
മെയിന്‍പുരിയില്‍ ഡിംപിളിന്റെ മുന്നേറ്റം
മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ മരുമകളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിള്‍ യാദവാണ് എതിര്‍ സ്ഥാനാര്‍ഥികളെ പിന്നിലാക്കി മുന്നേറുന്നത് ലഖ്നോ: ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപ





























