
തുടര്‍ച്ചയായ കുതിപ്പിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്
സെന്‍സെക്‌സ് 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്.

ഉപയോഗിച്ച കാറിന് നല്‍കുന്ന വായ്പ യുടെ പലിശ പുതിയ കാറിന് നല്‍കുന്ന വായ്പയേക്കാള്‍ ഉയര്‍ന്നതാണ്.

ശ്രീനഗര്‍-ജമ്മു ദേശീയപാത താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്

അടുത്തിടെ അനുമതിയില്ലാതെയുള്ള സിബിഐ അന്വേഷണത്തിന് കേരളവും വിലക്കേര്‍പ്പെടുത്തിയിരുന്നു

ആസ്‌ട്രോഫിസിക്‌സ്, മരുന്ന് വികസനം, കാലാവസ്ഥാ പ്രവചനം തുടങ്ങിയ മേഖലകളില്‍ മികച്ച സംഭാവനകള്‍ നല്‍കാന്‍ ഇതിലെ നിര്‍മിതബുദ്ധി സഹായിക്കും. ജീനോം സീക്വന്‍സിംഗ്, മെഡിക്കല്‍ ഇമേജിംഗ്, വേഗത്തിലുള്ള സിമുലേഷനുകള്‍ തുടങ്ങിയവ സാധ്യമാക്കുന്നതിലൂടെ കോവിഡ്-19നെതിരായ ഗവേഷണ വികസന പ്രവര്‍ത്തനങ്ങളെ ശാക്തീകരിക്കാനും ഇത് സഹായിക്കും.

ഒരു സ്‌കൂള്‍ പരിസരത്ത് പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് മന്ത്രി മേവാലാല്‍ ചൗധരി ദേശീയഗാനം തെറ്റായി പാടിയത്. ഈ വീഡിയോ ആര്‍.ജെ.ഡി ആണ് ട്വീറ്ററില്‍ പങ്കുവെച്ചത്.

സെന്‍സെക്‌സ് 44180.05 പോയിന്റിലും നിഫ്‌റ്റി 12938.30 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 130 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,819പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,948 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.

കേരളം അടക്കം സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റണമെന്ന് എന്‍ഐഎ നിലപാടെടുത്തപ്പോള്‍, നാനാവതി ആശുപത്രിയിലേക്ക് മാറ്റുന്നതിനെ മഹാരാഷ്ട്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. കേസ് ഡിസംബര്‍ 3ലേക്ക് മാറ്റിവെച്ചു. ഭീമ കൊറേഗാവ് കേസില്‍ 2018 ഓഗസ്റ്റിലാണ് വരവരറാവു അറസ്റ്റിലായത്.

യുലിപുകള്‍ വാങ്ങുന്നതിന് പകരം നിക്ഷേപത്തിനായി മ്യൂ ച്വല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുകയും ഇന്‍ഷുറന്‍സിനായി ടേം പോളിസികള്‍ എടുക്കുകയുമാണ് വേണ്ടത്

ചെന്നൈ: ബിജെപി നേതാവ് ഖുശ്ബുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ പോകവെ മേല്‍മറവത്തൂരിന് അടുത്തുവച്ച് കാറിലേക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. അപകട വിവരം ഖുശ്ബു തന്നെയാണ് ട്വീറ്ററിലൂടെ അറിയിച്ചത്. താന്‍ സുരക്ഷിതയാണെന്നും അപകടത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 38,617 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 8,912,907 ആയി. അതേസമയം 8,335,109

ന്യൂഡല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് ജോ ബൈഡനെയും കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. കോവിഡ് ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ബൈഡനുമായി

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് കെജ്രിവാള്‍ സര്‍ക്കാര്‍. കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഡല്‍ഹിയില്‍ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ഹോട്ട്സ്പോട്ടുകളായി

മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ, വലിയ സ്വപ്നങ്ങൾ കാണാനുള്ള യുവാക്കളോടുള്ള ഉപദേശം അനുസ്മരിച്ച അദ്ദേഹം, വിദ്യാർത്ഥികളോട് ഒരു ലക്ഷ്യം പിന്തുടരാനും അതിനായി കഠിനമായി പരിശ്രമിക്കാനും ആഹ്വാനം ചെയ്തു.

പൊതുപ്രതിബദ്ധതയോടെ”വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന്റെ പ്രചാരണത്തിനും അതുവഴി ആത്മ നിർഭർ ഭാരതത്തിനുമുള്ള പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണയും ആത്മീയ ആചാര്യന്മാർ അറിയിച്ചു.

യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കി ധനുഷും ദീക്ഷിത വെങ്കടേശനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രഭദേവയുടെ കൊറിയോഗ്രാഫിയില്‍ ധനുഷും സായ് പല്ലവിയും മാസ്മരിക പ്രകടനമാണ് കാഴ്ച്ച്ചവെച്ചത്. 2019 ജനുവരി 2ന് ആണ് ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തത്.

ബംഗളൂരു ടെക്ക് സമ്മിറ്റ് 2020 യ്ക്ക് നവംബര്‍ 19ന് തുടക്കമാകും.പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചയ്ക്ക് 12 മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും.

വിജയ് സേതുപതിക്ക് പുറമെ നടന്‍ ശിവകാര്‍ത്തികേയനും തവസിയുടെ മെഡിക്കല്‍ ബില്ലുകള്‍ അടയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്. തവസിയുടെ ചികിത്സാ ചെലവിനായി പണം സ്വരൂപിക്കാന്‍ ഫാന്‍ ക്ലബ്ബ് അംഗങ്ങളോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നടന്‍ സൂരിയും തവസിയുടെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ട്.

സെന്‍സെക്‌സ് 43952.71 പോയിന്റിലും നിഫ്‌റ്റി 12874.20 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 150 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,797 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,934 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.

ഭോപ്പാല്‍: ലൗ ജിഹാദിനെ തടയിടാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍. ലൗ ജിഹാദ് കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കുന്ന നിയമ നിര്‍മ്മാണത്തിനൊരുങ്ങുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമം

ബിജെപി അനുകൂല നിലപാടുകളുമായി ഈ അടുത്ത കാലത്തായി രജനികാന്തും സജീവമാണ്.

ജന്മദിനങ്ങളിലും ഉത്സവാവസരങ്ങളിലും മികച്ച മാര്‍ക്ക് നേടിയ വേളകളിലുമൊക്കെ മാതാപിതാക്കളും ഉറ്റബന്ധുക്കളും സമ്മാനമായി നല്‍കുന്ന പണം പിഗ്ഗി ബാങ്കില്‍ അലസമായിടുന്നതിന് പകരം സേവിംഗ്‌സ് അക്കൗണ്ടുകളിലിടുന്ന രീതി വ്യാപകമായിട്ടുണ്ട്.

സിആര്‍പിസിയിലെ സെക്ഷന്‍ 174 പ്രകാരം പോലിസ് സംശയാസ്പദമായ മരണത്തിനാണ് കേസെടുത്തത്

ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വാർത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങൾ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

ഇ പി എഫ് ഒ യുടെ 135 മേഖല കാര്യാലയങ്ങള്‍, 117 ജില്ലാ കാര്യാലയങ്ങള്‍ എന്നിവയ്ക്കുപുറമേ പെന്‍ഷന്‍ കൈപ്പറ്റുന്ന ബാങ്ക് ശാഖയിലോ തൊട്ടടുത്തുള്ള തപാല് ഓഫീസിലോ ഗുണഭോക്താക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്.

രാജസ്ഥാനിലെ പാലിയില്‍ ജത്പുരയില്‍ ഉള്ള വിജയ് വല്ലഭ് സാധനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

വിക്രമാദിത്യ യുദ്ധക്കപ്പല്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാവികസേന സംഘവും, നിമിറ്റ്‌സ് വിമാനവാഹിനി യുടെ നേതൃത്വത്തിലുള്ള യുഎസ് നാവികസേന സംഘവും രണ്ടാംഘട്ടത്തിലെ സംയുക്ത അഭ്യാസങ്ങളില്‍ പങ്കെടുക്കുന്നതാണ്

സ്റ്റാന്റ്‌അപ് കൊമേഡിയനായ കുണാല്‍ കമ്ര നടത്തിയ നിശിതമായ പരിഹാസം കുറിക്കു കൊള്ളുന്നതാണ്. വിമാനത്തില്‍ ഒന്നാം ക്ലാസില്‍ സഞ്ചരിക്കുന്നവര്‍ക്ക് ജസ്റ്റിസ് ചന്ദ്ര ചൂഡ് അതിവേഗം സേവനം നല്‍കുകയാണെന്നും സുപ്രിം കോടതി സുപ്രിം തമാശയാകുകയാണെന്നുമാണ് കുണാല്‍ കമ്ര പറഞ്ഞത്

സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്, ആത്മീയ നേതാക്കളോട് അദ്ദേഹം ശക്തമായി അഭ്യര്‍ത്ഥിച്ചു

243 അംഗ നിയമസഭയില്‍ 125 സീറ്റ് നേടിയാണ് എന്‍ഡിഎ ബിഹാറില്‍ അധികാരത്തിലേറിയത്.