Category: India

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു

ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചാ യി രുന്നു അന്ത്യം. 83 വയസായിരുന്നു ലക്നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും

Read More »

മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായി ; ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജിവച്ചു

ഡല്‍ഹി സാമൂഹികക്ഷേമ മന്ത്രി രാജേന്ദ്രപാല്‍ ഗൗതംരാജിവച്ചു. മതപരിവര്‍ത്തന പരിപാടിയില്‍ പങ്കെടുത്തത് വിവാദമായതിന് പിന്നാലെയാണ് മന്ത്രി രാജിവച്ചത്. പതി നായിരം പേര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്ന ചടങ്ങിലാണ് രാജേന്ദ്ര പാല്‍ പങ്കെടുത്തത് ന്യൂഡല്‍ഹി: ഡല്‍ഹി സാമൂഹികക്ഷേമ

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കി; ജീവനോടെ തീകൊളുത്തിക്കൊന്നു

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു മെയിന്‍പുരി : ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവ്

Read More »

പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാല്‍ അറുത്തുമാറ്റി

മോഷണശ്രമത്തിനിടെ വയോധികയുടെ കാല്‍ അറുത്തുമാറ്റി കൊടും ക്രൂരത. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നൂറ് വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു ജയ്പൂര്‍: വയോധികയുടെ കാല്‍പ്പാദം വെട്ടിമാറ്റി മോഷണം.രാജസ്ഥാനി ലെ ജയ്പൂരിലാണ് സംഭവം.

Read More »

മഹാരാഷ്ട്രയില്‍ ബസിന് തീപിടിച്ച് 11 പേര്‍ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11 പേര്‍ വെന്തുമരിച്ചു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. 38 ഓളം പേര്‍ക്ക് പരിക്കേറ്റു. പരിക്കറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപ്പിടിച്ച് 11

Read More »

മതം മാറിയവരുടെ പട്ടിക ജാതി പദവി ; ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ പരിശോധന സമിതി അധ്യക്ഷന്‍

മറ്റു മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തവരുടെ പട്ടികജാതി പദവി സംബന്ധിച്ച് പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചു.റിട്ട.സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡോ.ആര്‍കെ ജയിന്‍, പ്രൊഫ.സുഷ്മ യാദവ് എന്നിവര്‍

Read More »

വിഗ്രഹ നിമജ്ജനത്തിനിടെ മിന്നല്‍ പ്രളയം ; എട്ടു മരണം, നിരവധി പേര്‍ ഒലിച്ചുപോയി

വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ ജയ്പാല്‍ഗുഢിയില്‍ വിഗ്രഹ നിമജ്ജനത്തിനിടെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു.നിരവധി പേരെ ഒഴുക്കില്‍ പെട്ട് കാണാതായി. മാല്‍ നദിയിലാണ് മിന്നല്‍ വെള്ളപ്പൊക്കമുണ്ടായത് ജയ്പാല്‍ഗുഢി: വിജയദശമിയുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിലെ

Read More »

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു; 25 മരണം

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 21 പേരെ രക്ഷപ്പെടുത്തി.പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച

Read More »

ഉത്തരാഖണ്ഡില്‍ ഹിമപാതം; ദ്രൗപദി ദണ്ഡയില്‍ കുടുങ്ങിയ എട്ട് പര്‍വതാരോഹകരെ രക്ഷപ്പെടുത്തി

ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി ദണ്ഡ പര്‍വതത്തിലാണ് സംഭവം. എട്ടുപേരെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ് ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹിമപാതത്തെ തുടര്‍ന്ന് 29 പര്‍വതാരോഹകര്‍ കുടുങ്ങി. ദ്രൗപദി

Read More »

ഹോട്ടലുകളിലെ പരിശോധനയ്ക്ക് ചാനല്‍ കാമറ വേണ്ട; ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ വിലക്കി കോടതി

ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പരിശോധനയ്ക്കെത്തുന്ന ഭക്ഷ്യ സുരക്ഷാ ഉദ്യോഗ സ്ഥര്‍ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാരെയും മറ്റു മാധ്യമ പ്രവര്‍ത്തകരെയും ഒപ്പം കൂട്ടരു തെന്ന് മദ്രാസ് ഹൈക്കോടതി. പരിശോധനയ്ക്കിടെ ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ പ്രോ സിക്യൂഷന്‍ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാവൂ

Read More »

തരൂരിന്റെ പ്രകടനപത്രികയില്‍ ‘അബദ്ധഭൂപടം’; വിവാദമായതിന് പിന്നാലെ തിരുത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ എംപിയുടെ പ്രകടന പത്രികയിലെ ഭൂപടം വിവാദത്തിലായി. ജമ്മുകശ്മീരിന്റേയും ലഡാക്കിന്റേയും ഭാഗ ങ്ങ ള്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് തരൂര്‍ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്ന ത്. വിവാദത്തിന് പിന്നാലെ

Read More »

അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ല ; വിമത നീക്കത്തില്‍ സോണിയയോടു മാപ്പു പറഞ്ഞു ഗെലോട്ട്

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഈയടുത്ത് രാജസ്ഥാന്‍ എംഎല്‍എമാര്‍ നടത്തിയ വിമത നീക്ക ത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെ ടുത്താണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിമത നീക്കത്തില്‍ സോണിയയോട്

Read More »

ഭര്‍ത്താവിന്റെ നിര്‍ബന്ധിത ലൈംഗിക ബന്ധം; ഗര്‍ഭഛിദ്രത്തിന് ഭാര്യയ്ക്ക് അവകാശം, അവിവാഹിതര്‍ക്കും ഗര്‍ഭഛിദ്രം നടത്താം : സുപ്രീം കോടതി

ഭര്‍ത്താവിനാല്‍ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധത്തിന് വിധേയയാവുന്ന സ്ത്രീക്ക് ഗര്‍ഭഛിദ്രത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. ഗര്‍ഭഛിദ്രം സ്വന്തം നിലക്ക് സ്ത്രീകള്‍ക്ക് തീരുമാനിക്കാം. ഭര്‍ത്താവ് അടക്കം ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാ ശമില്ല. ഗര്‍ഭഛിദ്ര നിയമപ്രകാരമുള്ള ബലാത്സംഗത്തിന്റെ

Read More »

‘രാജ്യസുരക്ഷക്ക് ഭീഷണി, പോപ്പുലര്‍ ഫ്രണ്ടിന് ഐഎസുമായും ബന്ധം’; കേന്ദ്ര ആഭ്യന്തര മന്ത്രാലയം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ) ഐഎസ് ഉള്‍പ്പെടെയുള്ള രാജ്യാന്തര ഭീകര സംഘടനക ളുമായി ബന്ധമുണ്ടെന്നതിന് തെളിവുകളുണ്ടെന്ന് നിരോധന ഉ ത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് (പിഎഫ്ഐ)

Read More »

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെയ്ഡ്; 8 സംസ്ഥാനങ്ങളിലായി 170 ലധികം പേര്‍ പിടിയില്‍

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ വീണ്ടും റെ യ്ഡ്. എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് അതതു സംസ്ഥാ ന പൊലീസ് സേനയുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. ഇതുവരെ 170 ഓ

Read More »

ഗെലോട്ടിന്റെ നിലപാടില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; അധ്യക്ഷ സ്ഥാനത്തേക്ക് മുകള്‍ വാസ്നികോ, ദിഗ് വിജയ സിംഗോ?

പാര്‍ട്ടിയെ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടി നെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തി. വിമത നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അശോക് ഗെലോട്ട് ആണെന്ന് കേന്ദ്രനിരീക്ഷകനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ്

Read More »

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും, പിന്തുണയുണ്ടെന്ന് ശശി തരൂര്‍; രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. വെള്ളിയാ ഴ്ച്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും തരൂര്‍ അറിയിച്ചു. കേരളത്തില്‍ നിന്ന് നിശ്ചയമായും പലരും പിന്തുണതരും. ചിലരുടെ പിന്തുണ നൂറുശതമാനം ഉണ്ട്. പല സ്ഥാനാര്‍ഥികള്‍

Read More »

നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചു; യുവതി ഡോക്ടറെ അടിച്ചുകൊന്നു

നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത് ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ

Read More »

കായിക താരങ്ങള്‍ക്ക് ശുചിമുറിയില്‍ ഭക്ഷണം; യുപിയില്‍ സ്പോര്‍ട്സ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍

യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേ റ്റിന് സര്‍ക്കാര്‍ നിര്‍ദേശം

Read More »

തമിഴ് യുവനടി ഫ്ളാറ്റില്‍ മരിച്ച നിലയില്‍ ; ആത്മഹത്യയാണെന്ന് പൊലീസ്

തമിഴ് യുവനടി ദീപ ഫ്ളാറ്റില്‍ മരിച്ച നിലയില്‍. ചെന്നൈയിലെ അപ്പാര്‍ട്‌മെന്റിലാണ് ഇന്ന് ഉച്ചയ്ക്ക് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാ ണ് പൊലീസ് സംശയിക്കുന്നത്. ചെന്നൈ: തമിഴ് യുവനടി ദീപ(29)യെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍

Read More »

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി ; ഗോവയില്‍ മുന്‍മുഖ്യമന്ത്രി അടക്കം 8 എംഎല്‍എമാര്‍ ബിജെപിയില്‍

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി യായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമ ത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബി

Read More »

മുംബൈ സ്ഫോടന പരമ്പരക്കേസ് : യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചു; അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സര്‍ക്കാര്‍

മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവ ത്കരിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തു വന്നത് വിവാദത്തില്‍. പിന്നാലെ, ഇതേ ക്കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ ഉത്തരവിട്ടു മുംബൈ: മുംബൈ സ്ഫോടന പരമ്പരക്കേസിലെ

Read More »

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രിം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യ ക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണി ക്കുന്നത് ന്യൂഡല്‍ഹി: മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള

Read More »

അഫ്ഗാന്‍ ബോളര്‍മാര്‍ ഞെട്ടിച്ചെങ്കിലും വിജയം പാക്കിസ്ഥാനൊപ്പം ; ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ പുറത്ത് ; ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും

ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച തോടെ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്. അഫ്ഗാനും പുറത്തായി. ഫൈനലില്‍ പാകിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും ഷാര്‍ജ : ഏഷ്യാകപ്പ് ക്രിക്കറ്റ് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍

Read More »

ബലാത്സംഗം എതിര്‍ത്തു; ആന്ധ്രയില്‍ പതിനാലുകാരിയുടെ വായില്‍ ആസിഡ് ഒഴിച്ചു, കഴുത്തറുത്തു

ആന്ധ്രപ്രദേശില്‍ ബലാത്സംഗത്തെ എതിര്‍ത്ത പതിനാലുകാരിയുടെ വായില്‍ യുവാവ് ബലമായി ആ സിഡ് ഒഴിക്കുകയും കഴുത്തറുക്കുകയും ചെയ്തു. പെണ്‍ കുട്ടിയുടെ നില ഗുരുതരം. നെല്ലൂര്‍ ചെമുഡുഗുണ്ടയിലെ നക്കാലഗിരിജന്‍ കോ ളനിയില്‍ തിങ്കള്‍ രാത്രിയാണ് സംഭവം ഹൈദരാബാദ്

Read More »

യുക്രൈനില്‍ നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; യൂറോപ്പിലെ മറ്റ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കാം

റഷ്യ- യുക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം. യു ക്രൈനില്‍ മെഡിസിന് പഠിച്ചവര്‍ക്ക് യൂറോപ്പിലെ മറ്റ് സര്‍വകലാശാല കളില്‍ പഠനം പൂര്‍ത്തിയാക്കാന്‍ നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍ അനുമതി നല്‍കി ന്യൂഡല്‍ഹി: റഷ്യ- യുക്രൈന്‍

Read More »

സൈറസ് മിസ്ത്രിയുടെ അപകട മരണം : 20 കിലോമീറ്റര്‍ പിന്നിട്ടത് 9 മിനിറ്റുകൊണ്ട്; കാര്‍ സഞ്ചരിച്ചത് അമിത വേഗത്തിലെന്ന് പൊലീസ്

ടാറ്റാ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് ഇട യാക്കിയ കാര്‍ അമിത വേഗതയില്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച താണ് അപകടത്തിന് കാരണമെന്ന് പൊലീസ്. കാര്‍ സഞ്ചരിച്ച പാതയിലെ സി സിടിവി

Read More »

കാനഡയില്‍ ഫുട്ബോള്‍ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലി തര്‍ക്കം; പത്ത് പേരെ കുത്തിക്കൊന്നു

കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ ക്കത്തിനിടെ പത്ത് പേരെ കുത്തിക്കൊന്നു. 15 പേര്‍ക്ക് പരിക്കേറ്റു. സസ്‌ക്വാചാന്‍ പ്രവിശ്യയിലെ 13 ഇടങ്ങളിലായാണ് അക്രമപരമ്പര നടന്നത് ടൊറന്റോ: കാനഡയില്‍ ഫുട്ബോള്‍ മത്സരത്തിന്റെ ടിക്കറ്റ്

Read More »

ഐഎന്‍എസ് വിക്രാന്ത് ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും ; കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഗതാഗത നിയന്ത്രണം

നാവികസേനക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐ എന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. തദ്ദേശീയമായി ഒരു വിമാനവാഹിനി കപ്പല്‍ രൂപകല്‍പന ചെയ്ത് നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇ ന്ത്യ

Read More »

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി മരിച്ചു; പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി രാജിവെച്ചു

ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതി ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോര്‍ച്ചുഗല്‍ ആരോഗ്യമന്ത്രി മാര്‍ത്താ ടെമിഡോ രാജി വെച്ചു. പൂര്‍ണ ഗര്‍ഭിണിയായ ഇന്ത്യന്‍ യുവ തിയാണ് ലിസ്ബനിലെ സാന്റാ മരിയ ഹോസ്പിറ്റലില്‍ നിന്നും ആംബുലന്‍സില്‍ മറ്റൊരു

Read More »

ഐഎസ്ആര്‍ഒ ചാരക്കേസിലെ കുറ്റവിമുക്ത ഫൗസിയ ഹസന്‍ അന്തരിച്ചു

ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസന്‍ അന്തരിച്ചു. ഹൃദയാഘാ തത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 79 വയ സായിരുന്നു കൊളംബോ: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ഫൗസിയ ഹസന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍

Read More »

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയോട് കൊടും ക്രൂരത ; സസ്പെന്‍ഷന് പിന്നാലെ ബിജെപി നേതാവ് അറസ്റ്റില്‍

ഗോത്രവര്‍ഗക്കാരിയായ വീട്ടുജോലിക്കാരിയെ വര്‍ഷങ്ങളോളം ക്രൂരമായി മര്‍ദനത്തിന് ഇരയാക്കിയ ജാര്‍ഖണ്ഡിലെ ബിജെപി വനിത നേതാവ് അറസ്റ്റില്‍. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ മഹേശ്വര്‍ പാത്രയു ടെ ഭാര്യയും ബിജെപി വനിതാ വിഭാഗം ദേശീയ പ്ര വര്‍ത്തക സമിതി

Read More »