Category: India

നിഫ്‌റ്റി 10,800ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ്‌ ചെയ്‌തു. നിഫ്‌റ്റിക്ക്‌ 10,800ന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിക്കാന്‍ സാധിച്ചു. സെന്‍സെക്‌സില്‍ 99.36 പോയിന്റ്‌ നേട്ടമാണ്‌ ഇന്നുണ്ടായത്‌. നിഫ്‌റ്റി 34.70 പോയിന്റും ഉയര്‍ന്നു.

Read More »

വിവാഹ ചടങ്ങിനും ഇന്‍ഷുറന്‍സ്‌

കെപിഎംജിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം യുഎസ്‌ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ വിവാഹ വിപണി ഇന്ത്യയാണ്‌. ഇന്ത്യയിലെ വിവാഹ വിപണിയുടെ വലിപ്പം 400-500 കോടി ഡോളര്‍ വരുമെന്നാണ്‌ കെപിഎംജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇന്ത്യക്കാര്‍ തങ്ങളുടെ സമ്പത്തിന്റെ

Read More »

പാറ്റ്‌ന എയിംസ് വികസിപ്പിച്ചെടുത്ത കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ഇന്ന് മനുഷ്യരില്‍ പരീക്ഷിക്കും

  പാറ്റ്‌ന: കൊവിഡ്- 19 വൈറസിനെതിരെ പട്നയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിൻ ഇന്ന് മനുഷ്യരിൽ പരീക്ഷിക്കും. ആശുപത്രി അധികൃതർ തിരഞ്ഞെടുത്ത 18 വളണ്ടിയർമാരിലാണ് പരീക്ഷണം നടത്തുക.

Read More »

സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 88.78 ശതമാനം വിജയം

  ഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 88.78 ശതമാനം വിജയമാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. സിബിഎസ്ഇ ഔദ്യോഗിക വെബ്‌സൈറ്റായ http://cbseresults.nic.in. ല്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഫലമറിയാം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 5.38

Read More »

ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബിജെപി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാര്‍ക്കറ്റില്‍ ബിജെപി എംഎല്‍എയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എ ഗേബേന്ദ്രനാഥ് റായിയെയാണ് വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള മാര്‍ക്കറ്റിലെ കടവരാന്തയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അതേസമയം എംഎല്‍എയുടെ മരണം

Read More »

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

  ശ്രീനഗര്‍ ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഇവരുടെ പക്കല്‍ നിന്നും ആയുധങ്ങളും തോക്കുകളും പിടിച്ചെടുത്തു. പ്രാഥമിക തിരിച്ചറിയല്‍ പ്രകാരം

Read More »

ബിജെപിയിലേക്കില്ലെന്ന് സച്ചിന്‍ പൈലറ്റ്; പുതിയ പാര്‍ട്ടി രൂപീകരണമെന്ന് സൂചന

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരവെ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി പൈലറ്റ് കൂടിക്കാഴ്ച്ച നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഒരു ദേശീയമാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read More »

കോവിഡ് വ്യാപനം: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 4,244 പേര്‍ക്ക് രോഗം

ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുന്ന തമിഴ്‌നാട്ടില്‍ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 4244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,38,470 ആയി.

Read More »

രാജ്യത്ത് 24 മണിക്കൂറില്‍ 28,701 പേര്‍ക്ക് കൊവിഡ്: മരണം 500

  ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കൊവിഡ് സ്ഥിരീകരിച്ചത് 28,701 പേര്‍ക്ക്. ഇന്നലെ മാത്രം 500 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8.78 ലക്ഷമായി. ഇതുവരെ 23,174 പേരാണ്

Read More »

സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക്

ഡൽഹി: മധ്യപ്രദേശിലെ വിമത കോൺഗ്രസ്സ് നേതാവ് ജോതിരാദിത്യ സിന്ധ്യയ്ക്ക് പിന്നാലെ രാജസ്ഥാനിലെ വിമത കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് മാറുന്നതായി സൂചന. ഇരുവരും തമ്മിൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയതായി വിശ്വസ്ഥ കേന്ദ്രങ്ങളിൽ നിന്ന്

Read More »

കോവിഡ്-19 മഹാമാരി; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 173 മരണം; 7827 പേർക്ക് രോഗം

കോവിഡ്-19 മഹാമാരി മഹാരാഷ്ട്രയിൽ സ്ഥിതി അതീവഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 173 പേരാണ് മരിച്ചത്. 7827 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടര ലക്ഷത്തിലേറെയായി. മുംബൈയിൽ

Read More »

ഡിഗ്രി പഠിച്ചു പാസ്സായാൽ എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട്

ഹരിയാനയിലാണ് ഇന്ത്യയിൽ ആദ്യമായി ഡിഗ്രി പഠിച്ചു പാസ്സാവുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും പാസ്‌പോര്‍ട്ട് കിട്ടുന്ന പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പദ്ധതിയുടെ വിവരങ്ങൾ  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വിശദീകരിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളെജില്‍ വെച്ച്‌തന്നെ പാസ്‌പോര്‍ട്ട്

Read More »

12 എം എൽ എ മാരുമായി ​ സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ; കോൺഗ്രസ്സിൽ തിരക്കിട്ട ചർച്ചകൾ

12 എം എൽ എ മാരുമായി കോണ്‍ഗ്രസ്​ നേതാവും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ്​ ​ഡല്‍ഹിയിൽ. രാജസ്ഥാന്‍ രാഷ്​ട്രീയത്തില്‍ ഉടലെടുത്ത പ്രശ്​നങ്ങള്‍ പരിഹരിക്കുന്നതിനാണ് സചിൻ​ പൈലറ്റ് ഡല്‍ഹിയിലെത്തിയെതെന്നാണ് സൂചന. 12 എംഎൽഎമാരാണ് അദ്ദേഹത്തോടൊപ്പം ഡൽഹിയിൽ എത്തിയിട്ടുള്ളത്.

Read More »

ഐശ്വര്യറായ്ക്കും മകള്‍ക്കും കോവിഡ്

മുംബൈ∙ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ബച്ചൻ കുടുംബത്തിൽ കൂടുതൽ പേർക്ക് രോഗ സ്ഥിരീകരണം. നടിയും അഭിഷേക് ബച്ചന്‍റെ ഭാര്യയുമായ ഐശ്വര്യ റായ്, മകൾ ആരാധ്യ എന്നിവർക്കാണ് രോഗം

Read More »

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം എട്ടര ലക്ഷത്തിലേക്ക്

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,637 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം എട്ടരലക്ഷത്തിലേക്ക് അടുത്തു. ഇതുവരെയുള്ള കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ

Read More »

കൊറോണോ കാലത്തെ ജീവിതത്തിൽ നിന്ന് ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ ;രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി

കൊറോണോ വൈറസ് അനിശ്ചിതത്വം സൃഷ്ടിച്ച കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജീവിതത്തെപ്പറ്റി ആത്മപരിശോധന നടത്താൻ രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാലയളവിൽ ശരിയായ പാഠങ്ങൾ പഠിച്ചിട്ടുണ്ടോ എന്നും, ഭാവിയിൽ ഉണ്ടാകാനിടയുള്ള

Read More »

കാശ്മീരില്‍ ഭീകരരുമായി വീണ്ടും ഏറ്റുമുട്ടല്‍

  ജമ്മുകാശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു. സോപാരെ നഗരത്തിലെ റെബാന്‍ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന അര്‍ധരാത്രിയില്‍ പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ്

Read More »

അമിതാഭ് ബച്ചന് കൊവിഡ്

ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിച്ചു ബച്ചനെ മുംബൈ നാനാവതി ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്

Read More »

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം; സുപ്രിംകോടതി വിധി തിങ്കളാഴ്ച്ച

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അവകാശം സംബന്ധിച്ച കേസിൽ സുപ്രിംകോടതി തിങ്കളാഴ്ച്ച വിധി പറയും. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ക്ഷേത്രത്തില്‍ അവകാശമില്ലെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് തിരുവിതാംകൂര്‍

Read More »

കോവിഡ്-19: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു

  രാജ്യത്തെ കോവിഡ്-19 രോഗസ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി വിലയിരുത്തി. അവലോകന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍, നിതി ആയോഗ് അംഗം, ക്യാബിനറ്റ്

Read More »

കത്തോലിക്ക സഭയിലെ സന്യസിനിയെ ഇന്ത്യയിൽ ആദ്യമായി ദഹിപ്പിച്ചു

  ആദ്യമായി ഒരു കോവിഡ് ബാധിച്ച് മരണമടഞ്ഞ കൊല്ലം രൂപതയിലെ ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ദ ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി സന്യാസിനി സമൂഹാംഗം സിസ്റ്റര്‍ അജയ മേരിയുടെ മൃതദേഹം ദഹിപ്പിച്ചതിന് ശേഷം ഭൗതികാവശിഷ്ടം

Read More »

ആത്മനിര്‍ഭര്‍ ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമെന്ന് ബിജെപി

  പ്രധാമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുളള ആത്മനിര്‍ഭര ഭാരത് ആധുനിക ഇന്ത്യയുടെ സ്വത്വമാണെന്ന് ജാര്‍ഖണ്ഡ് ബിജെപി പ്രസിഡന്‍റ് ദീപക് പ്രകാശ്. ആത്മനിര്‍ഭര ഭാരത് ക്യാമ്പെയിന്‍ ഇന്ത്യന്‍ സംരംഭങ്ങളെ ശക്തിപ്പെടുത്തുമെന്നും രാജ്യത്തെ എല്ലാ മേഖലകളെയും സ്വയംപര്യാപ്തമാക്കുമെന്നും

Read More »

ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് സോറിയാസിസ് മരുന്ന് നല്‍കാന്‍ അനുമതി

ന്യൂഡല്‍ഹി: ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികള്‍ക്ക് ഐടോലിസുമാബിന്‍റെ നിയന്ത്രിത അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ)യുടെ അനുമതി. ഗുരുതരമായ പ്ലേക്ക് സോറിയാസിസിനായി ഇതിനകം തന്നെ അംഗീകരിച്ചു കഴിഞ്ഞ മോണോ ക്ലോണല്‍ ആന്‍റി

Read More »

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് വരുന്നതിന്‍റെ സൂചന നല്‍കി തുടങ്ങി: ആര്‍ബിഐ ഗവര്‍ണര്‍

  രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് തിരിച്ചു വരുന്നുവെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ്. ഇന്ത്യന്‍ സാമ്പത്തിക മേഖല പഴയ സ്ഥിതിയിലേക്ക് എത്തുന്നതിന്‍റെ

Read More »

യുഎസ് സെനറ്റ് പ്രൈമറി തെരഞ്ഞെടുപ്പില്‍ റിക്ക് മേത്തയ്ക്ക് വിജയം

  ന്യൂജഴ്‌സി: യുഎസ് സെനറ്റിലേക്ക് നടന്ന പ്രൈമറി തെരഞ്ഞെടുപ്പില്‍ ന്യൂജഴ്‌സിയില്‍ നിന്ന് മത്സരിച്ച സംരംഭകനും ഫാര്‍മസിസ്റ്റുമായ റിക്ക് മേത്തയ്ക്ക് വിജയം. ഇന്ത്യന്‍ വംശജനായ റിക്ക് മേത്ത റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ്. ഇന്ത്യന്‍ വംശജനായ ഹിര്‍ഷ സിംഗിനെയാണ്

Read More »

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സെെന്യം വധിച്ചു

  ജമ്മുകശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ സേനയുടെ വെടിയേറ്റ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയില്‍ നിന്ന് 100 മീറ്റര്‍ അകലെ ഇന്ന് പുലര്‍ച്ചെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. കശ്മീര്‍ ജില്ലയിലെ കുപ്വാര

Read More »

ഹരിത- സുസ്ഥിര വാസ്തുവിദ്യാ സമ്പ്രദായങ്ങൾ സ്വീകരിക്കണം: ഉപരാഷ്ട്രപതി

  ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ആര്‍ക്കിടെക്റ്റുകളോട് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ പദ്ധതികളിൽ സൗരോർജ്ജം പോലുള്ള പുനരുപയോഗ ഊർജ്ജ

Read More »

ബംഗാളി നടി കോയല്‍ മാല്ലിക്കിനും കുടുംബത്തിനും കോവിഡ്

  കൊല്‍ക്കത്ത: ബംഗാളി നടി കോയല്‍ മാല്ലിക്കിന് കോവിഡ് സ്ഥിരീകരിച്ചു. തനിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതായി നാടിതന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. Baba Ma Rane & I are tested COVID-19 Positive…self quarantined!

Read More »

ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടര്‍ന്നേക്കും

ഓഹരി വിപണി പോയ വാരം ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ്‌ കടന്നു പോയത്‌. 10,607 പോയിന്റിലാണ്‌ ജൂലായ്‌ 3ന്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. അവിടെ നിന്നും 10,847 പോയിന്റ്‌ വരെ പോയ വാരം നിഫ്‌റ്റി ഉയര്‍ന്നു. പക്ഷേ

Read More »

എസ്ബിഐ വ്യാജ ബ്രാഞ്ച് ആരംഭിച്ച് തട്ടിപ്പ്; തമിഴ്നാട്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ എസ്ബിഐയുടെ വ്യാജ ബ്രാഞ്ച് നടത്തിയിരുന്നവര്‍ പിടിയില്‍. വ്യാജ ബ്രാഞ്ച് നടത്തിയിരുന്ന മുന്‍ ബാങ്ക് ജീവനക്കാരുടെ മകനുള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പന്‍രുത്തിയിലാണ് സംഭവം. മൂന്നു മാസം മുന്‍പാണ് എസ്ബിഐയുടെ

Read More »