Category: India

രാജിവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സംഭവമറിഞ്ഞതോടെ നളിനിയെ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി കേസിലെ മറ്റ് പ്രതിയും ഭര്‍ത്താവുമായ മുരുകന്‍ രംഗത്തെത്തിയിട്ടുണ്ട്

Read More »

മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു

  മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്‍ഠന്‍ അന്തരിച്ചു. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 85 വയസ്സായിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാവായ ലാല്‍ജി ടണ്‍ഠന്‍, കല്യാണ്‍ സിങ് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ബിഎസ് പി – ബിജെപി

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു

  ഡല്‍ഹി : ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 37,148 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം പതിനൊന്നര ലക്ഷം കടന്നു.

Read More »

ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു;‌ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം

  ബെംഗളൂരു: ഉയര്‍ന്ന ജാതിയില്‍പ്പെട്ടയാളുടെ ബൈക്കില്‍ തൊട്ടു എന്നാരോപിച്ച്‌ ദളിത് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു . ഉടമയും അയാളുടെ ബന്ധുക്കളുമുള്‍പ്പെടെ പതിമൂന്നു പേര്‍ ചേര്‍ന്നാണ് യുവാവിനെ ആക്രമിച്ചത്. കര്‍ണാടകത്തിലെ വിജയപുരത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. കര്‍ണാടകത്തില്‍

Read More »

രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിയ്ക്കാന്‍ നീക്കം; കേന്ദ്രമന്ത്രിയ്ക്ക് നോട്ടീസ്

രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാരും ശോഖാവത്തും തമ്മില്‍ ഫോണില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ കോണ്‍ഗ്രസ്സ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു.

Read More »

കോവിഡ്-19: ചെന്നൈയില്‍ റെക്കോര്‍ഡ് പരിശോധന, പോസിറ്റീവിറ്റി നിരക്ക് 9 ശതമാനത്തില്‍ താഴെ

  ചെന്നൈ​: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ഒന്നായ ചെന്നൈയില്‍ പോസിറ്റീവിറ്റി നിരക്ക് വീണ്ടും കുറഞ്ഞത് ആശ്വാസമാകുന്നു. നഗരത്തില്‍ പോസിറ്റീവിറ്റി നിരക്ക് 8.9 ശതമാനമായാണ് താഴ്ന്നത്. കോവിഡ് രോഗികളുടെ എണ്ണം

Read More »

നിഫ്‌റ്റി 11,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണിക്ക്‌ ഈയാഴ്‌ച കുതിപ്പോടെ തുടക്കം. ഈയാഴ്‌ചയിലെ ആദ്യത്തെ വ്യാപാര ദിനമായ ഇന്ന്‌ നിഫ്‌റ്റി 11,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു. 126 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 11,027ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. മാര്‍ച്ച്‌ അഞ്ചിനു

Read More »

കോവിഡ് കാലത്തെ രാമക്ഷേത്ര നിര്‍മ്മാണത്തിനെതിരെ ശരത് പവാര്‍

ക്ഷേത്രം നിര്‍മ്മിക്കുന്നതിലൂടെ കോവിഡ് നിര്‍മാര്‍ജനത്തിന് കഴിയുമെന്നാണ് ചിലര്‍ കരുതുന്നതെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

Read More »

പ്രകടനത്തില്‍ പിന്നോക്കം പോയ ഫണ്ടുകളെ ഒഴിവാക്കാം

മ്യൂച്വല്‍ ഫണ്ടുകള്‍ നിക്ഷേപം നടത്തിയതിനു ശേഷം എക്കാലത്തേക്കും കൈവശം വെക്കാനുള്ളതല്ല. നിശ്ചിത ഇടവേളകളില്‍ അവയുടെ പ്രകടനം നിക്ഷേപകര്‍ അവലോകനം ചെയ്യേണ്ടതുണ്ട്‌. ഒരേ വിഭാഗത്തില്‍ പെടുന്ന സ്‌കീമുകള്‍ നല്‍കുന്ന റിട്ടേണിലെ വലി യ അന്തരം നിക്ഷേപകര്‍

Read More »

അസമില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു

  ഗുവാഹത്തി: സംസ്ഥാനത്ത് പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. പ്രളയ കെടുതികളെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 81 ആയി. മണ്ണടിച്ചിലില്‍ 26 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. അതേസമയം വെള്ളിയാഴ്ച മുതല്‍ പല സ്ഥങ്ങളിലെയും

Read More »

കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നു; മരണം 1,331 ആയി

  ബംഗളൂരു: അയല്‍സംസ്ഥാനമായ കര്‍ണാടകയില്‍ കോവിഡ് കേസുകള്‍ വന്‍ തോതില്‍ വര്‍ധിക്കുന്നു. ഇന്നലെ മാത്രം കര്‍ണാടകയില്‍ 4,120 പേര്‍ക്കാണ്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 63,772 ആയി. ഇന്നലെ മാത്രം 91 പേര്‍

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 40,425 വൈറസ് ബാധിതര്‍

  ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതര്‍ 11 ലക്ഷം കടന്നു. ഇതുവരെ 11,18,043 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 27497 പേര്‍ക്കാണ് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 40425 പേര്‍ക്കാണ്

Read More »

ഇന്ത്യയില്‍ കോ​വി​ഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; പു​തി​യ 38,902 കേ​സു​ക​ള്‍

  ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 38,902 പു​തി​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. പ്ര​തി​ദി​ന കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ റി​ക്കാ​ര്‍​ഡാ​ണി​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം

Read More »

വര്‍ത്തമാനകാല രാഷ്ട്രീയ അടിയൊഴുക്കള്‍ : ഇന്ദ്രപ്രസ്ഥം

 സുധീര്‍ നാഥ് രാജ്യതലസ്ഥാനമായ ഇന്ദ്രപ്രസ്ഥം കാലങ്ങളായി രാഷ്ട്രീയ അട്ടിമറിയുടെ ഒരു സിരാകേന്ദ്രം ആണ്. സംസ്ഥാനങ്ങളില്‍ നടക്കേണ്ട കക്ഷി രാഷ്ട്രീയ അട്ടിമറിക്ക് പോലും പലപ്പോഴും നിയന്ത്രിച്ചിരുന്നത് ഡല്‍ഹിയില്‍ നിന്നാണ്. അട്ടിമറികളുടെ ചരിത്രത്തില്‍ ഡല്‍ഹിക്ക് ചരിത്രപരമായി വലിയ

Read More »

രാജ്യത്ത് നിലവിൽ കോവിഡ് ചികിത്സയിലുള്ളത് 3,58,692 പേര്‍

  കോവിഡ് പ്രതിരോധത്തിനായി യഥാസമയം കേന്ദ്ര സർക്കാർ മുൻകൈയെടുത്ത് ആവിഷ്കരിച്ച നടപടികളും നയങ്ങളുമാണ് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിത നിലയിൽ തുടരാൻ സഹായിക്കുന്നത്. ഇന്ന് രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3, 58,

Read More »

കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബീഹാറിലേക്ക് പ്രത്യേക കേന്ദ്രസംഘം

കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

Read More »

യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി; ഇരുവരുടേയും നില ഗുരുതരം

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിനു മുന്നില്‍ അമ്മയും മകളും തീക്കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും രക്ഷിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പൊള്ളലേറ്റ ഇവരുടെ നില മോശമായി തുടരുകയാണ്.

Read More »

ജീവനക്കാര്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടിവരും: എയര്‍ ഇന്ത്യാ

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് എയര്‍ ഇന്ത്യാ ജീവനക്കാര്‍.

Read More »

ഒരു രാഷ്ട്രം-ഒരു റേഷന്‍ കാര്‍ഡ് പദ്ധതി നിലവില്‍ വന്നു; മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും

ഒരു രാഷ്ട്രം-ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് കീഴില്‍ എന്‍എഫ്എസ്എ ഗുണഭോക്താക്കളായ എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും സബ്‌സിഡി നിരക്കിലുള്ള ഭക്ഷ്യധാന്യങ്ങളുടെ തടസ്സമില്ലാത്ത വിതരണം രാജ്യത്തെ 20 സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിലവില്‍ വന്നു. അടുത്തവര്‍ഷം മാര്‍ച്ചോടെ

Read More »

ഗോമൂത്രം കുടിച്ച് കോവിഡിനെ പ്രതിരോധിക്കാം; വിചിത്ര വാദവുമായി ബംഗാള്‍ ബിജെപി പ്രസിഡന്റ്

ഗോമൂത്രം കോവിഡിനെ തുരത്തുമെന്ന പ്രസ്താവനയുമായി മുന്‍പും ചില ബിജെപി നേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്

Read More »

യു​വ തു​ര്‍​ക്കി​ക​ള്‍ പോ​യ​തു​കൊ​ണ്ട് കോ​ണ്‍​ഗ്ര​സി​ന് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാന്ധി

  ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് യു​വ തു​ര്‍​ക്കി​ക​ള്‍ പു​റ​ത്തു​പോ​യ​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി. യു​വ നേ​താ​ക്ക​ള്‍ പു​റ​ത്തു​പോ​കു​ന്ന​തു​കൊ​ണ്ട് പാ​ര്‍​ട്ടി​ക്ക് കോ​ട്ട​മൊ​ന്നും സം​ഭ​വി​ക്കി​ല്ല. മ​റി​ച്ച്‌ പു​തി​യ നേ​താ​ക്ക​ളു​ടെ ഉ​ദ​യ​ത്തി​ന് ഉ​പ​ക​രി​ക്കു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. മ​ധ്യ​പ്ര​ദേ​ശി​ല്‍​നി​ന്നും

Read More »

നിഫ്‌റ്റിയുടെ അടുത്ത സമ്മര്‍ദം 11,300ല്‍

ഓഹരി വിപണി പോയ വാരവും ശക്തമായ ചാഞ്ചാട്ടത്തിലൂടെയാണ്‌ കടന്നു പോയത്‌. ഈയാഴ്‌ച തുടക്കം ദുര്‍ബലമായിരുന്നു. ബാങ്കിംഗ്‌ ഓഹരികളിലെ വില്‍പ്പനയാണ്‌ ഇതിന്‌ കാരണമായത്‌. സെന്‍സെക്‌സിലും നിഫ്‌റ്റിയിലും ബാങ്കിംഗ്‌-ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ മേഖലയുടെ വെയിറ്റേജ്‌ ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ ഈ

Read More »

സര്‍ക്കാര്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി തെലുങ്കാന മുഖ്യമന്ത്രി

തെലുങ്കാനയിലെ ജെഡ്ചെല സര്‍ക്കാര്‍ ജൂനിയര്‍ കോളേജില്‍ നിലവില്‍ ഉച്ചക്ഷണ വിതരണം നടക്കുന്നണ്ട്

Read More »