
ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത ; സസ്പെന്‍ഷന് പിന്നാലെ ബിജെപി നേതാവ് അറസ്റ്റില്‍
ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്ര വര്‍ത്തക സമിതി





























