Category: India

നോയിഡയില്‍ മരട് മോഡല്‍ അനധികൃത നിര്‍മാണം ; രണ്ട് 40 നില ഫ്‌ളാറ്റുകള്‍ ഇടിച്ചുനിരത്താന്‍ സുപ്രീംകോടതി ഉത്തരവ്

നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയ 40 നിലയുള്ള രണ്ട് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രീം കോടതിയുടെ ഉത്തരവ്. റിയല്‍ എസ്റ്റേറ്റ് കമ്പ നിയായ നോയിഡ സൂപ്പര്‍ടെക് എമറാള്‍ഡ് കോര്‍ട്ടിന്റെ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ 12

Read More »

രാജ്യത്ത് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന്‍ ; സ്പുട്നിക് ലൈറ്റിന് ഡിസിജിഐയുടെ അനുമതി

റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് സിംഗിള്‍ ഡോസ് വാക്‌സിന്‍ ഉപയോഗത്തിന് ഡ്രഗ്സ് ക ണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യുടെ അനുമതി. സ്പുട്നിക് ലൈറ്റിന് അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത് ന്യൂഡല്‍ഹി: റഷ്യയുടെ സ്പുട്‌നിക് ലൈറ്റ്

Read More »

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ മുതല്‍ ഓഫീസിലെത്തണം

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ തിങ്കള്‍ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാ ക്കി

Read More »

ലതാ മങ്കേഷ്‌കറുടെ നിര്യാണം: രാജ്യത്ത് രണ്ട് ദിവസം ദു:ഖാചകരണം, രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശേചിച്ച് ; ഹൃദയം കീഴടക്കിയ സംഗീതജ്ഞയെന്ന് മുഖ്യമന്ത്രി

ഗായിക ലതാ മങ്കേഷ്‌കറുടെ നിര്യാണത്തില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാന മന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖര്‍ അനുശോചിച്ചു. കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ലതാ മങ്കേഷ്‌കറുടെ സംസ്‌കാരം

Read More »

മഹാമാരിയിലും തളര്‍ന്നില്ല ; ദൃശ്യമാധ്യമ മേഖലയില്‍ ഡിസ്‌നി സ്റ്റാര്‍നെറ്റ് വര്‍ക്കിന് വന്‍ നേട്ടം

കോവിഡ് മഹാമാരിക്കാലത്തും വെറുതെ വീട്ടിലിരുന്നവര്‍ പോലും വീഡീയോ ചെയ്ത് വ്ളോഗ ര്‍മാരാകുകയും ലക്ഷങ്ങള്‍ പ്രതിമാസം വാങ്ങിക്കുന്ന യുട്യൂബര്‍മാരാകുകയും ചെയ്തു. വ്യ ക്തികള്‍ പണം വാരിയപ്പോള്‍ ടെലിവിഷന്‍ മേഖലയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഈ അവസരം മുതലാക്കിയവരില്‍

Read More »

രാജ്യത്ത് കോവിഡ് കുറയുന്നു ; ലക്ഷത്തില്‍ താഴെ പ്രതിദിന രോഗികള്‍, ടിപിആര്‍ പത്തില്‍ താഴെ

രാജ്യത്ത് ഇന്നലെ ഒന്നര ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍. 1,49,394 പേര്‍ക്ക് കോ വിഡ് സ്ഥിരീകരിച്ചു.  പ്രതിദിന രോഗികളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 13 ശതമാന ത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 1072 പേരാണ് വൈറസ്ബാധ മൂലം

Read More »

കാമുകിമാരുമായി തര്‍ക്കം, യുവതികളില്‍ ഒരാള്‍ കടലില്‍ ചാടി ; രക്ഷിക്കാന്‍ ചാടിയ കാമുകന് ദാരുണാന്ത്യം

കടലില്‍ ചാടി ആത്മഹത്യയ്ക്ക് കാമുകിയെ രക്ഷിച്ച കാമുകന് ദാരുണാന്ത്യം.കര്‍ണാടക എളിയാര്‍പടവ് സ്വദേശിയായ ഇരുപത്തിയെട്ടുകാരന്‍ ലോയിഡ് ഡിസൂസയാണ് മരി ച്ചത്. ഒരേ സമയം രണ്ടുപേരെ പ്രണയിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കാ മുകിമാരില്‍ ഒരാള്‍ കടലില്‍ ചാടി

Read More »

കര്‍ഷകര്‍ക്ക് നേരിട്ട് താങ്ങുവില ; 2.37 ലക്ഷം കോടി രൂപ വകയിരുത്തി, 1.63 കോടി കര്‍ഷകര്‍ക്ക് നേട്ടം

നെല്ലും ഗോതമ്പും സംഭരിക്കുന്നതിനായി കര്‍ഷകര്‍ക്ക് താങ്ങുവില നേരിട്ട് നല്‍കു ന്ന തിനായി 2.37 ലക്ഷം കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍ മല സീതാരാമന്‍. 2022 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവെയാണ്

Read More »

കേന്ദ്ര ബജറ്റ് ഇന്ന് ; ആദായ നികുതിയിളവിനും ജനപ്രിയ ബജറ്റിനും സാധ്യത

ബജറ്റില്‍ ആദായ നികുതിയിളവ് പ്രഖ്യാപിക്കുമെന്നാണ് സൂചന. അഞ്ച് സംസ്ഥാന ങ്ങളിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനപ്രിയ ബജറ്റ് ആകാനാണ് സാധ്യത. സ്വ തന്ത്ര ഇന്ത്യയിലെ എഴുപത്തഞ്ചാമത് ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിക്കു ന്നത് ന്യൂഡല്‍ഹി : ധനമന്ത്രി

Read More »

രോഗബാധിതരില്‍ മൂന്നിലൊരാള്‍ മരിക്കുമെന്ന് പഠനം ; ഭീഷണി ഉയര്‍ത്തി ‘നിയോകോവ്’ വൈറസ്, കണ്ടെത്തിയത് ചൈനീസ് ഗവേഷകര്‍

കോവിഡ് വൈറസ് കണ്ടെത്തിയ വുഹാനില്‍ പുതിയതരം വൈറസിനെ കണ്ടെത്തി യതായി ചൈനീസ് ഗവേഷകര്‍. രോഗ ബാധിതരില്‍ മൂന്നിലൊരാളുടെ ജീവനെടുക്കു ന്ന’നിയോകോവ്’എന്ന പുതിയ തരം കോവിഡ് വൈറസ് അതിമാരകമാണെന്ന് ഗവേ ഷകര്‍ വുഹാന്‍: കോവിഡ്19 വൈറസ്

Read More »

രാജ്യത്ത് പ്രതിദിന രോഗികള്‍ 3.33 ലക്ഷം ; ടിപിആര്‍ 17.78 ശതമാനം, 525 കോവിഡ് മരണം, പതിനായിരം കവിഞ്ഞ് ഒമിക്രോണ്‍

രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനി ടെ 3,33,533 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലത്തേതിനേക്കാള്‍ രോഗികളുടെ എ ണ്ണത്തില്‍ കുറവുണ്ട് ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ലക്ഷത്തില്‍ കൂടുതല്‍ പ്രതിദിന

Read More »

വിവാഹേതര ബന്ധം, യുവതിയെ വെട്ടിക്കൊന്നു ; ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധ ത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറ ഞ്ഞു ചെന്നൈ: തമിഴ്നാട്ടില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഭാര്യയുടെ വിവാഹേതര ബന്ധത്തെ ചൊ ല്ലിയുള്ള

Read More »

ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു; തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാ വത്തിന്റെ സഹോദരന്‍ റിട്ട.കേണല്‍ വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് റാവത്ത് ബിജെപിയില്‍ ചേര്‍ന്നത്

Read More »

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച ; അന്വേഷിക്കാന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തില്‍ സമിതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സംഭവത്തില്‍ അ ന്വേഷണത്തിന് സുപ്രീം കോടതി സ്വതന്ത്ര സമിതിയെ നിയോഗിച്ചു. സു പ്രീം കോടതി യില്‍ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് സമിതിക്ക് നേതൃത്വം നല്‍കുക ന്യൂഡല്‍ഹി:

Read More »

മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ വനിതയുടെ തലയില്‍ തുപ്പി ; ഹെയര്‍സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് വനിതാ കമ്മീഷന്‍ നോട്ടീസ്

വനിതയുടെ മുടി സ്റ്റൈല്‍ ചെയ്യുന്നതിനിടെ തലയില്‍ തുപ്പിയ സെലിബ്രിറ്റി ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന് ദേശീയ വനിതാ കമ്മീഷന്റെ നോട്ടീസ്. സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ വനിതാ കമ്മീഷന്‍ പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ്

Read More »

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച, മോദി രാഷ്ട്രപതിയെ കണ്ടു ; ആശങ്കയറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

പഞ്ചാബ് സന്ദര്‍ശനത്തിനിടെ നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ചയില്‍ ആശങ്കയറിയി ച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. പ്രധാനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. സുരക്ഷാ വീഴ്ചയെക്കുറിച്ച് വിശദമാക്കാനാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. വിഷയ ത്തെപ്പറ്റി പ്രധാനമന്ത്രി പ്രസിഡന്റിനോട്

Read More »

മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു ; ഡല്‍ഹിയിലും ബംഗാളിലും അതിവ്യാപനം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 26, 35 8 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗി കളുടെ എണ്ണം 87,505 ആയി മുംബൈ

Read More »

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച ; 20 മിനിറ്റ് പാലത്തില്‍ കുടുങ്ങി, പഞ്ചാബ് സന്ദര്‍ശനം വെട്ടിച്ചുരുക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാഞ്ചാബ് സന്ദര്‍ശനത്തിനിടെ ഗുരുതര സുര ക്ഷാവീഴ്ച. കര്‍ഷക സം ഘടനകള്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാ ലയിലേക്കുള്ള യാത്രയ്ക്കിടയില്‍ 20 മിനിറ്റോളം പ്രധാനമന്ത്രി ഫ്‌ളൈ ഓവറില്‍ കു ടുങ്ങി ന്യൂഡല്‍ഹി:

Read More »

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ; മെട്രോ നഗരങ്ങളിലെ 75 ശതമാനം കേസുകളും ഒമിക്രോണ്‍

രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്ന് വാക്‌സിന്‍ ടാസ്‌ക് ഫോഴ്‌ സ് മേധാവി ഡോ. എന്‍ കെ അറോറ. വന്‍നഗരങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസു കളില്‍ വലിയൊരു പങ്ക് ഒമിക്രോണ്‍ വകഭേദം മൂലമെന്നും വിദഗ്ധര്‍

Read More »

‘കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചെന്നപ്പോള്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറി’; പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. കര്‍ഷക സമരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ താന്‍ പ്രധാനമന്ത്രി ന രേന്ദ്ര മോദിയെ കണ്ടിരുന്നെന്നും അ ദ്ദേഹം ധാര്‍ഷ്ട്യത്തോടെയാണ് പെരുമാറിയതെ ന്നും ഗവര്‍ണര്‍

Read More »

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു ; ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും അടച്ചു

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാ ശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉ ന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി ചണ്ഡീഗഢ്: കോവിഡ് കേസുകള്‍ വീണ്ടും

Read More »

ബാങ്ക് ലോക്കറില്‍ 500 കോടിയുടെ മരതക ശിവലിംഗം; കാലടിയില്‍ നിന്ന് മോഷണം പോയതെന്ന് സംശയം

തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ നിന്ന് അഞ്ഞൂറുകോടി വിലമതിക്കുന്ന മരതക കല്ലില്‍ തീര്‍ത്ത ശിവലിംഗം കണ്ടെത്തി. ഒരു ബാങ്ക് ലോക്കറില്‍ നിന്നാണ് പൊലീസ് ഇത് ക ണ്ടെടുത്തത് ചെന്നൈ : 500 കോടി വിലമതിക്കുന്ന മരതക കല്ലില്‍

Read More »

മുംബൈയില്‍ മാത്രം പുതുതായി 683 പേര്‍ക്ക് കോവിഡ് ; ഒമിക്രോണ്‍ വ്യാപനത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാ ഷ്ട്രയും. രാത്രി ഒന്‍പതുമണിക്കും രാവിലെ ആറുമണിക്കും ഇടയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് നിരോധിച്ചു മുംബൈ: ഒമിക്രോണ്‍ കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്രയും.

Read More »

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ; യുവാവ് എയിംസ് ട്രോമ സെന്ററില്‍ ചികിത്സയില്‍

മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറി ച്ചുമാറ്റി. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ യുവാവിനെ മര്‍ദിക്കുകയും ജനനേന്ദ്രിയം വി ച്ഛേദിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: മകളോടൊപ്പം ഒളിച്ചോടിയ യുവാവിന്റെ ജനനേന്ദ്രിയം യുവതിയുടെ ബന്ധുക്കള്‍ മുറിച്ചുമാ

Read More »

രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

രാജസ്ഥാനിലെ ജെയ്സാല്‍മര്‍ ജില്ലയിലാണ് സംഭവം. മിഗ് 21 യുദ്ധ വിമാനമാണ് തകര്‍ ന്നുവീണത്. ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപം സുധാസിരി ഗ്രാമത്തിലാണ് സംഭവം. പൈലറ്റിന്റെ മൃതദേഹം കണ്ടെടുത്തു ന്യൂഡല്‍ഹി: വ്യോമസേന വിമാനം തകര്‍ന്നുവീണ്

Read More »

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു ; കൂടുതല്‍ രോഗികള്‍ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും, പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചേക്കും

രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം 213 ആയി. രോഗികളുടെ എണ്ണം ഉയരു ന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാ ളെ അടിയന്തര യോഗം വിളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ന്യൂഡല്‍ഹി: ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം

Read More »

‘വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം നീക്കാനാവില്ല’;ഹര്‍ജിക്കാരന് പിഴ ചുമത്തി ഹൈക്കോടതി

കോവിഡ് വാക്സീനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ചെലവു സഹിതം തള്ളി. ഹര്‍ജിക്കാരന് ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനും ഉത്തരവിട്ടു കൊച്ചി: കോവിഡ്

Read More »

യുഎസില്‍ ആദ്യ ഒമൈക്രോണ്‍ മരണം ; വാക്സിന്‍ എടുക്കാത്തയാള്‍ മരണത്തിന് കീഴടങ്ങി

ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തു.ടെക്സസിലാണ് അന്‍പതു കാരന്‍ മരിച്ചത്. വാക്സിന്‍ എടുക്കാത്തയാളാണ് മരിച്ചതെന്ന് ഹാരിസ് കൗണ്ടി പബ്ലിക് ഹെല്‍ത്ത് വാഷിങ്ടണ്‍: കോവിഡ് വകഭേദമായ ഒമൈക്രോണ്‍ ബാധിച്ച് ആദ്യ മരണം യുഎസില്‍.

Read More »

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായി; സഹപാഠി അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത് ചെന്നൈ: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമി ഴ്നാട്ടിലെ കോയമ്പത്തൂരിലുള്ള വിദ്യാര്‍ത്ഥിയാണ്

Read More »

ഹജ്ജ് അപേക്ഷകരുടെ ഉയര്‍ന്ന പ്രായ പരിധി ഒഴിവാക്കി; 70 കഴിഞ്ഞവര്‍ക്ക് സംവരണ വിഭാഗത്തില്‍ അപേക്ഷിക്കാം

2022ലെ ഹജ്ജിന് അപേക്ഷിക്കുന്നവരുടെ ഉയര്‍ന്ന പ്രായപരിധി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒഴി വാക്കി. 65 വയ സായിരുന്നു നേരത്തെ നിശ്ചയിച്ച പ്രായപരിധി. ഇത് സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി നേരത്തെ ഇറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ മാറ്റം

Read More »

‘ഭാര്യയുടെ ഫോണ്‍ അറിയാതെ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യതാ ലംഘനം’ ; കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യ ത യുടെ വ്യക്തമായ ലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം ചണ്ഡിഗഡ്: ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് സ്വകാര്യത യുടെ ലംഘനമെന്ന്

Read More »

49 ഏക്കറില്‍ കഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു

ഓപ്പറേഷന്‍ പരിവര്‍ത്തന്റെ ഭാഗമായി നടന്ന പരിശോധയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തി പൊലീസ് നശിപ്പിച്ചത്. വിശാഖപ്പട്ടണം പൊലീസിന്റെ പ്രത്യേക എന്‍ഫോ ഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത് വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ 49 ഏക്കറിലെ കഞ്ചാവ് കൃഷി

Read More »