
ബംഗ്ലാദേശിലെ ഫാക്ടറിയില്‍ തീപിടുത്തം ; 52 പേര്‍ വെന്തുമരിച്ചു, നിരവധി പേരുടെ നില ഗുരുതരം
അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ റ്റതായും നിരവധി പേര്‍ ഇപ്പോഴും കെട്ടിട ത്തില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ രൂപ്ഗഞ്ച്: ബംഗ്ലാദേശിലെ ഫാക്ടറി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ മുപ്പതിലധികം പേര്‍ക്ക് പരിക്കേ




























