Category: India

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം പിടികൂടി ; ഇരുവരെയും നഗ്‌നരാക്കി നടത്തിയ ഭാര്യ അറസ്റ്റില്‍

അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാട്ടിലൂടെ നടത്തിച്ച ഭാര്യ അറസ്റ്റില്‍. ചത്തീസ്ഗഡിലെ കൊണ്ടഗാവോണ്‍ ജില്ലയിലാ ണ് സംഭവം. റായ്പൂര്‍: അവിഹിത ബന്ധം ആരോപിച്ച് പിടികൂടിയ ഭര്‍ത്താവിനെയും സ്ത്രീയെയും നഗ്‌നരാക്കി നാ

Read More »

മറുപടികള്‍ തൃപ്തികരമല്ല, ചോദ്യം ചെയ്യലിനായി രാഹുല്‍ വീണ്ടും ഇ ഡി ഓഫീസില്‍; എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം

നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ ചോദ്യം ചെയ്യലിനായി രാഹുല്‍ ഗാ ന്ധി ഇന്നും ഹാജരായി. തുടര്‍ച്ചായായ മൂന്നാം ദിവസമാണ് അദ്ദേഹം ചോദ്യം ചെയ്യ ലിനായി ഇഡിക്കു മുന്നില്‍ ഹാജരാവുന്നത് ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കള്ളപ്പണം

Read More »

ദുരഭിമാനക്കൊല: ദമ്പതികളെ സഹോദരന്‍ വിളിച്ചുവരുത്തി വെട്ടിക്കൊന്നു

മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ് ഇരുവരേയും വെട്ടിക്കൊന്നത്. തഞ്ചാവൂര്‍ : മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വിരുന്നിന് വിളിച്ചുവരുത്തി വെട്ടിക്കൊന്നു.

Read More »

രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധം ; എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇന്ന് ഇ ഡി ചോദ്യം ചെയ്യാനിരി ക്കെ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. കനത്ത സുരക്ഷയാണ് ഡല്‍ഹി അകബര്‍ റോഡില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ന്യൂഡല്‍ഹി :

Read More »

ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല കുളിമുറിയില്‍ മരിച്ചനിലയില്‍

പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ (35) ദുരുഹസാഹചര്യത്തില്‍ മരി ച്ചനിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബന്‍ജാര ഹില്‍സിലെ വസതിയില്‍ കുളി മുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹൈദരാബാദ് : പ്രമുഖ ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ

Read More »

പ്രവാചക നിന്ദയാരോപിച്ച് തെരുവില്‍ കലാപം; റാഞ്ചിയില്‍ അക്രമത്തിനിടെ പരിക്കേറ്റ രണ്ട് പേര്‍ മരിച്ചു

ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് മരണം. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരുന്ന രണ്ടു പേരാണ് മരിച്ചത് റാഞ്ചി : ഝാര്‍ഖണ്ഡില്‍ പ്രവാചക നിന്ദയാരോപിച്ച് പ്രതിഷേധിച്ചവര്‍ക്ക് നേരെയുണ്ടായ

Read More »

പ്രവാചക നിന്ദ : ‘നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ലണം, അല്ലെങ്കില്‍ ഇനിയും ഇതാവര്‍ത്തിക്കും’ ; കൊലവിളിയുമായി മതതീവ്രവാദികള്‍

പ്രവാചക നിന്ദ നടത്തിയെന്ന ആരോപണം നേരിടുന്ന ബിജെപി നേതാവ് നൂപുര്‍ ശര്‍ മയെ വധിക്കണമെന്ന ആവശ്യവുമായി എഐഎംഐഎം നേതാക്കള്‍ രംഗത്ത്. എ ഐഎംഐഎം എംപി ഇംതിയാസ് ജസിലാണ് നൂപുര്‍ ശര്‍മയെ തൂക്കിക്കൊല്ല ണ മെന്ന്

Read More »

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അന്തരിച്ചതായി റിപ്പോര്‍ട്ട് ; വ്യാജപ്രചാരണം തള്ളി കുടുംബം

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരു തരമെന്ന് കുടുംബം. ഇസ്ലാമാബാദിലെ ആശുപത്രിയില്‍ ഐസിയു പരിചരണത്തി ലാണ് അദ്ദേഹമിപ്പോള്‍. വെന്റിലേറ്റര്‍ സപ്പോര്‍ട്ടിലല്ല മുഷറഫ് ഉള്ളതെന്നും കുടുംബം വ്യക്തമാക്കി. ഇസ്ലാമാബാദ്: മുന്‍ പാകിസ്ഥാന്‍

Read More »

ഇഷാന്‍ കിഷന് അര്‍ദ്ധസെഞ്ചുറി ; ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് നേടി ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ട്വന്റി 20

Read More »

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന ; ഇന്നലെ 7240 പേര്‍ക്ക് രോഗബാധ, 40 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ഇന്നലെ 7240 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. എട്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചു. അടുത്ത ആഴ്ചയോടു കൂടി പ്രതിദിന കേസുകള്‍ പതിനായിരത്തിലേക്കെത്തുമെന്ന് ആരോഗ്യ വി ദഗ്ധര്‍

Read More »

‘കോവിഡ് ഭേദമായില്ലെന്ന് സോണിയ,വിദേശത്തായതിനാല്‍ എത്താന്‍ കഴിയില്ലെന്ന് രാഹുല്‍’;കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജരായില്ല

നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലിനു ഹാജ രാകാന്‍ മൂന്നാഴ്ചത്തെ സാവകാശം തേടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അ ന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നു.

Read More »

‘ മതഭ്രാന്തരെ തടയണം’; ഇന്ത്യയ്ക്ക് താലിബാന്റെ ഉപദേശം ; പ്രവാചക നിന്ദക്കെതിരെ രാജ്യാന്തരതലത്തില്‍ പ്രതിഷേധം

പ്രവാചകനെതിരായ നുപുര്‍ ശര്‍മയടക്കമുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പരാ മര്‍ശത്തെ അപലപിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍. വിശുദ്ധ ഇസ്ലാം മതത്തെ അപമാനിച്ച് മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയ ഇത്തരം മതഭ്രാന്തന്മാരെ അനുവദിക്കരുതെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതായി താലിബാന്‍

Read More »

വാരാണസി സ്ഫോടന പരമ്പര കേസ് ; മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ

വാരാണസി സ്ഫോടന പരമ്പര കേസില്‍ മുഖ്യപ്രതി വാലിയുള്ള ഖാന് വധശിക്ഷ. രണ്ട് കേസുകളിലും മുഹമ്മദ് കുറ്റക്കാരനാണെന്ന് ഗാസിയാബാദ് കോടതി കണ്ടെത്തി. ഉ ത്തര്‍പ്രദേശ് പ്രയാഗ്രാജ് സ്വദേശിയായ വാലിയുള്ള ഖാനെതിരെ 16 വര്‍ഷത്തിന് ശേഷമാണ് കേസില്‍

Read More »

ആരുടെ പോത്ത് : രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ ഡിഎന്‍എ പരിശോധന

മോഷ്ടിക്കപ്പെട്ട പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി രണ്ടു ഗ്രാമങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട് പൊലീസ്. ഉത്തര്‍ പ്രദേശിലെ ഷാംലി ജില്ലയിലെ അഹമ്മദ്ഗ ഢിലാണ് സംഭവം. അഹമ്മദ്ഗഢ് ഗ്രാമത്തിലുള്ള ച ന്ദ്രപാല്‍ കശ്യപും

Read More »

ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉഗ്ര സ്‌ഫോടനം; 49 മരണം, നിരവധി പേരുടെ നില ഗുരുതരം

ബംഗ്ലാദേശിലെ ചിറ്റഗോങിലെ ഷിപ്പിങ് കണ്ടെയ്നര്‍ ടെര്‍മിനലില്‍ ഉണ്ടായ ഉഗ്രസ്‌ ഫോടനത്തില്‍ 49 പേര്‍ മരിച്ചു. സംഭവത്തില്‍ 450ലധികം പേര്‍ക്കാണ് പരിക്കേ റ്റി രിക്കുന്നതെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാത്രിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്നും ബംഗ്ലാദേശ്

Read More »

കുളിക്കാനിറങ്ങിയ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു ; ചുഴിയില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനിടെ ദുരന്തം

കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍ കുളിക്കാനിറങ്ങിയ 7 പെണ്‍ കു ട്ടികളാണ് മുങ്ങിമരിച്ചത്.ചുഴിയില്‍പ്പെട്ട രണ്ടുപേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അഞ്ചു പേര്‍ മുങ്ങുകയായിരുന്നു. ചെന്നൈ: തമിഴ്നാട്ടില്‍ ഏഴ് പെണ്‍കുട്ടികള്‍ മുങ്ങിമരിച്ചു. കുച്ചിപാളയത്തെ ഗെഡിലം പുഴയിലെ തടയണയില്‍

Read More »

രാജ്യത്ത് വീണ്ടും കോവിഡ് വ്യാപനം, നാലായിരത്തിന് മുകളില്‍ രോഗികള്‍ ; കൂടുതല്‍ കേരളത്തിലും മഹാരാഷ്ട്രയിലും

രാജ്യത്ത് വീണ്ടും ആശങ്ക ഉയര്‍ത്തി കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4270 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കോവിഡ് ബാധി ച്ച് മരിച്ചതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും

Read More »

ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും സീറ്റില്ല ; മുക്താര്‍ അബ്ബാസ് നഖ്വി മന്ത്രിസഭയില്‍ നിന്നു പുറത്തായേക്കും

കേന്ദ്രമന്ത്രിസഭയില്‍ നിന്നും മുതിര്‍ന്ന നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി പുറത്താ യേക്കും. ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശിലെ റാംപൂരില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന മുക്താര്‍ അബ്ബാസ് നഖ്വിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതോ ടെ നഖ്വി കേന്ദ്ര

Read More »

കര്‍ണാടകയില്‍ വീണ്ടും ഹിജാബ് വിവാദം ; ആറ് വിദ്യാര്‍ത്ഥിനികളെ സസ്‌പെന്‍ഡ് ചെയ്തു

കര്‍ണാടകയില്‍ ഹിജാബ് ധരിച്ച് കോളജിലെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ സ സ്‌പെന്‍ഡ് ചെയ്തു. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളജിലാണ് സംഭവം. ആറ് വിദ്യാ ര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ച് കോളജിലെ ത്തു കയും ക്ലാസ് മുറിയില്‍ പ്രവേശിക്കുക

Read More »

‘മനീഷ് സിസോദിയ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം, മന്ത്രിസഭയിലെ എല്ലാവരെയും ജയിലില്‍ അടക്കണം’; പ്രധാനമന്ത്രിയോട് കെജരിവാള്‍

ഡല്‍ഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര നീക്കമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരി വാള്‍. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയ്നിനെ ഇ ഡി അറസ്റ്റ്

Read More »

സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലേക്ക്; സൂചന നല്‍കി സസ്പെന്‍സ് ട്വീറ്റ്

ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ അധ്യക്ഷനുമായ സൗരവ് ഗാംഗുലി സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. പുതുതായി ചിലത് ചെയ്യാന്‍ ആസൂത്രണം ചെയ്യു ന്നെന്നും ജീവിതത്തിലെ പുതിയ അധ്യായത്തില്‍ എല്ലാവരുടെയും പിന്തുണവേണമെന്നും സൗരവ് ട്വീറ്റ്

Read More »

പ്രണയം നിരസിച്ചതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 14 തവണ കുത്തി, പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍; 22കാരന്‍ മരിച്ച നിലയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ 22കാരന്‍ പതിനാലുതവണ കുത്തിപ്പരിക്കേല്‍പ്പിച്ചു. സാരമായി പരിക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. തമിഴ്നാട് ട്രിച്ചിയിലാണ് ദാരുണമായ സംഭവം ചെന്നൈ : പ്രണയാഭ്യര്‍ഥന നിരസിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി നിയെ 22കാരന്‍

Read More »

കെ കെയുടെ മരണകാരണം ; അടച്ചിട്ട ഹാളിലെ അത്യുഷ്ണവും വൈദ്യസഹായം ലഭ്യമാകാതിരുന്നതും ?

ബോളിവുഡ് ഗായകന്‍ കെ കെയുടെ മരണം സംബന്ധിച്ച് വിവാദം രാഷ്ട്രീയതലത്തിലേക്കും വിമര്‍ശനവുമായി ബിജെപി. കൊല്‍ക്കൊത്ത :  ബോളിവുഡ് ഗായകന്‍ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത പരിപാടി ക്കിടെ ശാരീരിക അസ്വസ്ഥത മൂലം

Read More »

നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയയ്ക്കും രാഹുലിനും ഇഡി നോട്ടീസ്

ഇഡിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത്. കേസ് അന്വേഷണം അവസാനിപ്പിച്ചിട്ടും വേട്ടയാടുന്നതായി കോണ്‍ഗ്രസ് ന്യൂഡെല്‍ഹി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും മകന്‍ രാഹുല്‍ ഗാന്ധിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Read More »

നെരോലാക് മുതല്‍ പെപ്‌സി വരെ, കെകെ യുടെ ശബ്ദവിസ്മയത്തില്‍ പിറന്ന മൂവ്വായിരത്തിലേറെ പരസ്യഗാനങ്ങള്‍

ടെലിവിഷനില്‍ നിങ്ങള്‍ കേട്ട കോള്‍ഗേറ്റിന്റെയും ഹീറോ ഹോണ്ടയുടേയും നെരൊലാക് പെയിന്റേയും പെപ്‌സിയുടേയും എന്നു വേണ്ട എണ്ണിയാലൊടുങ്ങാത്ത പരസ്യ ഗാനങ്ങള്‍ കെകെയുടെ സ്വന്തം. പരസ്യഗാനങ്ങള്‍ അഥവാ ജിംഗിള്‍സ് മുപ്പതു സെക്കന്‍ഡില്‍ ദൃശ്യവും ശബ്ദവും ഇഴചേര്‍ന്ന ബ്രാന്‍ഡ്

Read More »

സംഗീത പരിപാടിക്കിടെ നെഞ്ചു വേദന, ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു

മലയാളിയായ കെകെ (കൃഷ്ണകുമാര്‍ കുന്നത്ത്) നിരവധി ബോളിവുഡ് ഹിറ്റുഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. കൊല്‍ക്കത്ത : മലയാളിയായ ബോളിവുഡ് ഗായകന്‍ കെകെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയസ്സായിരുന്നു. കൊല്‍ക്കൊത്തയില്‍ സ്റ്റേജ് പരിപാടിക്കിടെ നെഞ്ചു വേദന

Read More »

അശ്ലീല വിഡിയോ ചിത്രീകരിച്ചു; പൂനം പാണ്ഡെയ്ക്കും സാം ബോംബെയ്ക്കുമെതിരെ കുറ്റപത്രം

അശ്ലീല വീഡിയോ ചിത്രീകരിച്ച കേസില്‍ മോഡലും നടിയുമായ പൂനംപാണ്ഡെയ്ക്കും മു ന്‍ ഭര്‍ത്താവ് സാംബോംബെയ്ക്കുമെതിരെ ഗോവ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. അ ശ്ലീലം, അതിക്രമിച്ച് കടക്കല്‍, അശ്ലീല വീഡിയോ പ്രചരിപ്പിക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകളില്‍

Read More »

മധ്യപ്രദേശില്‍ 700 കോടിയുടെ ജിഎസ്ടി തട്ടിപ്പ്; അഞ്ച് പേര്‍ അറസ്റ്റില്‍

700 കോടി രൂപയുടെ ചരക്കു സേവന നികുതി (ജിഎസ്ടി) തട്ടിപ്പുമായി ബന്ധപ്പെട്ട് അഞ്ച് ഗുജറാത്ത് സ്വദേശികള്‍ അറസ്റ്റില്‍. ഇവര്‍ വ്യാജ ജിഎസ്ടി ഇന്‍പുട് ടാക്സ് ക്രെഡിറ്റ് റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറയുന്നു ഭോപ്പാല്‍: മധ്യപ്രദേശില്‍

Read More »

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു

പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയെ വെടിവെച്ച് കൊന്നു. വെടിയേറ്റ മൂസേവാലയെ മന്‍സയെ സിവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കി ലും മരിച്ചു. പഞ്ചാബിലെ മാന്‍സ ജി ല്ലയില്‍ വച്ചാണ് വെടിയേറ്റത്. വെടിവയ്പ്പിനിടെ മ റ്റ്

Read More »

തെറ്റിദ്ധരിക്കാന്‍ സാദ്ധ്യത ; ആധാര്‍ മുന്നറിയിപ്പ് കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു

ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ യുഐഡിഎഐ അധികൃതര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്‍വലിച്ചു. മാര്‍ഗനിര്‍ദേശങ്ങള്‍ തെറ്റി ദ്ധരിപ്പി ക്കാന്‍ സാധ്യതയുണ്ടെന്നാണ് ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകര ണം. ആധാര്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ സാധാരണ

Read More »

താരപുത്രനെതിരെ തെളിവില്ല; ലഹരിമരുന്ന് കേസില്‍ ആര്യന്‍ഖാന് എന്‍സിബിയുടെ ക്ലീന്‍ചിറ്റ്

ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്. ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് നാര്‍ കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍

Read More »

പ്രായപൂര്‍ത്തിയായവര്‍ക്ക് ലൈംഗിക തൊഴിലാളിയാകാം, സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാം ; അറസ്റ്റോ പിഴയോ പാടില്ലെന്ന് സുപ്രീം കോടതി

ലൈംഗിക തൊഴിലിന് നിയമസാധുത നല്‍കി സുപ്രീം കോടതി. പ്രായപൂര്‍ത്തിയായ വര്‍ സ്വമേധയാ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെട്ടാല്‍ കേസെടുക്കരുതെന്നും ഭരണ ഘടന പ്രകാരം ലൈംഗികതൊഴി ലാളികള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശ മുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Read More »