കര്‍ണാടക സ്പീക്കറായി മലയാളി യു ടി ഖാദര്‍ ; നിയമസഭ ചരിത്രത്തില്‍ ആദ്യം
ബിജെപി സ്ഥാനാര്‍ഥി ഇല്ലാത്തതിനാല്‍ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. മം ഗളൂരു എംഎല്‍എയാണ് മലയാളിയായ ഖാദര്‍.സ്പീക്കര്‍ സ്ഥാനത്ത് എത്തുന്ന ആദ്യ മു സ്ലീം-ന്യൂനപക്ഷ വിഭാഗക്കാരന്‍ കൂടിയാണ് 53 കാരനായ യു ടി ഖാദര്‍. ബംഗളൂരു: കോണ്‍ഗ്രസ് നേതാവ്