
മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000 രൂപ പിഴ, അല്ലെങ്കില്‍ എട്ടു ദിവസം തടവ്
യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ രോഗവ്യാപനം വകവക്കാതെയുള്ള വിനോദസഞ്ചാ രികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍ കടുപ്പിച്ച് ഭരണ കൂടവും രംഗത്ത് എത്തിയത് ഹിമാചല്‍പ്രദേശ് : മാസ്‌ക് ധരിക്കാത്ത വിനോദ സഞ്ചാരികള്‍ക്ക് 5,000



























