
രാജ്യത്ത് എച്ച്എംപിവി ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കവേണ്ടെന്ന് വിദഗ്ധർ, നിരീക്ഷിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് എച്ച്എംപിവി പടരുന്ന സാഹചര്യം നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഇന്നലെ വൈകുന്നേരം വരെ ആറ് കുട്ടികളിൽ എച്ച്എംപിവി സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. ബെംഗളൂരു, ചെന്നൈ, അഹമ്മദാബാദ്, കൊൽക്കത്ത എന്നിവടങ്ങളിലായാണ് ആറ് കുട്ടികൾക്ക് രോഗ ബാധ




























