
ബ്രഹ്‌മപുരം തീപിടുത്തം: സംസ്ഥാന സര്‍ക്കാറിന് ഹരിത ട്രിബ്ര്യൂണലിന്റെ വിമര്‍ശം ; 500 കോടി രൂപ പിഴ ഈടാക്കണം
ദുരന്തത്തിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും സര്‍ക്കാരിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാലിന്യ പ്ലാന്റിന്റെ തീപിടു ത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നിര്‍വഹണത്തില്‍ ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് വിമര്‍ശിക്കുകയും ചെയ്തു






























