
കോവിഡിനെ പ്രതിരോധിക്കാൻ വേണ്ട ഭക്ഷണ രീതികൾ (വീഡിയോ)
കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു

കലോറി കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണമാണ് ഇവരുടെ ലക്ഷ്യം. വണ്ണം കുറയ്ക്കാന്‍ ജ്യൂസുകളും സലാഡും പ്രത്യേക ഡയറ്റുമെല്ലാം പരീക്ഷിക്കുന്നവരുടെ എണ്ണം ഏറുന്നു

അന്തരിച്ച കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാ അൽ അഹമ്മദ് അൽ ജാബർ അൽ സബായോടുള്ള ആദരസൂചകമായി രാജ്യത്ത്, നാളെ ദേശീയ ദുഃഖാചരണം നടത്തും.

ഹത്രാസ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പോകുന്നതിനിടെയാണ് അജയ് കുമാര്‍ ലല്ലുവിനെ യുപി പോലീസ് വീട്ടുതടങ്കലില്‍ വച്ചിരിക്കുന്നത്

കോവിഡ് രോഗ മുക്തി നേടിവരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. രാജ്യത്ത് രോഗ മുക്തി നേടിവരുടെ എണ്ണം ഇന്ന് 54 ലക്ഷം കവിഞ്ഞു (54,27,706). ആഗോളതലത്തിൽ ആകെ രോഗ മുക്തി നേടിവരിൽ 21% ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ 18.6 ശതമാനമാണ് ഇന്ത്യക്കാർ. ആഗോളതലത്തിൽ മരണനിരക്ക് 2.97 ശതമാനമായിരിക്കുമ്പോൾ ഇന്ത്യയിലിത് 1.56 ശതമാനമാണ്.

മമതയോടൊപ്പം നൂറുകണക്കിനാളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്

സ്മൃതി ഇറാനിയുടെ രാജി ആവശ്യപ്പെട്ട് വനിതാ പ്രവര്‍ത്തകര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്

സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്.

രാഹുലിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഡല്‍ഹി-യുപി അതിര്‍ത്തി അടച്ചു

ന്യൂഡല്‍ഹി: ബോളീവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകം ആകാനുള്ള സാധ്യത തള്ളിക്കളഞ്ഞ് എയിംസിലെ ഡോക്ടര്‍മാര്‍. ഇത് സംബന്ധിച്ച് ഡോക്ടര്‍മാരുടെ പാനല്‍ സിബിഐക്ക് മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. മരണം ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുന്ന

കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് പോലീസിനെയും യുപി സര്‍ക്കാരിനെയും പിന്തുണച്ച് അമല രംഗപ്രവേശം. നടിക്കെതിരെ കടുത്ത വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.

ഗ്രേറ്റർ വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷൻ കഴിഞ്ഞ ദിവസം രണ്ട് ഇന്ത്യൻ നേവി ചോപ്പറുകളില്‍ നിന്ന് വിത്ത് ബോംബുകൾ വർഷിച്ചു. വിശാഖപട്ടണത്തും പരിസരത്തും പച്ചപ്പിന്റെ മേഖല വർദ്ധിപ്പിക്കുന്നതിനായാണ് ഹെലികോപ്ടറുകൾ വിത്ത് ബോംബുകൾ വർഷിച്ചത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട എക്സിക്യുട്ടിവ് തലസ്ഥാനമാണ് തുറമുഖ പട്ടണമായ വിശാഖപട്ടണം.

തിരുത്തലിനു ശേഷമുണ്ടായ കരകയറ്റമാണ് കഴിഞ്ഞുപോയ വാരം ഓഹരി വിപണിയില്‍ കണ്ടത്. മുന്‍വാരം (സെപ്‌റ്റംബര്‍ 21 – 25) ഒരു ഘട്ടത്തില്‍ 10,800ന് താഴേക്ക് നിഫ്‌റ്റി ഇടിഞ്ഞിരുന്നു. അവിടെ നിന്നുണ്ടായ കരകയറ്റത്തെ തുടര്‍ന്ന് കഴിഞ്ഞുപോയ വാരം (സെപ്‌റ്റംബര്‍ 28-ഒക്‌ടോബര്‍ 1) 11,400 പോയിന്റിലേക്ക് ഉയരുന്നതാണ് കണ്ടത്.

രണ്ട് കോടി രൂപ വരെയുള്ള പഴപ്പലിശ ഒഴിവാക്കുമെന്നാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചത്

പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടില്ലെന്ന റിപ്പോര്‍ട്ട് വിമര്‍ശനങ്ങള്‍ക്ക് വിഴിവച്ചിരുന്നു

യുവതിയുടെ മരണശേഷം അവരുടെ സംസ്‌കാരം ധൃതിപിടിച്ച് നടത്തിയത് സംബന്ധിച്ച് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

രാജ്യത്ത് കോവിഡ് പിടിമുറുക്കുന്നു. രോഗം സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത് 1,069 പേരാണ്.ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,00, 842 ആയി ഉയര്‍ന്നു.

ഏഴ് മാസത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉദ്ഘാടനമാണിത്.

ഒരാളുടെ പ്രകൃതം അയാളുടെ നിക്ഷേപ രീതിയെയും ആസ്തി മേഖലകളുടെ തിരഞ്ഞെടുപ്പിനെയുമൊക്കെ ബാധിക്കുന്ന ഘടകമാണ്.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ശനിദശ തുടരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനോടാണ് ഇത്തവണ തോറ്റത്. ഏഴ് റൺസിനായിരുന്നു ഹൈദരാബാദിൻ്റെ ജയം. ചെന്നൈയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.

ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉത്തര്‍പ്രദേശ് പൊലീസ് കായികമായി നേരിട്ടതില്‍ വന്‍ പ്രതിഷേധം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതികരണം.

ഇന്ത്യ ഗേറ്റില്‍ വീ ദി പീപ്പിള്‍ എന്ന സംഘടന പ്രഖ്യാപിച്ച പ്രതിഷേധ സംഗമം ജന്തര്‍ മന്തറിലേക്ക് മാറ്റി

യുപിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബല്‍റാംപൂരിലെ 22കാരിയായ ദലിത് യുവതിയും അസംഗഢിലെ 8 വയസ്സുകാരിയും ഉള്‍പ്പടെ നിരവധി പേരാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. ബിജെപി എംഎല്‍എ ആരോപണവിധേയനായ ഉന്നാവോ ബലാത്സംഗ കേസടക്കം നിരവധി ലൈംഗികപീഡനക്കേസുകളും അവയിലെ വിവാദസമീപനങ്ങളുമാണ് 2017 മാര്‍ച്ച് മുതലുള്ള ഭരണകാലത്ത് യോഗി സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്.

പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം

ചില പഞ്ചാബ് ഗായകര്‍ സിമ്മുകള്‍ നശിപ്പിച്ചുകൊണ്ട് പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

ഹൈദരാബാദ്: സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ തീവ്രവാദി നാഥൂറാം വിനായക് ഗോഡ്‌സെ ആണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ഗാന്ധിജിയെ വധിച്ച ഗോഡ്‌സയെയും, അയാള്‍ എന്തിന് ഗാന്ധിയെ കൊലപ്പെടുത്തിയെന്നും ഇന്ത്യന്‍ ജനത മറക്കാന്‍ പാടില്ലെന്നും

ഇന്ത്യയില്‍ ഏറെ പ്രചാരമില്ലാത്ത ഒരു ധനകാര്യ സേവനമാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍. ഭവന വായ്‌പയ്‌ക്ക് നേര്‍വിപരീതമായ ധനകാര്യ സേവനമാണ് ഇത്. ഭവന വായ്‌പ ഭവനം പണയപ്പെടുത്തി എടുക്കുന്ന വായ്‌പയാണെങ്കില്‍ ഭവനം പണയപ്പെടുത്തി ഒരു സ്ഥിരം വരുമാനം തരപ്പെടുത്തുന്ന രീതിയാണ് റിവേഴ്‌സ് മോര്‍ട്‌ഗേജ് ലോണ്‍.

അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയവും, സാമ്പത്തികവുമായ കോളിളക്കം ദേശീയ-സംസ്ഥാനതലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച കേസ്സുകളെപ്പറ്റിയുളള സിബിഐ-യുടെ അന്വേഷണചരിത്രം ഒട്ടും ആശാവഹമായ ചിത്രമല്ല പ്രദാനം ചെയ്യുന്നത്.

ആരുടേയും അനീതിക്ക് വഴങ്ങില്ലെന്നും സത്യത്താല്‍ അനീതിയെ ജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

പോലീസെത്തി കുട്ടിയുടെ മാസ്ക് വലിച്ചൂരുകയും തള്ളിമാറ്റുകയും ചെയ്തു

ഉത്തർപ്രദേശിലെ ഹത്രാസില്‍ നടന്ന ബലാത്സംഗ കേസില്‍ അട്ടിമറി ആരോപിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

വീടും പരിസരവും മുഴുവന്‍ പോലീസാണെന്നും തങ്ങളെ വീടിനു പുറത്തിറങ്ങാനോ ആരോടും സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പെണ്‍കുട്ടിയുടെ പിതാവ്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 64 ലക്ഷത്തിലേക്ക്. ഇന്നലെ മാത്രം 81,484 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 63,94,069 ലക്ഷമായി ഉയര്‍ന്നു. 1,095 പേരാണ് ഇന്നലെ വിവിധ സംസ്ഥാനങ്ങളിലായി കൊവിഡിനെ തുടര്‍ന്ന് മരിച്ചത്. ആകെ മരണം 99,773 ആയി. ഇതുവരെ 53.52 ലക്ഷം പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 9.42 ലക്ഷം പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.