
രാജ്യത്ത് കോവിഡ് മരണത്തില്‍ റെക്കോഡ് വര്‍ധന , പുതുതായി രോഗം സ്ഥിരീകരിച്ചത് 2.34 ലക്ഷം പേര്‍ക്ക്
ഒരു ദിവസത്തിനിടെ 1,341 പേര്‍ വൈറസ് ബാധിച്ചു മരിച്ചതായും രേഖപ്പെടുത്തി. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 1.75 ലക്ഷത്തിലേറെയായി ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് രോഗികളുടെ മരണസംഖ്യയിലും റെക്കോഡ് വര്‍ധന. പ്രതിദിന കോവിഡ് കേസുകളുടെ കണക്കിലും കുത്തനെ






























