
വിയറ്റ്നാമില്‍ പുതിയ കോവിഡ് വകഭേദം ; വായുവിലൂടെ അതിവേഗം പടരും, ആശങ്കയില്‍ ലോകം
വായുവിലൂടെ അതിവേഗം പടരുന്ന വൈറസിനെയാണ് വിയറ്റ്നാമില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം. കോവിഡ് രോഗവ്യാപനം ലോകത്ത് ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് പുതിയ കോവിഡ് വകഭേദം വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. ഹാനോയ്: വിയറ്റ്‌നാമില്‍ പുതുതായി കണ്ടെത്തിയ കോറോണ






























