
പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക തൊഴിലാളിയാകാം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം ; അറസ്റ്റോ പിഴയോ പാടില്ലെന്ന് സുപ്രീം കോടതി
ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണ ഘടന പ്രകാരം ലൈംഗികതൊഴി ലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശ മുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.




























