
ചെങ്കോട്ട ആക്രമണം; മുഖ്യ പ്രതി ദീപ് സിദ്ദു അറസ്റ്റില്‍
13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്

13 ദിവസമായി ഒളിവില്‍ കഴിഞ്ഞിരുന്ന ദീപ് സിദ്ദു ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റിലായത്

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം തങ്ങള്‍ വിശദമായി പരിഗണിച്ചു വരികയാണെന്നും ട്വിറ്റര്‍

മുപ്പത്തിയഞ്ചോളം പേര്‍ തുരങ്കത്തിന് അകത്തുണ്ട് എന്നാണ് നിഗമനം

24 ഇടങ്ങളില്‍ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആകെ 37 ഇടങ്ങളിലാണ് ഭരണം ഉറപ്പിച്ചത്

യു.പിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല

ഖലിസ്താന്‍, പാകിസ്താന്‍ അനുകൂലികളെന്ന് സുരക്ഷ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവ കര്‍ഷക സമരത്തെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും പ്രകോപനപരമാണ് പല ട്വീറ്റുകളെന്നും ഫെബ്രുവരി നാലിന് നല്‍കിയ കത്തില്‍ പറയുന്നു.

കേന്ദ്ര യുവജന ക്ഷേമ കായിക വകുപ്പ് മന്ത്രി ശ്രീ കിരണ്‍ റിജിജു ഇന്ന് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം

2019ല്‍ ആകെ 157 ഭീകരരെയാണ് വധിച്ചത്. ഭീകരാക്രമണങ്ങളും മറ്റുമായി 594 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്

191 പോയിന്റ് ഉയര്‍ന്ന നിഫ്റ്റി 15,115ലാണ് ക്ലോസ് ചെയ്തത്

. സച്ചിന്‍, ലത മങ്കേഷ്കര്‍, അക്ഷയ് കുമാര്‍ തുടങ്ങിയവരുടെ ട്വീറ്റുകളിലാണ് അന്വേഷണം.

കെ.പി.സി.സിയുമായി ആലോചിച്ച് ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കും.കോണ്‍ഗ്രസിന്റെ രാജ്യസഭാ കക്ഷി നേതാവാണ് നിലവില്‍ ഇദ്ദേഹം .കശ്മീരിനെ കേന്ദ്ര ഭരണ പ്രദേശമായി പ്രഖ്യാപിച്ചതിനു പിന്നാലെ അവിടുത്തെ നിയമസഭ ഇല്ലാതായി.

ബുദ്ധിജീവികളെപ്പോലെ സമരജീവികളുമുണ്ട്. ഇവര്‍ക്ക് സമരനിക്ഷേപം വരുന്നുണ്ടെന്ന് മോദി പറഞ്ഞു. സമരജീവികള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് വിലങ്ങുതടികളാണെന്ന് മോദി പറഞ്ഞു.

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ശശികലയുടെ വരവിനെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്

ഭക്ഷണം നല്കുന്ന കര്‍ഷകരെ തടയുന്നതിനു വേണ്ടി നടത്തുന്ന നടപടികള്‍ രാജ്യത്തിനുതന്നെ അപമാനമാണെന്ന് ഗുര്‍ജിത് കൗര്‍ ദത്ത്

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 26.57 കോടി രൂപയുടെ അറ്റാദായമാണ് ഗബ്രിയേല്‍ ഇന്ത്യ കൈവരിച്ചത്

കര്‍ഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുന്‍പാണ് യൂട്യൂബില്‍ പോസ്റ്റ് ചെയ്തത്

5000 പ്രവര്‍ത്തകര്‍ ശശികലയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം

രക്ഷാപ്രവര്‍ത്തനം അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണസേന അറിയിച്ചു

600 ഓളം സൈനികര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആവശ്യാനുസരണം ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിട്ടുണ്ട്

ചായയ്ക്ക് പേരുകേട്ട ഇടമാണ് അസം. പ്രത്യേകിച്ച് സോണിത്പുരിലെ ചുവന്ന ചായ, എനിക്ക് വ്യക്തിപരമായി അറിവുള്ളതാണ്

ഡേവിസ് കപ്പില്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന അദ്ദേഹം നിലവിലെ ഇന്ത്യന്‍ ഡേവിസ് കപ്പ് കോച്ച് സീഷാന്‍ അലിയുടെ പിതാവാണ്.

കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണത്. ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. അളകനന്ദ നദിയിലെ അണക്കെട്ട് തകരുകയും ചെയ്തു.

ധനുഷിനെ നായകനാക്കി ഗൗതം മേനോന് സംവിധാനം ചെയ്ത എന്നൈ നോക്കി പായും തോട്ടൈ എന്ന ചിത്രത്തില്‍ ശ്രീവാസ്തവ അഭിനയിച്ചിട്ടുണ്ട്

ദുരന്ത നിവാരണ സേന എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്തോ ടിബറ്റന്‍ പോലീസും രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്

അപകടത്തെത്തുടര്‍ന്ന് ഋഷികേശിലും ഹരിദ്വാറിലും ജാഗ്രയാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദൗലിഗംഗയുടെ കരയിലുളള ഗ്രാമങ്ങള്‍ ദുരന്തനിരവാരണസേനയുടെ നേതൃത്വത്തില്‍ ഒഴിപ്പിക്കുയാണ്.

ഡിഡിസിയുടെ വൈസ് ചെയര്‍മാനായി നാഷണല്‍ കോണ്‍ഫറന്‍സിലെ ഷാസിയ പൊസ്‌വാള്‍ തെരഞ്ഞെടുക്കപ്പെട്ടു

ഇന്നലെ മാത്രം 78 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 1,54,996 ആയി ഉയര്‍ന്നു. നിലവില്‍ 1,48,766 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

പുലര്‍ച്ചെ രണ്ടോടെയാണ് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേനയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. 26 അഗ്‌നിശമന സേനാ വാഹനങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.

പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയപ്പോഴായിരുന്നു സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ട്വീറ്റ്. ഇ

വരനെ മാറ്റിനിര്‍ത്തി സര്‍വാഭരണ ഭൂഷിതയായ വധുവിലെക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയില്‍ വരന്‍ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയില്‍.