മസ്കത്ത് : തൊഴില്‍ നിയമ ലഘംനങ്ങള്‍ തടയുന്നതിന് വിവിധ ഗവര്‍ണറേറ്റുകളില്‍ പരിശോധന ശക്തമാക്കി തൊഴില്‍ മന്ത്രാലയം. വടക്കന്‍ ബാത്തിന ഗവര്‍റേറ്റില്‍നിന്ന് കഴിഞ്ഞ മാസം 638 പ്രവാസി തൊഴിലാളികളെ തൊഴില്‍ നിയമ ലംഘനത്തിന്റെ പേരില്‍ അറസ്റ്റ്

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിയ പുതുപ്പള്ളി സാധു എന്ന നാട്ടാനക്കായി രാവിലെ 6.30 മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു. ഉള്‍വനത്തിലേക്ക് ഇപ്പോള്‍ തിരച്ചില്‍ മാറിയിട്ടുണ്ട്. ആന അവശനിലയില്‍ കിടക്കുന്നുണ്ടാവാം എന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ പരിശോധന.

ചണ്ഡിഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. തൊണ്ണൂറ് മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 20,629 ബൂത്തുകളിലായി 2.03 കോടി വോട്ടര്‍മാര്‍ ഹരിയാനയുടെ വിധി നിര്‍ണയിക്കും. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ്. അടുത്ത

തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അഴിമതി വിമുക്തമായ പൊലീസ് സംവിധാനം വേണമെന്നാണ് കേരളം ആഗ്രഹിക്കുന്നതെന്നും കുറ്റാന്വേഷണത്തില്‍ കേരളാ പൊലീസ് മുന്നില്‍ നില്‍ക്കുന്നുവെന്നും എം

ദുബായ് : ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് ബോക്സ് തുറക്കാത്ത പുത്തൻ ഐഫോൺ 16 പ്രോ മാക്സ് കടത്തുന്നതിനിടെ നാല് യാത്രക്കാർ പിടിയിൽ . ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ കസ്റ്റംസാണ് പിടികൂടിയത്. ഒരെണ്ണത്തിന് ഇന്ത്യൻ

ന്യൂഡൽഹി : വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഷാങ്ഹായ് ഉച്ചകോടിയിൽ ( ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ ) പങ്കെടുക്കാനായി പാക്കിസ്ഥാനിലേക്ക്. ഒക്ടോബർ 15, 16 തീയതികളിൽ ഇസ്‌ലാമാബാദിൽ നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ

മസ്കത്ത് : സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ഇന്ത്യയും ഒമാനും. സുഹാര്‍ യൂനിവേഴ്‌സിറ്റിയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ ഐ എം) റോഹ്തക്കും ആണ് സംയുക്ത ഡിഗ്രി പ്രോഗ്രാം തുടങ്ങാന്‍ ധാരണയിലെത്തിയിരിക്കുന്നത്. ഉന്നത

തായിഫ് : തായിഫിൽ ‘ബട്ടർഫ്ലൈ ഡോം’ പദ്ധതി സ്ഥാപിക്കുന്നതിനായി തായിഫ് മുനിസിപ്പാലിറ്റിയും ഫറാഷത് ഗെയിം എൻ്റർടൈൻമെൻ്റ്കമ്പനിയും തമ്മിൽ നിക്ഷേപ കരാറിൽ ഒപ്പുവച്ചു. 33,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന

ന്യൂഡൽഹി : പട്ടികജാതി (എസ്‌സി) വിഭാഗങ്ങളിലെ അതിപിന്നാക്ക സമുദായക്കാർക്കു സംവരണത്തിന്റെ മെച്ചം കൂടുതൽ കിട്ടുംവിധം ഉപസംവരണം ആകാമെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. വിധിയിൽ അപാകതയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ഇതു സംബന്ധിച്ച 10 ഹർജികൾ

കുവൈത്ത്‌സിറ്റി : കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാന്‍ ചരക്ക്കപ്പല്‍ അപകടത്തില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകന്‍ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോര്‍ക്ക മുഖേന

തിരുവനന്തപുരം: തിരുവനന്തപുരം -മസ്കത്ത് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ കാബിനിൽ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ എമർജൻസ് വാതിലിലൂടെ പുറത്തിറക്കി. രാവിലെ 10.30 ന് വിമാനം പുറപ്പെടാനിരിക്കെയാണ് യാത്രിക്കാരുടെ കാബിനിൽ പുക ഉയർന്നത്.യാത്രക്കാർ പരിഭ്രാന്തരായി

മനാമ: ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ 155ാം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസ ദിനവും ആചരിച്ചു. ചടങ്ങിൽ എം.പിമാരായ അബ്ദുല്ല ഖലീഫ അൽ റൊമൈഹി, മുഹമ്മദ് ഹുസൈൻ ജനാഹി, ഹസൻ ഈദ് ബുഖമ്മസ്, ഇന്ത്യൻ അംബാസഡർ വിനോദ്

മനാമ: ഡിജിറ്റൽ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിന്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായി 27 പരിസ്ഥിതി സേവനങ്ങൾ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഡിജിറ്റലാക്കി.പാരിസ്ഥിതിക നിയന്ത്രണവും സംരക്ഷണവുമായി ബന്ധപ്പെട്ട 11 സേവനങ്ങൾ, പരിസ്ഥിതി വിലയിരുത്തലിനും ലൈസൻസിങ്ങിനുമുള്ള എട്ട് സേവനങ്ങൾ,