
രാജ്യത്ത് വാഹന ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി ; കാറിന് 2094, ഇരുചക്രവാഹനങ്ങള്‍ക്ക് 1366
രാജ്യത്ത് വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമി റക്കി. ഉത്തരവ് പ്രാബല്യത്തില്‍ വരുന്ന ജൂണ്‍ ഒന്നു മുതല്‍ വാഹനം വാ ങ്ങുന്നവരുടെ ചെലവ് ഉയരും ന്യൂഡല്‍ഹി : രാജ്യത്ത്




























