
‘ന്യായമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വേണം’: കർഷകർ വീണ്ടും പ്രക്ഷോഭത്തിന്, ഡൽഹിയിലേക്ക് മാർച്ച്
ന്യൂഡൽഹി : കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് മാർച്ചെന്ന് ഭാരതീയ കിസാൻ പരിഷത്ത്






























