Category: India

Personal Finance mal

കാര്‍ വായ്‌പ അടച്ചുതീര്‍ത്തതിനു ശേഷം ചെയ്യേണ്ട കാര്യങ്ങള്‍

കാര്‍ വായ്‌പയുടെ തിരിച്ചടവ്‌ പൂര്‍ത്തിയാ കുന്നതോടെ വായ്‌പയെടുത്തവരുടെ ജോലി കഴിഞ്ഞുവെന്ന്‌ കരുതരുത്‌. ഒടുവിലത്തെ ഇ എംഐ അടച്ചതിനു ശേഷം ചില കാര്യങ്ങ ള്‍ കൂടി വായ്‌പയെടുത്തവര്‍ക്ക്‌ ചെയ്‌തു തീര്‍ ക്കാനുണ്ട്‌.

Read More »

ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവ് ഭാനു അതയ്യ (91) അന്തരിച്ചു

വസ്ത്രാലങ്കാര വിദഗ്ധയും ഇന്ത്യയുടെ ആദ്യ ഓസ്കാര്‍ ജേതാവുമായ ഭാനു അതയ്യ (91) അന്തരിച്ചു. മുംബൈ ചന്ദന്‍വാഡിയിലെ വസതിയിലായിരുന്നു അന്ത്യം. ഉറക്കത്തിനിടെ മരണം സംഭവിക്കുകയായിരുന്നെന്ന് മകള്‍ രാധിക ഗുപ്ത പ്രസ്‌ ട്രസ്റ്റ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു

Read More »

ലഡാക്കും അരുണാചല്‍ പ്രദേശും അവിഭാജ്യ ഘടകം; ചൈനയ്ക്ക് ഇന്ത്യയുടെ മറുപടി

ഇന്ത്യന്‍ ജനതയുടെ സൗകര്യത്തിനും സൈനിക നീക്കങ്ങള്‍ക്കും വേണ്ടിയാണ് അതിര്‍ത്തിക്ക് സമീപം സൗകര്യങ്ങള്‍ വികസിപ്പിച്ചതെന്ന് ഇന്ത്യ പറഞ്ഞു.

Read More »

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു

ഇന്‍ഫോസിസിന്റെ വിപണിമൂല്യം അഞ്ചുലക്ഷം കോടി മറികടന്നു. രാജ്യത്തെതന്നെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് 20.5 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതോടെ ഓഹരി വില 4.31 ശതമാനം ഉയര്‍ന്ന് 1,185 രൂപ നിലവാരത്തിലെത്തി.

Read More »

അതിഥികളെ സ്വീകരിക്കാന്‍ സുസജ്ജം: ‘സാനിറ്റൈസ്ഡ് സ്റ്റേയ്സ്’ ഒരുക്കി ഒയോ

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി തുറക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനത്തെ ഒയോ ചീഫ് ഓപ്പറേറ്റിംഗ് ഓഫിസര്‍ ഹര്‍ഷിത് വ്യാസ് സ്വാഗതം ചെയ്തു.

Read More »

സിദ്ദിഖ് കാപ്പന്റെ മോചനത്തിനായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധം

  ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ട് ഇന്ന് മെഴുകുതിരി തെളിയിച്ച് പ്രതിഷേധം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകത്തിന്റെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് ആറിന് ജന്ദര്‍മന്തറിലാണ് പ്രതിഷേധം. ഹത്രാസില്‍ ക്രൂരബലാത്സംഗത്തിനിരയായി ഇരുപതുകാരി

Read More »

സെന്‍സെക്‌സ്‌ ആയിരം പോയിന്റിലേറെ ഇടിഞ്ഞു

യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ്‌-19 വ്യാപിക്കുന്നുവെന്ന വാര്‍ത്തയാണ്‌ വിപണിയില്‍ പൊടുന്നനെയുള്ള വിറ്റഴിക്കലിന്‌ കാരണമായത്‌. യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഡ്‌ വ്യാപനം ഉയര്‍ന്ന നിലയിലേക്ക്‌ എത്തിയതിനെ തുടര്‍ന്ന്‌ ലോക്‌ ഡൗണ്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി.

Read More »

ലാവ്‌ലിന്‍ കേസ്: വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടണമെന്ന് സിബിഐ

  ന്യൂഡല്‍ഹി: എസ്എന്‍സി ലാവിലിന്‍ കേസില്‍ വാദം കേള്‍ക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി സിബിഐ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ വെറുതെവിട്ട ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജി നാളെ പരിഗണിക്കാനിരിക്കവെയാണ് സിബിഐയുടെ

Read More »

ലഹരിമരുന്ന് കേസ്: നടന്‍ വിവേക് ഒബ്‌റോയിയുടെ വീട്ടില്‍ പോലീസ് പരിശോധന

കര്‍ണാടക മുന്‍മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ ആല്‍വ. കര്‍ണാടക സിനിമ മേഖലയിലെ താരങ്ങള്‍ക്കും പിന്നണി ഗായകര്‍ക്കും അദ്ദേഹം മയക്കുമരുന്ന് കൈമാറിയിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നു.

Read More »

അഭൂതപൂര്‍വമായ നേട്ടത്തില്‍ ഇന്ത്യ; രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത് ഏകദേശം 73 ദിവസം കൂടുമ്പോള്‍

രോഗമുക്തി വര്‍ധിക്കുകയും സ്ഥിരീകരണ നിരക്കു കുറയുകയും ചെയ്തതോടെ രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കാനെടുക്കുന്ന സമയം വര്‍ധിക്കുന്നു. ഏകദേശം 73 ദിവസം (72.8 ദിവസം) കൂടുമ്പോഴാണ് രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നത്.

Read More »

ടിആര്‍പി തട്ടിപ്പ്: മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ല

  ന്യൂഡല്‍ഹി: ടിആര്‍പി തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസത്തേക്ക് ബാര്‍ക്ക് റേറ്റിങ് പുറത്തുവിടില്ലെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍. റേറ്റിങ് നിശ്ചയിക്കുന്ന സംവിധാനം ശക്തിപ്പെടുത്തുന്നതിനായാണ് നടപടിയെന്ന് റേറ്റിങ് ഏജന്‍സിയായ ബാര്‍ക്ക് വ്യക്തമാക്കി. വാര്‍ത്താ

Read More »

മോദിയുടെ ആസ്തി കൂടി; പതിനഞ്ച് മാസത്തിനിടെ 26% വര്‍ധനവ്

നികുതി കിഴിവിനായി ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം എന്‍എസ്സി (നാഷ്ണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്), ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബോണ്ടിലും മോദിക്ക് നിക്ഷേപമുണ്ട്.

Read More »

എന്‍ഡോവ്‌മെന്റ്‌ പോളിസികളില്‍ നിക്ഷേപിച്ചാല്‍ നിരാശപ്പെടേണ്ടി വരും

ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ ടേം പോളിസി എടുക്കുന്നതിനൊപ്പം നിക്ഷേപത്തിനായി മ്യൂച്വല്‍ ഫണ്ടുകളും പിപിഎഫും സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ്‌ സ്‌കീം പോലുള്ള പദ്ധതികളുമാണ്‌ തിരഞ്ഞെടുക്കേണ്ടത്‌.

Read More »

യുപിയില്‍ വീണ്ടും പീഡനം; രണ്ട് പെണ്‍കുട്ടികള്‍ ജീവനൊടുക്കി

  ലഖ്‌നൗ: പീഡനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു. ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതിനും മറ്റൊരാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനും പിന്നാലെയാണ് ആത്മഹത്യ ചെയ്തത്. യുപിയിലെ ചിത്രകൂട്

Read More »

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്ക് രോ​ഗം

രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ള്‍ 73 ല​ക്ഷം ക​ട​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 67,708 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 73,07,098 ആ​യി.

Read More »

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം

തെലങ്കാനയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 30 മരണം. ഭൂരിഭാഗം പ്രദേശങ്ങളിലും റോഡുകളെല്ലാം പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. ആയിരക്കണക്കിന് വീടുകള്‍ വെള്ളത്തിനടിയിലാണ്.

Read More »

വിജയം എറിഞ്ഞുപിടിച്ച് ഡൽഹി; രാജസ്ഥാനെതിരെ 13 റൺസ് ജയം

ഐ പി എല്ലിൽ ബൗളർമാരുടെ മികവിൽ ഡൽഹി ക്യാപ്പിറ്റൽസിന് വിജയം. രാജസ്ഥാൻ റോയൽസിനെ 13 റൺസിനാണ് പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ അനായാസ വിജയത്തിലേയ്ക്ക് നീങ്ങിയ രാജസ്ഥാനെ ബൗളിംഗ് മികവിലാണ് ഡൽഹി പിടിച്ചുകെട്ടിയത്.

Read More »

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ദ പരാമര്‍ശങ്ങള്‍: അര്‍ണബ് ഗോസ്വാമിക്ക് മുബൈ പൊലീസിന്റെ നോട്ടീസ്

ഐപിസി സെക്ഷന്‍ 108 പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സമൂഹത്തില്‍ മത സ്പര്‍ദ വളര്‍ത്തുന്ന, കലാപം ആഹ്വാനം ചെയ്യുന്ന പ്രതികരണങ്ങള്‍ നടത്തി തുടങ്ങിയ കുറ്റങ്ങളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.

Read More »

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ പത്താം ദിവസവും മുന്നേറ്റം

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 26 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 24 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌.

Read More »

ട്രംപിന് കോവിഡായതോടെ ഭക്ഷണവും ഉറക്കവും ഇല്ലാതെയായി; ഒടുവില്‍ ‘ട്രംപ് കൃഷ്ണന്‍’ മരണത്തിലേക്ക്

ഒരിക്കല്‍ പുലര്‍ച്ചെ സ്വപ്നത്തില്‍ ട്രംപ് പ്രത്യക്ഷപ്പെട്ടതോടെയാണ് 33കാരനായ മകന്‍ ട്രംപിന്റെ ആരാധകനായതെന്ന് അമ്മ പറഞ്ഞു.

Read More »

എസ്‌ഐപി വഴി പല തരത്തില്‍ നിക്ഷേപിക്കാം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന്‌ ഏറ്റവും അനുയോജ്യമായ മാര്‍ഗം സിസ്റ്റമാറ്റിക്ക്‌ ഇന്‍വെസ്‌മെന്റ്‌ പ്ലാന്‍(എസ്‌ഐപി) ആണെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ ബോധവല്‍ക്കരണം വര്‍ധിച്ചു വരികയാണ്‌. എസ്‌ഐപി വഴിയുള്ള നിക്ഷേപത്തിന്‌ നിക്ഷേപകര്‍ കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നതാണ്‌ സമീപകാല പ്രവണത. ഫണ്ട്‌ ഹൗസുകളുടെ എസ്‌ഐപി അക്കൗണ്ടുകളില്‍ പകുതിയും അഞ്ച്‌ വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്നവയാണ്‌. എന്നാ ല്‍ എല്ലാ മാസവും നിക്ഷേപിക്കുന്ന പ്ലാനിന്‌ പുറമെ പലതരം എസ്‌ഐപികള്‍ ഉണ്ടെന്നതിനെക്കുറിച്ച്‌ നിക്ഷേപകര്‍ക്കിടയില്‍ അറിവ്‌ പരിമിതമാണ്‌.

Read More »

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍; 730 മരണം

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 63,509 കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. 730 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 72,39,390 ആ​യി. ആകെ മ​ര​ണ​സം​ഖ്യ 1,10,586 ആ​യി ഉ​യ​ര്‍​ന്നു.

Read More »

പ്രസവം കഴിഞ്ഞ് പതിനാലാം ദിവസം കുഞ്ഞുമായി ഓഫിസിലെത്തി ഐഎഎസ് ഉദ്യോഗസ്ഥ

ഗ്രാമീണ ഇന്ത്യയില്‍ പ്രസവ സമയം അടുക്കുന്നത് വരെ സ്ത്രീകള്‍ വീട്ടുജോലികളും പ്രൊഫഷണല്‍ ജോലികളും ചെയ്യുന്നവരാണ്.

Read More »

ഓഹരി വിപണിയില്‍ കടുത്ത ചാഞ്ചാട്ടം

കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ ഓഹരി വിപണി ക്ലോസ്‌ ചെയ്‌തു. സെന്‍സെക്‌സ്‌ 31.71 പോയിന്റും നിഫ്‌റ്റി 3.55 പോയിന്റുമാണ്‌ ഉയര്‍ന്നത്‌. 11,900 പോയിന്റിന്‌ മുകളില്‍ നിഫ്‌റ്റി നിലയുറപ്പിച്ചെങ്കിലും 12,000 പോയിന്റ്‌ മറികടക്കാന്‍ സാധിച്ചില്ല. തുടര്‍ച്ചയായ ഒന്‍പതാമത്തെ ദിവസമാണ്‌ വിപണി നേട്ടം രേഖപ്പെടുത്തുന്നത്‌.

Read More »

ലൗ ജിഹാദ് ആരോപിച്ച് കൂട്ടാക്രമണം; പരസ്യം പിന്‍വലിച്ച് തനിഷ്‌ക് ജ്വല്ലറി

ഒക്ടോബര്‍ 9നാണ് പരസ്യം പുറത്തിറക്കിയത്. എന്നാല്‍ പരസ്യം ലവ് ജിഹാദും വ്യാജ മതേതരത്വവും പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് തീവ്ര ഹിന്ദുത്വഗ്രൂപ്പുകള്‍ രംഗത്തെത്തി

Read More »

ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് ഇടപെടണം; പ്രധാനമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിയുടെ കത്ത്

ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടിയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാ. സ്റ്റാന്‍ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു.

Read More »

ജഗന്‍മോഹനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമെതിരെ സിബിഐ അന്വേഷണം; ഉത്തരവിട്ട് ആന്ധ്രാ ഹൈക്കോടതി

  ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റഡ്ഡിക്കും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ആന്ധ്രാപ്രദേശ് ഹൈക്കോടതി. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എന്‍.വി രമണയ്‌ക്കെതിരെ ആരോപണം ഉത്തയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ നടപടി.

Read More »

ഇന്ത്യയില്‍ കോവിഡ് രോഗബാധ കുറയുന്നു; 24 മണിക്കൂറില്‍ കോവിഡ് ബാധിച്ചത് 55,324 പേരെ മാത്രം

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ കോവിഡ് ബാധിച്ചത് 55,342 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 71.75 ആയി. അതേസമയം പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 18നു ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 55,000ത്തില്‍ നില്‍ക്കുന്നത്. സപ്തംബറിലെ വര്‍ധനയ്ക്കു ശേഷം 70,000ത്തിനു താഴെ പ്രതിദിന കൊവിഡ് ബാധ റിപോര്‍ട്ട് ചെയ്യപ്പെടുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവുമാണ് ഇത്.

Read More »