
കോണ്‍ഗ്രസിനെ തകര്‍ത്തത് രാഹുല്‍ ; ഗുലാംനബി ആസാദിന്റെ രാജിക്കത്തില്‍ അതിരൂക്ഷവിമര്‍ശനം
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തില്‍ നേതൃത്വത്തിനെതിരെ അതിരൂ ക്ഷ വിമര്‍ശനം. സോണിയാ ഗാന്ധിക്ക് നല്‍കിയ 5 പേജുള്ള രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ





























