
ഹിജാബ് വിലക്ക് അടിയന്തരമായി പരിഗണിക്കേണ്ടതില്ല; ഹോളി അവധിക്ക് ശേഷം നോക്കാമെന്ന് സുപ്രീം കോടതി
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധി ക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ ഹര്‍ജി അടിയന്തി രമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കരുതെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്










