Category: India

നക്ഷത്ര ഹോട്ടലുകളില്‍ വാക്സിനേഷന്‍, കോവിഡ് ചട്ട വിരദ്ധം ; നിര്‍ദേശം ലംഘിച്ചാല്‍ നടപടിയെന്ന് കേന്ദ്രം

ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍

Read More »

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു ; രോഗികളുടെ എണ്ണം രണ്ട് ലക്ഷമായി കുറഞ്ഞു, രണ്ട് കോടിയില്‍ അധികം രോഗമുക്തര്‍

പ്രതിദിനരോഗികളുടെ എണ്ണം ഒരു മാസത്തിനുള്ളില്‍ 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷ ത്തിന് താഴെയെത്തി.ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8.36 ശതമാനമായി കുറഞ്ഞുത് രാജ്യത്തി ന് ആശ്വാസമായി ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗ ബാധിതരുടെ എണ്ണം

Read More »

കോവിഡ് മൂലം രക്ഷിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് സഹായം ; സൗജന്യ വിദ്യാഭ്യാസവും 10 ലക്ഷം രൂപയും കേന്ദ്ര സഹായം

മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അടക്കം നല്‍കുന്ന ലഭ്യമാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച്

Read More »

ഇതുപോലെ അപമാനിക്കരുത്, ഭരിക്കാന്‍ അനുവദിക്കണം, കാല് പിടിക്കാമെന്ന് മമത ; മോദി – മമത പോര് വഴിത്തിരിവില്‍

പശ്ചിമബംഗാളില്‍ യാസ് ചുഴലിക്കാറ്റിന്റെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയതിന് പിന്നാലെയുണ്ടായ സംഭവങ്ങളില്‍ കേന്ദ്ര സര്‍ ക്കാരും പ്രധാനന്ത്രിയുടെ ഓഫീസും വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്ത:

Read More »

പരിഗണിച്ചതില്‍ നന്ദിയുണ്ട് ; ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു

ഒഎന്‍വി സാഹിത്യ പുരസ്‌കാരം വേണ്ടെന്നുവെച്ച് തമിഴ് കവിയും ഗാനരചയിതാവുമായ വൈ രമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒഎന്‍വി പുരസ്‌കാരത്തിന് പരിഗ ണിച്ചതിന് നന്ദിയെന്നും വൈരമുത്തു ചെന്നൈ: ഒഎന്‍വി പുരസ്‌കാരം വേണ്ടെന്ന് തമിഴ് കവിയും ഗാനരചയിതാവുമായ

Read More »

എവറസ്റ്റ് ദിനം ; മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം

മനുഷ്യന്‍ ലോകത്തിന്റെ നെറുകയില്‍ കാല്‍ചവിട്ടിയിട്ട് 65 വര്‍ഷം. 1953ല്‍ എഡ്മണ്ട് ഹിലാരി, ടെന്‍സിങ് നോര്‍ഗെ ഷെര്‍പ്പ എന്നിവര്‍ ആദ്യമായി എവറസ്റ്റ് കൊടുമുടി കീഴടക്കിയതിന്റെ ഓര്‍മ്മ യ്ക്കായാണ് മെയ് 29 എവറസ്റ്റ് ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.

Read More »

കോവിഡ് വാക്‌സിന്‍ നികുതിയിളവ്, നിരക്ക് തീരുമാനിക്കുക മന്ത്രിതല സമിതിയില്‍ ; ജൂണ്‍ എട്ടിന് തീരുമാനിക്കുമെന്ന് ധനമന്ത്രി

കോവിഡ് വാക്സിനുകളുടെ നികുതി നിരക്ക് സംബന്ധിച്ച തീരുമാനം മന്ത്രിതല സമിതിക്കു വിട്ടിരിക്കുകയാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ന്യൂഡല്‍ഹി : ജൂണ്‍ എട്ടോടെ കോവിഡ് വാക്‌സിന്‍ നികുതിയിളവ് സംബന്ധിച്ചു തീരുമാനമുണ്ടാ കുമെന്ന് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന്

Read More »

കോവിഡ് വ്യാപനം രൂക്ഷം ; രാജ്യാന്തര വിമാന യാത്രാ വിലക്ക് ജൂണ്‍ 30 വരെ നീട്ടി

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂണ്‍ 30 വരെ നീട്ടിയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ന്യൂഡല്‍ഹി: രാജ്യാന്തര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക്

Read More »

ഇന്ത്യന്‍ വകഭേദത്തിനെതിരെ ഫലപ്രദ വാക്‌സിന്‍ ; അടിയന്തര അനുമതി തേടി അമേരിക്കന്‍ ഫാര്‍മ കമ്പനി

രാജ്യത്തെ രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ച കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേ ദത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ തങ്ങളുടെ വാക്സിന് സാധിക്കുമെന്ന് അമേരിക്കന്‍ ഫാര്‍മ കമ്പനി ഫൈസര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ

Read More »

13,500 കോടി രൂപയുടെ ബാങ്ക് വായ്പത്തട്ടിപ്പ് ; മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ അറസ്റ്റില്‍

അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത് ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി

Read More »

പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു ; രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അവസാനിക്കുന്നു

പ്രതിദിന കേസുകള്‍ വീണ്ടും രണ്ട് ലക്ഷത്തിന് താഴെയെത്തിയത് കോവിഡ് രണ്ടാതരംഗം അവസാനിക്കുന്നതിന്റെ വ്യക്തമായ സൂചന. 19,5994 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂ റിനുള്ളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 3260 പേരാണ് രാജ്യത്ത് മരിച്ചത് ന്യൂഡല്‍ഹി

Read More »

യുവാവിന് ഗോരക്ഷകരുടെ ക്രൂര മര്‍ദനം ; മര്‍ദനത്തിനിരയായ യുവാവിനെതിരെ കേസെടുത്ത് യുപി പൊലിസ്

മുറാദാബാദ് ജില്ലയിലെ മാംസവ്യാപാരി മുഹമ്മദ് ശാക്കിര്‍ ആണ് ഗോരക്ഷകരുടെ മര്‍ദ്ദനത്തിനി രയായത്. മൃഗത്തെ കൊലപ്പെടുത്തി, അണുബാധ പരത്താന്‍ ശ്രമിച്ചു, ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ ദേശങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് മര്‍ദ്ദനത്തിനിരയായ യുവാവി നെ

Read More »

ഏഴു കോടി രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി കടത്താന്‍ ശ്രമം ; മൂന്ന് പേര്‍ അറസ്റ്റില്‍

ഏഴു കോടി രൂപ മൂല്യമുള്ള ആമ്പര്‍ഗ്രിസ് അഥവാ തിമിംഗലം ഛര്‍ദ്ദിയാണ് പിടിച്ചെടുത്തത്. ജുനഗഡില്‍ നിന്ന് അഹമ്മദാബാദിലെ ഒരു ഇടപാടുകാരന് വേണ്ടി ആമ്പര്‍ഗ്രിസ് കടത്തുന്നതിനിടെയാണ് മൂുന്നംഗസംഘത്തെ പൊലീസ് പിടികൂടിയത് അഹമ്മദാബാദ്: വിപണിയില്‍ ഏഴ് കോടി രൂപ

Read More »

കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഫലം കണ്ട് തുടങ്ങി ; രാജ്യത്ത് കോവിഡ് മരണം കുറയുന്നു, മരണം 3741, രോഗം ബാധിതര്‍ 2.40 ലക്ഷം

കോവിഡ് തീവ്രവ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഉള്‍പ്പെടെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയാന്‍ സഹായകമായെന്നാണ് വിലയിരുത്തല്‍ ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കുറയുന്നു. കോവിഡ്

Read More »

ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍ ; ഒളിവില്‍ പോയത് കൊലപാതക കേസില്‍

മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സുശീല്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു ന്യൂഡല്‍ഹി: ഗുസ്തി താരം കൊല്ലപ്പെട്ട കേസില്‍ ഒളിവില്‍ പോയ ഒളിമ്പിക് മെഡല്‍ ജേതാവ് സുശീ ല്‍ കുമാറിനെ

Read More »

റഷ്യന്‍ സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കും ; തുടക്കത്തില്‍ 85 കോടി ഡോസ് വാക്‌സിന്‍ നിര്‍മാണം

റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വക്സിന്‍ മൂന്ന് ഘട്ടങ്ങളായി ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കു മെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡി ബാല വെങ്കിടേഷ് വര്‍മ ന്യൂഡല്‍ഹി : റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്റെ പ്രാദേശിക നിര്‍മാണം

Read More »

24 മണിക്കൂറിനിടെ 2.57 ലക്ഷം പേര്‍ക്ക് കോവിഡ് ; 4194 മരണം, 3.57 ലക്ഷം പേര്‍ രോഗമുക്തി

രാജ്യത്ത് ഇതുവരെ രോഗബാധിതരായവരുടെ എണ്ണം 2,62,89,290 ആയി. ആകെ രോഗമുക്തര്‍ 2,30,70,365 ആണ്. ആകെ മരണം 2,95,525. നിലവില്‍ 29,23,400 പേരാണ് ചികിത്സയിലുള്ളത്. ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,57,299 പേര്‍ക്ക്

Read More »

മുംബൈ ബാര്‍ജ് ദുരന്തം ; രണ്ട് മലയാളികള്‍ കൂടി മരിച്ചു, ക്യാപ്റ്റനെതിരെ പൊലിസ് കേസ്

തൃശൂര്‍ വടക്കാഞ്ചേരി ആര്യംപാടം സ്വദേശി അര്‍ജുന്‍, ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി മുംബൈ: ടൗട്ടേ ചുഴലിക്കാറ്റില്‍ മുംബൈയിലുണ്ടായ ബാര്‍ജ് അപകടത്തില്‍ മരിച്ചവരില്‍ രണ്ട്

Read More »

പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് മരിച്ചു ; വിടവാങ്ങിയത് ചിപ്‌കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍

പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദര്‍ലാല്‍ ബഹുഗുണ. 1981ല്‍ പത്മശ്രീയും, 2009ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു ന്യൂഡല്‍ഹി : പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന സുന്ദ ര്‍ലാല്‍ ബഹുഗുണ

Read More »

രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു; 5500 രോഗികള്‍, 126 മരണം, കടുത്ത ആശങ്കയില്‍ ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച രോഗികളില്‍ 126 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു പിടിച്ചയോടെ ആരോഗ്യ വകുപ്പ് കടുത്ത പ്രതിസന്ധിയില്‍ ന്യൂഡല്‍ഹി: കോവിഡ്

Read More »

കൊവിഡ് പ്രതിരോധിക്കാൻ യു.പിക്ക് ലുലു ഗ്രൂപ്പ് അഞ്ചു കോടി നൽകി

ലഖ്‌നോ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയിൽ ലുലു ഗ്രൂപ്പ് ഉത്തർപ്രദേശ്

Read More »

മഹാരാഷ്ട്രയില്‍ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ; സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു

ഗാഡ്ചിറോളി ജില്ലയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്. മഹാരാഷ്ട്ര പൊലീസിന്റെ സി-60 യൂണിറ്റാണ് മാവോയിസ്റ്റുകളെ വധിച്ചത് മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാസേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയി ലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.ഏറ്റുമുട്ടല്‍

Read More »

വ്യോമസേനയുടെ മിഗ് 21 വിമാനം പഞ്ചാബില്‍ തകര്‍ന്നു വീണു; അപകടത്തില്‍ പൈലറ്റ് അഭിനവ് ചൗധരി മരിച്ചു

വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനമാണ് പരിശീലന പറക്കലിനിടെ പഞ്ചാബില്‍ തകര്‍ന്നു വീണത് ന്യൂഡല്‍ഹി : വ്യോമസേനയുടെ പടിഞ്ഞാറന്‍ മേഖല മിഗ് 21 ബൈസന്‍ വിമാനം പരിശീലന പറ ക്കലിനിടെ പഞ്ചാബില്‍

Read More »

കോവിഡ് പ്രതിസന്ധി ചര്‍ച്ച ; സംസാരിക്കാന്‍ അനുവദിക്കാതെ മോദി മുഖ്യമന്ത്രിമാരെ പാവകളായി തരംതാഴ്ത്തിയെന്ന് മമത

കോവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഖ്യമന്ത്രിമാരെ സംസാ രിക്കാന്‍ അനുവദിച്ചില്ലെന്നും പാവകളായി തരംതാഴ്ത്തിയെന്നും മമതാ ബാനര്‍ജി പറഞ്ഞു.

Read More »

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 24 മണിക്കൂറിനിടെ 2.76 ലക്ഷം വൈറസ് ബാധിതര്‍, 3,874 മരണം

ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളില്‍ പോയ കോവിഡ് കണക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ശരാശരി മുന്ന് ലക്ഷമായി കുറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം കുറയുന്നത്  ആശ്വാസ കരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തി

Read More »

ജൂലൈയില്‍ കോവിഡ് രണ്ടാം തരംഗം അവസാനിക്കും ; മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്ര സമിതി

മേയ് അവസാനത്തോടെ പ്രതിദിന കേസുകള്‍ 1.5ലക്ഷമാകും. ജൂണ്‍ അവസാനത്തോടെ കോവി ഡ് കേസുകള്‍ പ്രതിദിനം 20000 മാകുമെന്നും ശാസ്ത്ര മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി രൂപവത്കരിച്ച മൂന്നംഗ സമിതി വിലയിരുത്തി

Read More »

യു പിയില്‍ നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിച്ചു നീക്കി ; അനധികൃതനിര്‍മ്മാണമെന്ന് കാരണം

ബര്‍ബാങ്കി ജില്ലയിലെ രാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് കൈയേറ്റം ആരോപിച്ച് പൊളിച്ച് നീക്കിയത്. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഇന്നലെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്. ലഖ്നോ :

Read More »

റെവന്യൂ മന്ത്രി വിജയ് കശ്യപ് അന്തരിച്ചു ; യുപിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രി

ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ്. കഴിഞ്ഞ വര്‍ഷം കമല്‍ റാണി വരുണും ചേതന്‍ ചൗഹാനും കോവിഡ് ബാധിച്ച് മരിച്ചിരുന്നു ലഖ്നോ: ഉത്തര്‍ പ്രദേശിലെ റെവന്യൂ- പ്രളയവകുപ്പ് മന്ത്രി വിജയ് കശ്യപ് (56)

Read More »
maharashtra covid

പ്രതിരോധ മന്ത്രി രാജ് നാഥ്‌ സിംഗിന്റെ നേതൃത്വ ത്തിൽ കോവിഡ് അവലോകനം യോഗം ചേർന്നു.

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കോവിഡ്-19 സ്ഥിതിഗതികൾ പരിഹരിക്കുന്നതിന് ഭരണകൂടങ്ങളെ സഹായിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം, മൂന്ന് സർവീസുകൾ, ഡി.ആർ.ഡി.ഒ, മറ്റ് പ്രതിരോധ സംഘടനകൾ എന്നിവ നടത്തുന്ന ശ്രമങ്ങളെ രക്ഷാമന്ത്രി രാജ്‌നാഥ് സിംഗ് അവലോകനം ചെയ്തു. വീഡിയോ

Read More »

‘ജീവിതത്തില്‍ ഒരിടം നേടാന്‍ ആഗ്രഹിച്ചു, പക്ഷേ അത് നടന്നില്ല’ ; എംഎല്‍എയുടെ വീട്ടില്‍ യുവതി ജീവനൊടുക്കി

ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഉമംഗ് സിംഗാറിന്റെ വീട്ടിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഭോപ്പാല്‍ : കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ ആത്മഹത്യാകുറിപ്പെഴുതി വെച്ച് യുവതി ജീവ നൊടുക്കി. ഗന്ധ്വാനി മണ്ഡലത്തിലെ എംഎല്‍എ

Read More »

മഹാമാരിയില്‍ നഷ്ടമായത് 1200 ബാങ്ക് ജീവനക്കാര്‍ ; കോറോണ മൂലം മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

കോറോണ വൈറസ് മൂലം മരിച്ച ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം എന്തൊക്കെയാണെന്ന് വിശദീകരിക്കാന്‍ പല ബാങ്കുകളും തയ്യാറാകുന്നില്ലെന്ന് പരാതി ന്യൂഡല്‍ഹി : മഹാമാരിയില്‍ പൊതുമേഖല ബാങ്കുകള്‍ക്ക് നഷ്ടമായത് ആയിരത്തിലേറെ ജീവന ക്കാരെ. നൂറ് കണക്കിന്

Read More »

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന ; വ്യവസായി നവ്‌നീത് കല്‍റ അറസ്റ്റില്‍

16000 മുതല്‍ 22000 രൂപ വരെ വിലവരുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റേറുകള്‍ കൊള്ള ലാഭം ഈടാക്കി 50,000 മുതല്‍ 70,000 രൂപയ്ക്ക് വരെ കല്‍റ വിറ്റിരുന്നുവെന്നാണ് ഡല്‍ഹി പൊലീസിന്റെ കണ്ടെത്തല്‍ ന്യൂഡല്‍ഹി : ഓക്‌സിജന്‍ കോണ്‍സണ്ട്രേറ്ററുകള്‍

Read More »