
നാല് ദിവസം നീണ്ട പരിശ്രമം വിഫലം ; കുഴല്‍ക്കിണറില്‍ വീണ എട്ട് വയസുകാരന്‍ മരിച്ചു
മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കവെ കുഴല്‍കിണറില്‍ വീണ കുട്ടി മരിച്ചു. എട്ടുവയസുകാരന്‍ തന്മയ് സാഹുവാണ് മരിച്ചത്. ചൊവ്വാഴ്ച്ചയാണ് കുട്ടി കുഴല്‍ കിണറില്‍ വീണത്. നാല് ദിവസത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുക്കാനായത് ഭോപ്പാല്‍ : മധ്യപ്രദേശില്‍ കൂട്ടുകാര്‍ക്കൊപ്പം





























