
യുഎസ് ഫെഡ്എക്‌സ് വെടിവയ്പ്പ്, കൊല്ലപ്പെട്ടവരില്‍ നാല് സിഖുകാര്‍ ; വംശീയ അതിക്രമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സിഖ് സമൂഹം
ഫെഡ്എക്‌സ് യൂണിറ്റിലുണ്ടായ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട നാല് സിഖുകാരില്‍ മൂന്നു പേര്‍ സ്ത്രീകള്‍. വിസ്‌കോണ്‍സിനില്‍ ഓക് ക്രീക് ഗുരുദ്വാരയിലുണ്ടായ വെടിവയ്പ്പിനു ശേഷം സിഖുകാര്‍ക്കെതിരേ യുഎസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഗുരുദ്വാര ആക്രമണത്തില്‍ ഏഴു പേര്‍






























