
കുവൈത്തില്‍ വാഹന വിൽപ്പന ഇടപാടുകള്‍ക്ക് നിയന്ത്രണം
കുവൈത്ത്‌സിറ്റി : വാഹനങ്ങളുടെ കൈമാറ്റ ഇടപാടുകള്‍ ബാങ്ക് അക്കൗണ്ട് വഴിയായിരിക്കണം എന്ന് തീരുമാനിച്ചതിന് പിന്നാലെ വാഹനങ്ങളുടെ ലേലം വിളി, സ്‌ക്രാപ്പ് വില്‍പ്പനയുടെ സാമ്പത്തിക കൈമാറ്റം ഇനി മുതല്‍ ബാങ്ക് വഴി മാത്രമായിരിക്കണമെന്ന് വാണിജ്യ-വ്യാവസായ മന്ത്രാലയം.





























