Category: India

ബജറ്റില്‍ ആരോഗ്യമേഖലയുടെ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ബജറ്റിനെ ആരോഗ്യമേഖല നോക്കിക്കാണുന്നത്. ഇന്ത്യന്‍ ആരോഗ്യമേഖല വളര്‍ച്ചയുടെ പടവുകളിലാണ്. കഴിഞ്ഞ ബജറ്റില്‍ ഈ മേഖലയ്ക്കായി 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് 90,958 കോടി രൂപ അനുവദിച്ചിരുന്നു. ആരോഗ്യമേഖലയിലെ വളര്‍ച്ചയെ

Read More »

10 ലക്ഷം വരെ ആദായ നികുതിയില്ല, ഭവന വായ്പക്കാര്‍ക്ക് ഇളവ്; ബജറ്റിലെ പ്രതീക്ഷകള്‍

2025-26 ലേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിത്യജീവിതം ആയാസകരമാക്കുന്ന ബജറ്റായിരിക്കുമോയെന്ന ഉത്കണ്ഠയിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗം. അതില്‍തന്നെ ആദായനികുതി നല്‍കേണ്ടാത്ത വരുമാന പരിധി ഈ ബജറ്റില്‍

Read More »

‘മിഡിൽ ക്ലാസിൻ്റെ’ പ്രതീക്ഷകൾ വാനോളം; സാധാരണക്കാർ തലോടൽ കാത്തിരിക്കുന്ന ബജറ്റ് ഇന്ന്

ന്യൂഡൽഹി: പ്രതീക്ഷയോടെ രാജ്യം കാത്തിരിക്കുന്ന യൂണിയൻ ബജറ്റ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ധനകാര്യ മന്ത്രിയുടെ ബജറ്റ് പ്രസം​ഗം. ഇടത്തരക്കാർക്കും പിന്നാക്ക വിഭാ​ഗത്തിനും പരി​ഗണന നൽകുന്ന ബജറ്റായിരിക്കും

Read More »

‘അടിത്തറ ശക്തം; 6.8 ശതമാനം വരെ ഇന്ത്യ വളരും’: പ്രതീക്ഷയോടെ സാമ്പത്തിക സർവേ റിപ്പോർട്ട്

ന്യൂഡൽഹി : അടുത്ത സാമ്പത്തിക വർഷം (2025-26) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 6.3 മുതൽ 6.8 ശതമാനം വരെ വളരുമെന്നു സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ത്യയുടെ ആഭ്യന്തര സാമ്പത്തിക അടിത്തറ ശക്തമാണെന്നും

Read More »

കേന്ദ്ര ബജറ്റ്: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ പ്രസംഗവും സാമ്പത്തിക സർവേയും ഇന്ന്.

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്നു മുതൽ. രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സർവേ അവതരിപ്പിക്കും. നാളെ ധനമന്ത്രി നിർമല

Read More »

‘യമുന നദിയിൽ വിഷം’: കേജ്‌‍രിവാളിനോട് തെളിവ് ചോദിച്ച് തിരഞ്ഞെടുപ്പു കമ്മിഷൻ

ന്യൂഡൽഹി : യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട്

Read More »

എൻവിഎസ്-02’ വിക്ഷേപണം വിജയം, സെഞ്ചറി തികച്ച് ഐഎസ്ആർഒ, ചരിത്രം

ശ്രീഹരിക്കോട്ട : ഗതിനിർണയ ഉപഗ്രഹമായ ‘എൻവിഎസ്-02’ വിക്ഷേപണം പരിപൂർണ വിജയം. രാവിലെ 6.23നു ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ‘ജിഎസ്എൽവി–എഫ്15 എൻവിഎസ് 02’ കുതിച്ചുയർന്നത്. വിക്ഷേപണം നടന്ന് 19

Read More »

മഹാ കുംഭമേളയിലെ അമൃത് സ്നാനത്തിനിടെ തിക്കും തിരക്കും; 15 മരണം, നിരവധി പേർക്ക് പരുക്ക്.

പ്രയാഗ്‌രാജ് : മഹാകുംഭ മേളയിലെ വിശേഷ ദിവസമായ മൗനി അമാവാസി ദിനത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 15 പേർ മരിച്ചു, നിരവധി പേർക്കു പരുക്കേറ്റു. ബാരിക്കേഡുകൾ തകർത്തു ജനക്കൂട്ടം മുന്നോട്ടു

Read More »

നയൻതാര ഡോക്യുമെന്ററി: നെറ്റ്ഫ്ലിക്സിന് തിരിച്ചടി, ധനുഷിന്റെ കേസ് റദ്ദാക്കണമെന്ന ഹർജി തള്ളി.

ചെന്നൈ : ധനുഷ്– നയൻതാര ഡോക്യുമെന്ററി വിവാദത്തിൽ  നെറ്റ്‌ഫ്ലിക്സ് ഇന്ത്യയ്ക്ക് മദ്രാസ് ഹൈക്കോടതിയിൽ തിരിച്ചടി. നയൻതാരയ്‌ക്കെതിരെ ധനുഷ് നൽകിയ പകർപ്പവകാശ കേസ് റദ്ദാക്കണമെന്ന നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ തടസ്സഹർജി മദ്രാസ് ഹൈക്കോടതി തള്ളി. നയൻതാരയ്ക്കും ഭർത്താവ് വിഘ്നേഷ്

Read More »

ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് നരേന്ദ്ര മോദി; ഇന്ത്യ – യുഎസ് ഉഭയകക്ഷി ബന്ധം ചർച്ചയായി.

ന്യൂ‍ഡൽഹി : യുഎസ് പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഡോണൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . പ്രസിഡന്റ് പദവിയിൽ എത്തി ഒരാഴ്ചയ്ക്കു ശേഷമാണ് ഇരുവരും തമ്മിൽ ഫോണിലൂടെ സംസാരിച്ചത്.

Read More »

ഇനി ഒരൊറ്റ സമയം; രാജ്യത്ത് സമയം ഏകീകരണത്തിന് ചട്ടങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: ഔദ്യോഗിക, വാണിജ്യ ആവശ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും ഏകീകൃത ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഐ.എസ്.ടി) നിർബന്ധമാക്കാൻ നിയമം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. എല്ലാവിധ വ്യവഹാരങ്ങൾക്കും സമയത്തിന്‍റെ കാര്യത്തിൽ ഐ.എസ്.ടി മാനദണ്ഡമാക്കാനാണ് ലീഗൽ മെട്രോളജി (ഇന്ത്യൻ സ്റ്റാൻഡേർഡ്

Read More »

ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.കെ.എം.ചെറിയാൻ അന്തരിച്ചു; അന്ത്യം ബെംഗളൂരുവിൽ.

ബെംഗളൂരു : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ (82) അന്തരിച്ചു. ശനിയാഴ്ച രാത്രി 11.50ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ പരിപാടിക്കായി ബെംഗളൂരുവില്‍ എത്തിയപ്പോഴായിരുന്നു മരണം.രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി

Read More »

യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് നരേന്ദ്ര മോദി; രാഷ്ട്രപതി കർത്തവ്യപഥിലേക്ക്.

ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം . രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. രാവിലെ 10.30ന് രാഷ്ട്രപതി കർത്തവ്യപഥിൽ എത്തുന്നതോടെ പരേഡിനും തുടക്കമാകും. ദേശീയപതാക ഉയർത്തുന്നതിനു പിന്നാലെ 21 ഗൺ സല്യൂട്ട്

Read More »

യുഎഇ-ഇന്ത്യ ഫെസ്റ്റിന് ആവേശത്തുടക്കം; വൈവിധ്യങ്ങളിലെ ഒരുമയുടെ ആഘോഷം

അബുദാബി : ഇന്ത്യയുടെയും യുഎഇയുടെയും സാംസ്കാരിക പൈതൃകം സമന്വയിപ്പിച്ച് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്റർ (ഐഎസ്‌സി) സംഘടിപ്പിക്കുന്ന  പതിമൂന്നാമത് യുഎഇ-ഇന്ത്യ ഫെസ്റ്റിന് തുടക്കമായി. യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം

Read More »

ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം

ഫു​ജൈ​റ: 76ാമ​ത് ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ഫു​ജൈ​റ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ജ​നു​വ​രി 26ന് ​രാ​വി​ലെ ഒ​മ്പ​ത്​ മ​ണി​ക്ക് ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ആ​ശി​ഷ് കു​മാ​ർ വ​ർ​മ (കോ​ൺ​സു​ൽ പാ​സ്പോ​ർ​ട്ട്) ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ദു​ബൈ

Read More »

റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം; തലസ്ഥാനം അതീവ സുരക്ഷയിൽ

ന്യൂഡൽഹി : എഴുപ്പത്തിയാറാം റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങുകൾക്കൊരുങ്ങി രാജ്യം. പാർലമെന്റ് ഉൾപ്പെടെ ഡൽഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജമ്മു കശ്മീരിലും സുരക്ഷ വർധിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് വിദേശ പ്രതിനിധികൾ

Read More »

ഗ്ലോബൽ ഇൻവെസ്റ്റ് മീറ്റ്; ബഹ്റൈൻ പങ്കെടുക്കും

ദാവോസ് : കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപ ഉച്ചകോടിയിൽ ബഹ്റൈനിൽ നിന്നുള്ള മന്ത്രി തല സംഘം പങ്കെടുക്കും. ബഹ്റൈൻ ധനകാര്യ മന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ് അൽ ഖലീഫയുമായി ദാവോസിൽ നടക്കുന്ന ലോക

Read More »

ആർ ജി കർ മെഡിക്കല്‍ കോളേജിലെ ബലാത്സം​ഗക്കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

കൊല്‍ക്കത്ത : കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളജിലെ ബലാത്സംഗ കൊലപാതക കേസിലെ പ്രതി സഞ്ജയ് റോയിക്ക് ജീവപര്യന്തം. കൊല്‍ക്കത്ത സീല്‍ഡ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം,

Read More »

സെയ്ഫ് അലിഖാനെ കുത്തിയ കേസ്; പ്രതി പിടിയില്‍,കസ്റ്റഡിയിലെടുത്തത് നടന്റെ വസതിയില്‍ നിന്നും 35 കി.മി അകലെ നിന്ന്

ന്യൂഡല്‍ഹി: നടന്‍ സെയ്ഫ് അലി ഖാനെ വസതിയില്‍ വെച്ച് കുത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ഇന്ന് പുലര്‍ച്ചെ മഹാരാഷ്ട്രയിലെ താനെയില്‍വെച്ചാണ് ഒരാളെക്കൂടി കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് അലിയാന്‍ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സെയ്ഫ് അലി

Read More »

മൊഴികളിൽ സംശയം; സെയ്ഫിന് കുത്തേറ്റ കേസിൽ പൊലീസ് വിട്ടയച്ചയാളെ വീണ്ടും കസ്റ്റഡിയിൽ എടുത്തു, ചോദ്യം ചെയ്യും

മുംബൈ : സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവരം. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണു കസ്റ്റഡിയിലെടുത്തത്. വീണ്ടും ചോദ്യം ചെയ്യാനാണു

Read More »

പ്രധാനമന്ത്രിയെ നേരിട്ടു കാണാൻ കഴിയുന്ന നടന്‍ ആക്രമിക്കപ്പെട്ടു’: ഇതോ സുരക്ഷ? ‘ക്രൈം ക്യാപ്പിറ്റലായി

മുംബൈ : അതീവ സുരക്ഷാ സംവിധാനങ്ങളുള്ള കെട്ടിടത്തിൽ അതിക്രമിച്ചു കയറി നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന്റെ ഞെട്ടലിലാണു നഗരം. ഖാനെപ്പോലുള്ള പ്രമുഖർ പോലും ആക്രമിക്കപ്പെടുമ്പോൾ സാധാരണക്കാരുടെ സ്ഥിതി എന്താകുമെന്ന ഭീതി നഗരവാസികൾ പങ്കുവച്ചു.

Read More »

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ എഫ്ഐആർ ഇട്ടു; ശസ്ത്രക്രിയ പൂർത്തിയായ നടൻ അപകടനില തരണം ചെയ്തു

മുംബൈ: സെയ്ഫ് അലി ഖാനെതിരായ അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് മുംബൈ പൊലീസ്. എഴ് ടീമുകളായി തിരിഞ്ഞാണ് അന്വേഷണം. മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണത്തിൽ ഭാഗമാകും. സെയ്ഫിന്‍റെ വീട്ടിലെ സഹായികളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.അഞ്ച് പേരെയാണ്

Read More »

ക്യൂവിൽ കാത്തുനിൽക്കേണ്ട; വിദേശയാത്രകളിൽ ഇനി സൂപ്പർ ഫാസ്റ്റ് ഇമിഗ്രേഷൻ

ന്യൂഡൽഹി : കൊച്ചി അടക്കം 7 വിമാനത്താവളങ്ങളെ കൂടി ഇനി ഇമിഗ്രേഷൻ നടപടിക്രമം അതിവേഗത്തിലാകും. ഇതിനുള്ള ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ (എഫ്ടിഐ–ടിടിപി) സൗകര്യം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും.

Read More »

ട്രംപ് വീണ്ടും; പ്രതീക്ഷയോടെ ഇന്ത്യ.

അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ഡോണൾഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതു മുതൽ ലോകരാഷ്ട്രങ്ങൾ രണ്ട് ചേരിയായി മാറി. ഈ മാസം 20 ന് അദ്ദേഹം അധികാരമേൽക്കുന്നതു മുതൽ പുറത്തെടുക്കാൻ ഇടയുള്ള ഇന്ദ്രജാലങ്ങൾ സാകൂതം വീക്ഷിക്കാൻ ഒരുങ്ങിയിരിക്കുയാണ് അവരിൽ

Read More »

ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പുവച്ചു.

ജിദ്ദ : ഇന്ത്യയും സൗദിയും തമ്മിൽ ഈ വർഷത്തെ ഹജ് കരാറിൽ ഒപ്പുവച്ചു. സൗദി ഹജ്, ഉംറ കാര്യ മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, ഇന്ത്യൻ പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി

Read More »

സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായി; ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങി.

ബെംഗളൂരു : സ്പേഡെക്സ് ദൗത്യത്തിന്റെ ട്രയൽ പൂർത്തിയായെന്ന് ഐഎസ്ആർഒ . രണ്ടു ഉപഗ്രഹങ്ങളും തമ്മിലുള്ള അകലം 15 മീറ്ററും പിന്നീട് മൂന്നു മീറ്ററും ആക്കിയതായി ഐഎസ്ആർഒ അറിയിച്ചു. ഉപഗ്രഹങ്ങൾ തമ്മിൽ ആശയവിനിമയം നടത്തി തുടങ്ങിയെന്നും

Read More »

പ്രവാസി ഭാരതീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു.

ഭുവനേശ്വർ : യുഎഇയിൽ ബിസിനസുകാരനായ കൊല്ലം സ്വദേശി രാമകൃഷ്ണൻ ശിവസ്വാമി അയ്യർ അടക്കം 25 പേർക്കും 2 സംഘടനകൾക്കും പ്രവാസി ഭാരതീയ പുരസ്കാരം രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രസിഡന്റ്

Read More »

ഒഡീഷയിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഒഡീഷയിലെ ഭുവനേശ്വറിൽ 18-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാ പ്രതിനിധികളെയും പ്രവാസികളെയും സ്വാഗതം ചെയ്തുകൊണ്ട്, ഭാവിയിൽ ലോകമെമ്പാടുമുള്ള വിവിധ

Read More »

40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ല: അതൃപ്തി പരസ്യമാക്കി വ്യോമസേന മേധാവി

ന്യൂഡല്‍ഹി : യുദ്ധവിമാനങ്ങള്‍ സൈന്യത്തിനു നൽകുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ അമൃത് പ്രീത് സിങ് (എ.പി.സിങ്). 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് സിങ്

Read More »

ദുബായില്‍ ഇന്ത്യ-അഫ്ഗാന്‍ നയതന്ത്ര ചര്‍ച്ച; നിര്‍ണായക തീരുമാനങ്ങള്‍

ദുബായ്: താലിബാനുമായി നി‍ർണായക നയതന്ത്ര ചർച്ച നടത്തി ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും അഫ്ഗാനിസ്ഥാന്റെ ആക്ടിങ് വിദേശകാര്യമന്ത്രി അമീർ ഖാൻ മുത്താഖിയും തമ്മിൽ ഇന്നലെ ദുബായിലായിരുന്നു കൂടിക്കാഴ്ച്ച. താലിബാൻ ഭരണം ഏറ്റെടുത്ത

Read More »

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ഇന്ന് മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും

18-ാമത് പ്രവാസി ഭാരതീയ ദിവസ് (PBD) കൺവെൻഷൻ ജനുവരി 8 മുതൽ 10 വരെ ഒഡീഷയിലെ ഭുവനേശ്വറിൽ നടക്കും. ജനുവരി 9 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടി ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥി ക്രിസ്റ്റിൻ

Read More »

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ വിക്രം നാഥ്, പിബി വരാലെ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ

Read More »