
രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; 24 മണിക്കൂറിനിടെ പന്ത്രണ്ടായിരം രോഗികള്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. 12,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 8, 822 കേസുകളാണ് ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ 38.4 ശതമാനത്തിന്റെ വര്‍ധനയു ണ്ടായി.





























